ചിലപ്പോഴെല്ലാം നമ്മുടെ പ്ലാനുകള്‍ക്ക് അതീതമായി ക്ലാസ്സുകള്‍ അപ്രതീക്ഷിതമായ വഴികളിലൂടെ പോകാറുണ്ട്. ഇക്കഴിഞ്ഞയിടെ വീണ്ടും അതു സംഭവിച്ചു.
യുവജനങ്ങള്‍ക്കായുള്ള ഒരു സെമിനാറായിരുന്നു അത്. പ്രാരംഭമായി ഇക്കാലത്തെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. ചൂടുപിടിച്ച ചര്‍ച്ചയ്‌ക്കൊടുവില്‍ കൗമാര …
Read More
“ഇവിടെ എല്ലാവരും വലിയ തിരക്കിലാണ്, ഗ്രൂപ്പുകള്‍ ഓരോന്നായി മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു”. ഒരു വലിയ നഗരത്തിലെ ജീസസ് യൂത്ത് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ അവിടത്തെ ഒരു വലിയ പ്രതിസന്ധി അവര്‍ പങ്കുവച്ചു. ”ഒത്തുകൂടുമ്പോള്‍ എല്ലാവര്‍ക്കും ഏറെ സന്തോഷമാണ്. വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ അവര്‍ പങ്കുവയ്ക്കുകയും …
Read More
ആഴ്ചതോറുമുള്ള കോളനി സന്ദര്‍ശനം ഞങ്ങളുടെ പ്രാര്‍ഥനാ ഗ്രൂപ്പിന്റെ ഒരു നല്ല ശീലമായിരുന്നു. എന്റെ ആദ്യ സന്ദര്‍ശനം ഞാനോര്‍ക്കുന്നു. ”ലോറന്‍സിനെ സൂക്ഷിക്കണം, അവന്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അടുത്തേയ്ക്ക് പോകണ്ടാ!” ഒരു ചെറിയ കുടിലില്‍ കയറിയപ്പോള്‍ അവന്റെ വൃദ്ധയായ അമ്മ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. …
Read More
“ഭക്ഷണം ഒരുക്കുന്നതിന്റെ ഈ പുതിയ രീതി എത്ര സൗകര്യമാണ്, നല്ല സമയ ലാഭവും. ഏജന്‍സി തരുന്ന ലിസ്റ്റില്‍ നിന്നും വിഭവം തെരഞ്ഞെടുക്കുക, പിന്നെ കഴിക്കേണ്ട ആളുകളുടെ എണ്ണവും.കൃത്യ അളവില്‍ വേണ്ട എല്ലാ ചേരുവകളും പായ്ക്ക് ചെയ്തു അവര്‍ വീട്ടില്‍ …
Read More
“ഇന്നത്തെ യുവ നേതൃത്വത്തിന്റെ പ്രധാന പ്രതിസന്ധി എന്താണ്?’അത്താഴത്തിന് ശേഷമുള്ള സ്വതന്ത്ര ചര്‍ച്ചയ്ക്കിടെ ഒരു യുവാവ് ചോദ്യവുമായി എഴുന്നേറ്റു. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ജീസസ് യൂത്ത് വിദ്യാര്‍ഥി നേതാക്കള്‍ക്കുള്ള വാരാന്ത്യ പരിശീലനത്തിനിടെ ആയിരുന്നു അത്. ഒരു ചൊല്ല് കടമെടുത്താല്‍ ‘ഭീമന്മാരുടെ …
Read More
‘അഡ്മിഷന്‍ ഫോം വാങ്ങാന്‍ ആദ്യമായി കോളേജില്‍ പോയ ദിനം ആ പടികള്‍ കയറുമ്പോള്‍, ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു, എനിക്ക് ഇവിടെ പ്രവേശനം ലഭിച്ചാല്‍, അനേകരെ അങ്ങയുടെ പക്കലേയ്ക്ക് കൊണ്ടുവരാന്‍ എന്നെ അനുഗ്രഹിക്കണമേ” തിരുവനന്തപുരത്തുനിന്നുള്ള സന്തോഷ് തന്റെ ആവേശം പങ്കുവച്ചു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ …
Read More
‘എന്റെ മറക്കാനാകാത്ത ഓര്‍മകളില്‍ ഒന്ന് ഞങ്ങളുടെ ”ദോശക്കൂട്ടായ്മകളാണ്”. ഈയിടെ പ്രാര്‍ഥനാ ഗ്രൂപ്പിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഞങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഒത്തുചേരല്‍ നടത്തി. അതിനിടെ പങ്കുവച്ച ഗ്രൂപ്പിലെ അവിസ്മരണീയ അനുഭവങ്ങളില്‍ ചിലത് ഒത്തുകൂടി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചായിരുന്നു.
Read More
കുട്ടിക്കളികളില്‍ ചിലത് നാം മറക്കില്ലല്ലോ. അവധിക്കാലത്ത് കളിവീടുണ്ടാക്കി അയല്‍പക്കത്തെ കൂട്ടുകാരുമായി ഒത്തുകൂടുന്നതായിരുന്നു എനിക്കിഷ്ടപ്പെട്ട വിനോദം. കമ്പുകളും ഓലയുമൊക്കെ ഉപയോഗിച്ച് ഒരു രണ്ടുമുറി വീട് പറമ്പില്‍ എവിടെയെങ്കിലും ഒരുക്കുമായിരുന്നു. ഭംഗിയായി അലങ്കരിച്ച് കുട്ടുകാരുമായി അവിടെ ഒത്തുകൂടും. ഒന്നിച്ചുകൂടി ഭക്ഷണം കഴിച്ചും കളികളില്‍ മുഴുകിയും …
Read More
ബുധനാഴ്ചകളിലെ സന്ധ്യാ കൂട്ടായ്മകള്‍ ഒരുകാലത്ത് എറണാകുളത്തെ ജീസസ് യൂത്തിന് വലിയ പ്രചോദനവും പ്രവര്‍ത്തന സന്നദ്ധതയും നല്‍കി. ആറുമണിക്ക് ഞങ്ങളുടെ പ്രാര്‍ഥനാഗ്രൂപ്പ് കഴിഞ്ഞു ആറരയോടെ എല്ലാ ആഴ്ചയും സാധിക്കുന്ന കുറെ പേര്‍ പട്ടണത്തിലെ ജീവിതവും സംസ്‌കാരവും എങ്ങനെ സുവിശേഷ ചൈതന്യത്താന്‍ സ്വാധീനിക്കാനാകും എന്ന് …
Read More
”പൊതുവേ നമ്മള്‍ പ്രാര്‍ഥിക്കാന്‍ പോകുന്നത് എന്തെങ്കിലും കാര്യങ്ങള്‍ കിട്ടാനല്ലേ? എന്നാല്‍ നമ്മള്‍ ഇവിടെ ഒത്തുകൂടുന്നത് ദൈവത്തില്‍ ആനന്ദിക്കാനും അവിടത്തെ സ്തുതിക്കാനുമാണ്”. പ്രാര്‍ഥനാ ഗ്രൂപ്പില്‍ എങ്ങനെ പങ്കെടുക്കണം എന്ന് മാര്‍സലീനോ അച്ചന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നനുഭവവും അതിനുള്ള ഒരു പരിശീലനവും …
Read More