Image

VARTHA VICHARAM

നൈജീരിയആരെയും വേദനിപ്പിക്കുന്നില്ലേ?
5 months ago

നൈജീരിയആരെയും വേദനിപ്പിക്കുന്നില്ലേ?

ഇക്കഴിഞ്ഞ ജൂണ്‍ 5 പെന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നൈജീരിയയില്‍ 50-ല്‍പരം ക്രൈസ്തവര്‍ ഇസ്ലാം തീവ്രവാദികളാല്‍ മൃത്യുവിനിരയായി. അതിന് ഒരു മാസം മുന്‍പ് ദെബോറ സാമുവല്‍ എന്ന പെണ്‍കുട്ടി സഹപാഠികളാല്‍ കല്ലെറിഞ്ഞു കൊല്ലപ്പെട്ടു. ബൊക്കോ ഹറാം, ഐസിസ്, ഫുലാനി തുടങ്ങിയ മുസ്ലിം തീവ്രവാദികള്‍ …
Read More

വാർത്താ വിചാരം
6 months ago

വാർത്താ വിചാരം

കത്തോലിക്കാ ശാസ്ത്രജ്ഞര്‍

കത്തോലിക്കാ സഭ ശാസ്ത്രത്തിനെതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. പുരോഗമനവാദികളായി നടിക്കാനുള്ള ഓട്ടത്തില്‍ സഭയെ തള്ളിപ്പറയുകയെന്നത് അവരുടെ അജണ്ടയാണ്. ധാര്‍മിക മൂല്യങ്ങള്‍ നിലനിറുത്തുന്നത് സഭയാകയാല്‍ സഭയെ തള്ളിപ്പറഞ്ഞാല്‍ പുതുസംസ്‌കാരത്തിന്റെ പേരില്‍ മൂല്യനിരാസത്തോടെ ജീവിതം നയിക്കാമല്ലോ. യുക്തിവാദികള്‍ സഭയ്‌ക്കെതിരെ ആക്രമണം …
Read More

മുൻ ഡി.ജി.പി. ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ
7 months ago

മുൻ ഡി.ജി.പി. ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ

ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളാണല്ലോ ഒട്ടനവധി കോടതി വിധികള്‍ക്കാധാരമാകുന്നത്. ഈ ഫോറന്‍സിക് റിപ്പോര്‍ട്ടുകളെപ്പറ്റി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ചില വസ്തുതകള്‍ വെളിപ്പെടുത്തുകയുണ്ടായി. നമ്മുടെ പോലീസ് സംവിധാനത്തില്‍ വ്യാജ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ …
Read More

വാർത്താവിചാരം
8 months ago

വാർത്താവിചാരം

യുക്രൈനിലേക്കു പോകേണ്ടി വരുന്നത്…?

യൗവനാരംഭത്തിലുള്ള കുട്ടികള്‍ ഇന്ന് അപൂര്‍വ കാഴ്ചയായി മാറി. പ്ലസ് ടു കഴിഞ്ഞാല്‍ വിദേശപഠനമാണ് മിക്കവരുടെയും ലക്ഷ്യം. ഇരുപതും മുപ്പതും ലക്ഷം രൂപ മുടക്കിയും ലോണെടുത്തും ആയിരക്കണക്കിനു കുട്ടികളാണ് ഓരോ വര്‍ഷവും വിദേശത്തേക്കു ചേക്കേറുന്നത്. മുന്‍കാലങ്ങളില്‍ …
Read More

എല്ലാവരും പോകാന്‍ തുടങ്ങിയാല്‍ നാമെന്തു ചെയ്യും?
9 months ago

എല്ലാവരും പോകാന്‍ തുടങ്ങിയാല്‍ നാമെന്തു ചെയ്യും?

