ബ്ലാക്ക് ഹോളുകള്‍ എന്താണ് എന്നുളളതിനെപറ്റി കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചിരുന്നുവല്ലോ. നമ്മുടെ പ്രപഞ്ചത്തില്‍ ഇവ ഉണ്ട് എന്നതിനുള്ള രണ്ട് തെളിവുകളെപറ്റിയാണ് ഇനി പരാമര്‍ശിക്കുന്നത്. ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിലൂടെ തുടര്‍ച്ചയായി ചലിച്ചുകൊണ്ടണ്ടിരിക്കണം എന്നുണ്ടെങ്കില്‍, വസ്തുവിന്റെ മേല്‍ വൃത്തത്തിന്റെ കേന്ദ്രഭാഗത്തെ ലക്ഷ്യമാക്കി സദാ ഒരു …
Read More
മനുഷ്യരായ നമുക്ക് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. എന്നാല്‍ ഈ അഞ്ച് ഇന്ദ്രിയങ്ങള്‍ക്കൊണ്ട് നേരിട്ടു ഗ്രഹിച്ചതിനുശേഷമല്ല പല കാര്യങ്ങളും യഥാര്‍ഥത്തില്‍ ഉണ്ട് എന്നു നമ്മള് വിശ്വസിക്കുന്നത്. ഒരു കാന്തത്തിനു സമീപം ഒരു ഇരുമ്പുകഷണം കൊണ്ടുവന്നാല്‍ അത് ഇരുമ്പിനെ ആകര്‍ഷിക്കുന്നു. കാന്തത്തിനും ഇരുമ്പിനും തമ്മില്‍ യാതൊരു …
Read More