Image

EDITORS ROOM

സമയം മാറാൻ അധികംസമയം വേണ്ട
3 months ago

സമയം മാറാൻ അധികംസമയം വേണ്ട

കാപ്പാ നിയമം ചുമത്തി നാടുകടത്തപ്പെട്ട ഒരു ചെറുപ്പക്കാരനെ ജീസസ് യൂത്ത് പ്രോഗ്രാമില്‍ പരിചയപ്പെടാന്‍ ഇടയായി. ചെറുപ്രായത്തില്‍ തന്നെ അനവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട വ്യക്തി. പ്രോഗ്രാമില്‍ പങ്കെടുത്ത ദിവസങ്ങളില്‍ ദൈവം അവനെ സ്പര്‍ശിച്ചു. താന്‍മൂലം മുറിവേറ്റവരോട് അവന്‍ ക്ഷമ ചോദിച്ചു. കേസുകളുടെ പ്രയാസങ്ങള്‍ …
Read More

കാത്തിരിക്കാം ശക്തിപ്പെടാം
5 months ago

കാത്തിരിക്കാം ശക്തിപ്പെടാം

ഒരു സാധാരണ കുടുംബത്തിലെ ഏക ആണ്‍തരിയാണ് രാജു. ഏറെ കഴിവുകളുള്ള, ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങളുള്ള, അധ്വാനിയും സല്‍സ്വഭാവിയുമായ ഒരു ചെറുപ്പക്കാരന്‍. ബിരുദ പഠനത്തിന്റെ സമയത്ത് സഹപാഠികളില്‍ ചിലരുടെ സാമ്പത്തിക ഉന്നതി അവനില്‍ മത്സരബുദ്ധി ഉണ്ടാക്കി. വേഗം പണക്കാരനാകണം, കാറ് വാങ്ങണം, ഒരു വലിയ …
Read More

‘ചേ’യുടെ സ്വന്തം മോളിക്കുട്ടി
6 months ago

‘ചേ’യുടെ സ്വന്തം മോളിക്കുട്ടി

ഡാല്‍സണ്‍ ഒരുപാട് പ്രതീക്ഷകളോടും, സ്വപ്നത്തോടും കൂടെയാണ് മോളിക്കുട്ടിയെ വിവാഹം കഴിച്ചത്. സന്തോഷകരമായ ആദ്യത്തെ രണ്ടു ദിവസത്തിനു ശേഷം മോളിക്കുട്ടിക്ക് തലയില്‍ ചെറിയ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു.മൂന്നാം ദിനം വൈകുന്നേരമായപ്പോഴേക്കും മോളിക്കുട്ടി രക്തം ഛര്‍ദിച്ച് ശരീരം തളര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കുറച്ചു മാസത്തെ …
Read More

എഡിറ്റേഴ്‌സ് റൂം:ഹൃദയപൂർവം
8 months ago

എഡിറ്റേഴ്‌സ് റൂം:ഹൃദയപൂർവം

ജീസസ് യൂത്ത് ഫുള്‍ടൈമേഴ്‌സ് മൂന്നാം ബാച്ചിന്റെ പരിശീലനത്തിന്റെ ദിനങ്ങള്‍. ഒരു ദിവസം അപരിചിതനായ ഒരു വ്യക്തി അവിടെ കയറി വന്നു. എന്താണു കാര്യമെന്നന്വേഷിച്ചവരോട് അയാള്‍ ചോദിച്ചു: ”സാജു ചെറിയാന്‍ എന്നൊരാള്‍ ഇവിടെയില്ലേ? ഇന്നലെ ഞാന്‍ അയാളെ പരിചയപ്പെട്ടിരുന്നു. അയാള്‍ ക്ഷണിച്ചതു കൊണ്ടാണ് …
Read More

യെസ് ലോര്‍ഡ്, യെസ് ലോര്‍ഡ്, യെസ് യെസ് ലോര്‍ഡ്‌
10 months ago

യെസ് ലോര്‍ഡ്, യെസ് ലോര്‍ഡ്, യെസ് യെസ് ലോര്‍ഡ്‌

ഇംഗ്ലണ്ടില്‍ ക്രിസ്തുമസിനെ ഒരു പ്രധാന വിശേഷ ദിവസമാക്കുകയും കുടുംബവും കൂട്ടുകാരുമൊത്ത് കൂടാനും പാവങ്ങളെ സഹായിക്കാനുമുള്ള അവസരമാക്കി മാറ്റുന്നതിലും പ്രധാന പങ്കു വഹിച്ച ഒരു കൃതിയാണ് ‘ക്രിസ്തുമസ് കരോള്‍’. സുപ്രസിദ്ധ എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സാണ് വിക്‌ടോറിയന്‍ കാലഘട്ടത്തില്‍ രചിച്ച ഈ …
Read More

