“കല്യാണം കഴിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? നല്ല ജോലി, ശമ്പളം, സുഹൃത്തുക്കള്‍, സൗകര്യങ്ങള്‍… ഇങ്ങനെതന്നെ അങ്ങു പോയാല്‍ പോരെ? കെട്ടുപാടുകളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യാം” എത്ര ആകര്‍ഷണീയമായ ആശയം. ഈയൊരു ചിന്താധാരയുടെ വൈവിധ്യമാര്‍ന്ന വിപുലീകരണങ്ങളാണ് ലീവ്-ഇന്‍ ബന്ധങ്ങള്‍, കുട്ടികള്‍ വേണ്ടാത്ത ദമ്പതികള്‍ …
Read More
ടോണിക്ക് വിവാഹപ്രായമെത്തി. ഒത്തിരി നല്ല വിവാഹാലോചനകള്‍ വരുന്നുണ്ട്. നാട്ടുനടപ്പനുസരിച്ച് രണ്ടു മൂന്നു പെണ്ണുകാണലും കഴിഞ്ഞു. മൂന്നാമത് കണ്ട പെണ്‍കുട്ടിയെ ടോണിക്കും അവന്റെ മാതാപിതാക്കള്‍ക്കും ഇഷ്ടമായി. പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ല അഭിപ്രായമാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ടോണിയെയും ഇഷ്ടമായി. ഇനി രണ്ടു …
Read More
1998ല്‍ ഇറങ്ങിയ ഒരു സ്പില്‍ബര്‍ഗ് സിനിമയുണ്ട്. ‘സേവിങ് പ്രൈവറ്റ് റയാന്’. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമെന്നവണ്ണം നടക്കുന്ന കഥയാണത്. യുദ്ധമെന്നാല്‍ മരണമെന്നല്ല, അതിനേക്കാള്‍ ഭീകരവും വേദനനിറഞ്ഞതുമാണെന്ന് ഈ സിനിമ അല്പമൊന്നു മനസ്സിരുത്തി കണ്ടാല്‍ മനസ്സിലാകേണ്ടതാണ്. ബാഹുബലിയിലേതുപോലുള്ള നാടകീയതയും ദൃശ്യഭംഗിയും നിറഞ്ഞതല്ല യഥാര്‍ഥ ലോകത്തിലെ …
Read More
“നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം. അങ്ങനെ കര്‍ത്താവ് അവരെ ഭൂമുഖത്താകെ ചിതറിച്ചു” (ഉത്പ 11,70).
ബാബേല്‍ ഗോപുരം പണിത് ദൈവത്തെ വെല്ലുവിളിച്ച മനുഷ്യരെ ഭൂമുഖത്താകെ ചിതറിക്കുമ്പോള്‍ ദൈവത്തിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. അങ്ങനെയങ്ങ് ചിതറിച്ചു കളയാന്‍ പറ്റില്ലല്ലോ. ക്ഷമകൊണ്ട് …
Read More
‘ട്രാഫിക് എന്ന സിനിമയില്‍ ജോസ് പ്രകാശിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ”നിങ്ങള്‍ ‘നോ’ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. എല്ലാ ദിവസത്തെയും പോലെ ഇന്നും കടന്നു പോകും. പക്ഷേ നിങ്ങളുടെ ഒരു ‘യെസ്’ അത് ചരിത്രമാകും” എന്നാല്‍, ജീവിതമാകുന്ന വലിയ …
Read More
മലയാളിയുടെ രാഷ്ട്രീയ ബോധത്തെ നര്മരസംകൊണ്ട് പരിഹസിക്കുന്ന സിനിമയാണ് ശ്രീനിവാസന് രചനയും പ്രധാന വേഷം അഭിനയിക്കുകയും ചെയ്ത ‘സന്ദേശം’ എന്ന സിനിമ. അതിന്റെ പ്രതിഫലമായി നിര്‍മാതാവിനോട് അദ്ദേഹം ആവശ്യപ്പെട്ടത് എണ്‍പതിനായിരം രൂപയാണ്. നാടോടിക്കാറ്റ്, വരവേല്‍പ്പ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്. …
Read More
ഒരുപാട് ഫ്രീഡമുള്ള ഒരുപാട് കുട്ടികള്‍ പഠിക്കുന്ന വളരെ വൈബ്രന്റായ ഒരു ക്യാമ്പസിലായിരുന്നു ഞാന്‍ പഠിച്ചത്. തുടക്കം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ആക്റ്റീവായിരുന്നു. രണ്ടാം വര്‍ഷമായപ്പോള്‍ സീനിയര്‍ പാസ്സ് ഔട്ട് ആയതും മറ്റുകാര്യങ്ങള്കൊണ്ടും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ …
Read More
മിഴികള്‍ നിറഞ്ഞല്ലാതെ എനിക്ക് നിന്നെ ഓര്‍ത്തെടുക്കാനാകുന്നില്ലല്ലോ അജ്ന. കൂടെക്കൂടെയുള്ള ‘ജിത്തേ’ എന്നുള്ള നിന്റെ വിളികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നത്? അതേ, അത്രമാത്രം സ്നേഹാര്ദ്രമായിരുന്നുവല്ലോ ആ വിളികള്‍! ഒരു വാനമ്പാടിയെപ്പോല പാറിപ്പറന്ന് നീ പാടിയതും പറഞ്ഞതുമെല്ലാം ഇത്ര …
Read More
ഓര്‍മവച്ച നാള് മുതല്‍ ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമര്‍പ്പിക്കുക, ക്യാന്‍സറിന്റെ അസഹനീയ വേദനകളെ പരാതികളില്ലാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവയ്ക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിക്കുക.. പറഞ്ഞുവരുന്നത് തിരുസഭ കഴിഞ്ഞവര്‍ഷം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ കാര്‍ലോ അക്യുറ്റിസിനെ കുറിച്ചല്ല, …
Read More
ജീസസ് യൂത്തിനെക്കുറിച്ച് അജ്ന സംസാരിക്കുമ്പോഴെല്ലാം ആവേശവും ആനന്ദവും സന്തോഷവും നാം അനുഭവിച്ചിട്ടുണ്ട്. ജീസസ് യൂത്ത് ആനിമേറ്ററായ ഞാന്‍ അജ്നയുമായി ജീസസ് യൂത്തിനൊപ്പം യാത്ര ചെയ്തതിന്റെ ഏതാനും ഓര്‍മകള്‍: 2010-12 കാലയളവിലാണ് അജ്ന ജീസസ് യൂത്തിനെ പരിചയപ്പെടുന്നത്. സെന്റ് തേരേസാസ് …
Read More