കുറച്ചു വര്‍ഷങ്ങളായി പാശ്ചാത്യ ദേശത്തേക്കുള്ള നമ്മുടെ ചെറുപ്പക്കാരുടെ കുടിയേറ്റം വര്‍ധിച്ചു വരുകയാണ്. പഠനത്തിനും അതുവഴി ജോലിക്കുമായിട്ടാണ് ഈ പറിച്ചു നടല്‍. പാശ്ചാത്യദേശത്ത് എത്തിച്ചേരുന്നവര്‍ പില്‍ക്കാല ജീവിതം അവിടെത്തന്നെ തുടരുന്നതായിട്ടാണ് കാണുന്നത്. അനന്തര തലമുറകളും ഇങ്ങോട്ടു പോരാനാ ഗ്രഹിക്കുന്നില്ല. കുറച്ചു …
Read More

വാര്‍ത്താവിചാരം
10 months ago

വാര്‍ത്താവിചാരം

ഓഡിയോ ബൈബിള്‍ പ്ലയര്‍

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മീറ്റിങ്ങില്‍ ബൈബിള്‍ പാരായണത്തിന്റെ സമയത്ത് മൊബൈല്‍ ഫോണിലൂടെ വായിച്ചതു കണ്ടപ്പോള്‍ അന്നത് വലിയ അത്ഭുതമായിട്ടാണ് തോന്നിയത്. ഇപ്പോഴിതാ സ്വിച്ചിട്ടാല്‍ ഇഷ്ടമുള്ള ബൈബിള്‍ ഭാഗത്തിന്റെ ഓഡിയോ കേള്‍ക്കാന്‍ …
Read More

വാർത്താവിചാരം
11 months ago

വാർത്താവിചാരം

മാര്‍ ജോസഫ് പാംബ്ലാനിക്ക് അവാര്‍ഡ് വെറുതെ കിട്ടിയതല്ല

രാജ്യത്തെ മികച്ച സന്നദ്ധപ്രവര്‍ ത്തകനുള്ള കാരിത്താസ് ഇന്ത്യയുടെ സ്‌പെഷ്യല്‍ കോമ്രേഡ്അവാര്‍ഡ് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനിക്കു ലഭി ച്ചു. ഈ അവാര്‍ഡിന്റെ കാരണം അദ്ദേഹം …
Read More

വാർത്താവിചാരം
1 year ago

വാർത്താവിചാരം

പ്രളയം വന്നപ്പോള്‍ കത്തോലിക്കാ സഭ എവിടെ?

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു കത്തോലിക്കാ സഭ എവിടെ എന്നുള്ളത്. ചിലര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സന്ദേഹമുണ്ടാവുകയും ചെയ്തു. മറ്റു ചില സന്നദ്ധസംഘടനകള്‍ യൂണിഫോം …
Read More

യൂറോപ്പിന്റെ ക്രൈസ്തവ വികാരം തകര്‍ക്കരുത്‌
1 year ago

യൂറോപ്പിന്റെ ക്രൈസ്തവ വികാരം തകര്‍ക്കരുത്‌

യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം നിലനിറുത്തണമെന്ന് ഹംഗറിയുടെ പ്രസിഡന്റ് ജാനോസ് ഏഡര്‍ പ്രസ്താവിച്ചു. യൂറോപ്പ് ഇന്നു കടന്നു പോകുന്നത് സത്വപരമായ പ്രതിസന്ധികളിലൂടെയാണ്. നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നും കൈമുതലായ മനുഷ്യത്വം, കാരുണ്യം, ദീനാനുകമ്പ തുടങ്ങിയവയൊക്കെ ചൂഷണം ചെയ്ത് തീവ്രവാദികള്‍ പല …
Read More

ഇനി ആരും ഉറങ്ങാതിരിക്കട്ടെ
1 year ago

ഇനി ആരും ഉറങ്ങാതിരിക്കട്ടെ

ഇത് അച്ചടിച്ചു വരുമ്പോഴേയ്ക്കും പ്രസക്തി നഷ്ടപ്പെട്ടേക്കാം. എന്നിരുന്നാലും, ഇന്നത്തെ അനുഭവങ്ങള്‍ പാഠങ്ങളായി മാറുന്നു. ക്രൈസ്തവന്‍ തന്റെസത്വത്തെ കണ്ടെത്താന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇടയാക്കി. തമ്മിലടിച്ചും വിവാദമുണ്ടാക്കിയും മുന്നോട്ടുപോയാല്‍ അസ്തിത്വം തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവ് ഭൂരിപക്ഷം ക്രൈസ്തവരിലും നിറഞ്ഞുവെന്നത് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ്.


Read More