”ഇന്‍സള്‍ട്ടാണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്.” സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടന് ജയസൂര്യക്ക് നേടിക്കൊടുത്ത വെളളം എന്ന സിനിമയിലെ ഒരു സംഭാഷണമാണിത്. വ്യക്തി ജീവിതത്തില്‍ നേരിടുന്ന അപമാനങ്ങളും തിരിച്ചടികളും കരുത്താര്‍ന്ന ഭാവിയെ കരുപിടിപ്പിക്കാന്‍ സഹായിക്കുമെന്ന് സാരം.
അമേരിക്കയിലെ ഡെറി …
Read More
കേരളത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അജില്‍. കുറച്ചു രാഷ്ട്രീയവും അതിലേറെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളും കൊണ്ടുനടക്കുന്ന വ്യക്തി. പഠനത്തില്‍ അയാള്‍ മുന്നിലായതുകൊണ്ടു തന്നെ അധ്യാപകര്‍ക്കും അയാളോട് താത്പര്യമായിരുന്നു.ഒരുപാട് ആരാധകരുള്ള അജിലിനെക്കുറിച്ച് പ്രധാനാധ്യാപകന് ഒരു പരാതി ലഭിച്ചു. കോളേജിലെ ഒരു വിദ്യാര്‍ഥിനിയോട് അജില്‍ …
Read More
സന്തോഷകരമായ അനുദിന ജീവിതത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ടു വാക്കുകളാണ് ഓര്‍ക്കണം, മറക്കണം എന്നത്. വാക്കുകളെക്കാളുപരി രണ്ട് മാനസിക അവസ്ഥകള്‍ അല്ലെങ്കില്‍ മനോഭാവങ്ങള്‍ ആണിത്.ബന്ധങ്ങള്‍ ശ്രേഷ്ഠമാക്കുന്നതും തകര്‍ക്കപ്പെടുന്നതും ഇവയുടെ ഉപയോഗങ്ങള്ക്കനുസരിച്ചായിരിക്കും.
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സമയത്താണ് ലിസനെ ചില സുഹൃത്തുക്കള്‍ സഹായിച്ചത്. ആ …
Read More
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ്ജോ സഫിന്റെ മരണാനന്തരം വന്ന വാര്‍ത്തകളില്‍, അന്യം നിന്നു പോകുന്നസൗഹൃദത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് കൗതുകകരമായി. ഒരു നടന് എന്നനിലയില്‍ മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, സുഹൃത്തും നിര്‍മാതാവുമായ ജൂബിലി ജോയ്, സംവിധായകന് ജോഷിയും ചേര്‍ന്ന് മമ്മൂട്ടിയെന്നനടനെ …
Read More
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ കേരള സമൂഹത്തില്‍നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളും, കീഴ്ജാതിക്കാര്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും, സാമൂഹികവുമായ ഉച്ചനീചത്വങ്ങളും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന അനില്‍ അയ്യപ്പന്റെ ഒരു പ്രഭാഷണം സാമൂഹിക സമ്പര്‍ക്ക മാധ്യമത്തിലൂടെ കേള്‍ക്കാന്‍ ഇടയായി. ക്രൈസ്തവ മിഷണറിമാരുടെ തീവ്രവും ഇച്ഛാശക്തിയുളള പ്രവര്‍ത്തനങ്ങളാണ് …
Read More
ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ജിജി-ബിജു ദമ്പതികള്‍ താമസിക്കുന്നത്. വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ കൂടുതല്‍ കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നവര്‍ ചിന്തിച്ചു. ജിജി അഞ്ചാമത്തെ കുഞ്ഞിനെഗര്‍ഭം ധരിച്ച സമയത്ത് അടുത്ത ചിലബന്ധുജനങ്ങള് മുറുമുറുക്കാന്‍ തുടങ്ങി.”ഇവര്‍ക്ക് ബോധമില്ലേ… കുട്ടികളെ നന്നായി വളര്‍ത്താന്‍ …
Read More
കിഴക്കുനിന്ന് മരുഭൂമികള്‍ താണ്ടിഅവര് അന്വേഷിച്ചു വന്നത് രക്ഷകനായ മിശിഹായെയാണ്. വഴികാട്ടാന്‍ ആശ്രയിച്ചത് നക്ഷത്രത്തെയും. വഴി മാറി സഞ്ചരിച്ചപ്പോള്‍ താരകത്തിന്റെ കൂട്ട് നഷ്ടമായെങ്കിലും തെറ്റു മനസ്സിലാക്കിയ ജ്ഞാനികള്‍ വീണ്ടും ആ താരകത്തിന്റെ വെള്ളിവെളിച്ചത്തില്‍ ദൈവിക സാന്നിധ്യത്തെ ദര്‍ശിച്ചു. അന്നുമുതല്‍ ദൈവിക മഹത്വം തേടുന്നവരുടെ …
Read More
ദിവസവും കുറച്ചു സമയം വ്യായാമംചെയ്യുക, ധാരാളം വെള്ളം കുടിക്കുക, ചില പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും മറ്റു ചിലവ ഒഴിവാക്കുകയും ചെയ്യുക, ഉറക്കം, വിനോദം, മാസ്ക്ഇങ്ങനെയുള്ള പല കാര്യങ്ങളും ആരോഗ്യ പരിപാലനത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന ചര്‍ച്ചകളും ലേഖനങ്ങളും വളരെ സുലഭമാണ്.
ആരോഗ്യം സംരക്ഷിക്കാനും …
Read More
കേടുവരാത്തതും മൂല്യശോഷണം സംഭവിക്കാത്തതും സുരക്ഷിതത്വം നല്‍കുന്നതും ഭാവിയെ ശോഭനവുമാക്കുന്നതുമായ സമ്പാദ്യം എന്താണ്? ജോലി, വിദ്യാഭ്യാസം, സ്വര്‍ണം, സ്വഭാവം എന്നിങ്ങനെ പല വിധത്തിലുള്ള ഉത്തരങ്ങളാണ് സന്മാര്ഗ ക്ലാസ്സിലെ കുട്ടികള്‍ അധ്യാപകനോടു പറഞ്ഞത്. ”പ്രിയ കുട്ടികളേ ഇതെല്ലാം ഓരോ വിധത്തില്‍ നല്ലതാണ് പക്ഷേ, ഒരു …
Read More
“ദേവാലയത്തില്‍വച്ച് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുരിശില്‍ കിടക്കുന്നഈശോ എനിക്കുവേണ്ടി ദാഹിക്കുന്നു എന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു.” തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആധ്യാത്മിക പിതാവു പറഞ്ഞു, ”സുനില്‍ ഇനി നിനക്ക് ഒരു മുഴുവന്‍ സമയ സുവിശേഷക പ്രവര്‍ത്തകനാകാം.” വൈദികന്റെ ആ വാക്കുകള്‍ …
Read More