കാപ്പയുടെ സന്ദേശം
1 year ago

കാപ്പയുടെ സന്ദേശം

തിന്മയെ തിന്മകൊണ്ട് നേരിടുക എന്ന ആശയത്തിന് മുന്‍തൂക്കമുള്ള ഒരു സമൂഹത്തില്‍ തിന്മയെ നന്മകൊണ്ട് നേരിട്ട് മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനത്തിന്റെ വിത്തുപാകുന്ന ഒരു പുരോഹിതന്റെ കഥയാണ് ‘കാപ്പ’ എന്ന ചെറുഫിലിം. കാപ്പ എന്നത് ബലിയര്‍പ്പിക്കുന്ന പുരോഹിതന്‍ അണിയുന്ന മേല്‍വസ്ത്രമാണ്. ക്രൈസ്തവ നീതിയുടെ അടയാളമായി കാപ്പയെ അവതരിപ്പിക്കുകയാണ് …
Read More

SUPERMAN
2 years ago

SUPERMAN

അമേരിക്കയിലെ പ്രശസ്തനായനടനും സംവിധായകനുമായിരുന്നു ക്രിസ്റ്റഫര്‍ റീവ്. 1978-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന സിനിമയിലെ അഭിനയത്തിന് വിവിധങ്ങളായ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.നടിയായ ഡാണയും മൂന്നു കുട്ടികളുംഅടങ്ങുന്നതാണ് ക്രിസ്റ്റഫറിന്റെ കുടുംബം. 1995-ല്‍ ഒരു കുതിരപ്പന്തയത്തില്‍ പങ്കെടുക്കുമ്പോള്‍ കുതിരപ്പുറത്തു നിന്നും താഴെ വീണു റീവിന്റെനട്ടെല്ലിന് ക്ഷതമേറ്റു. …
Read More

ഒരു മഴയും  തോരാതിരുന്നിട്ടില്ല,  ഒരു രാവും  പുലരാതിരുന്നിട്ടില്ല
2 years ago

ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു രാവും പുലരാതിരുന്നിട്ടില്ല

1963 ഓഗസ്റ്റ് 23. എബ്രഹാം ലിങ്കണ്‍ സ്മാരകത്തില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളോടായി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്ജൂണിയര്‍ നടത്തിയ പ്രചോദനാത്മകമായ പ്രസംഗം, അമേരിക്കയെന്ന രാഷ്ട്രത്തെക്കുറിച്ച് തനിക്കുള്ള സ്വപ്നങ്ങളായിരുന്നു. വര്‍ണവിവേചനമില്ലാത്തഒരു രാഷ്ട്രത്തെക്കുറിച്ചും വര്‍ഗീയ ധ്രുവീകരണം അവസാനിക്കുന്നഒരു കാലത്തെക്കുറിച്ചും പലസംസ്‌കാരത്തിലും സംസ്‌കൃതിയിലും ജീവിക്കുന്ന മനുഷ്യര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന …
Read More

തിരിച്ചു  പിടിക്കാവുന്ന  സ്വപ്നങ്ങള്‍
2 years ago

തിരിച്ചു പിടിക്കാവുന്ന സ്വപ്നങ്ങള്‍

വിവാഹ ദിവസം തന്നെ വധുവിന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന്വീണ് നട്ടെല്ലിന് സാരമായ പരിക്ക്. ഇനിഎഴുന്നേറ്റ് നടക്കുമെന്നുപോലും ഉറപ്പിച്ചുപറയാന്‍ ഡോക്ടര്‍മാര്‍ക്ക് പറ്റുന്നില്ല. എങ്കിലും ആരതിയെ ആശുപത്രി കിടക്കയില്‍ വച്ചുതന്നെ അവദേശ് മിന്നു കെട്ടി.വീഴ്ചയോടെ എല്ലാം തകര്‍ന്നെന്നു കരുതിയ ആരതിയെ ആത്മവിശ്വാസം കൊടുത്ത് അവദേശ് …
Read More

ചേച്ചീ, ബില്ലു വേണോ?
2 years ago

ചേച്ചീ, ബില്ലു വേണോ?

കൈയിലിരിക്കുന്ന പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവവാങ്ങുവാനാണ് ആനി ജോണ്‍ നഗരത്തിലെപ്രമുഖ ജ്വല്ലറിയിലെത്തിയത്. ഇഷ്ടമുള്ള ആഭരണങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞ് തുക എത്രയെന്നു ചോദിച്ചപ്പോള്‍ സെയില്‍സ്മാന്‍ ചോദിച്ചത് മറ്റൊന്നായിരുന്നു. ”ചേച്ചീ, നികുതി ബില്‍ വേണോ? വേണമെങ്കില്‍ അയ്യായിരം രൂപ കൂടി ഇനിയും നല്‍കണം.” അത്രയും …
Read More