P3സമയം മാറാൻ അധികം സമയം വേണ്ട എന്നുള്ള ഒരു ചിന്താശകലമാണ് ചില ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഡിറ്റോറിയൽ നമ്മളോട് സംസാരിക്കുന്നത്.
P6നിഷ്കപടതയും നിർമ്മലതയും ഇനിയും വറ്റിയിട്ടില്ലാത്ത, നിർവ്യാജം സ്നേഹം തുളുമ്പുന്ന ഹൃദയത്തെ തേടിയുള്ള ഒരു യാത്ര… ദൈവത്തിന്റെ മൗനത്തിൽ…ഹൃദയം തിരു …
Read More
കാപ്പാ നിയമം ചുമത്തി നാടുകടത്തപ്പെട്ട ഒരു ചെറുപ്പക്കാരനെ ജീസസ് യൂത്ത് പ്രോഗ്രാമില്‍ പരിചയപ്പെടാന്‍ ഇടയായി. ചെറുപ്രായത്തില്‍ തന്നെ അനവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട വ്യക്തി. പ്രോഗ്രാമില്‍ പങ്കെടുത്ത ദിവസങ്ങളില്‍ ദൈവം അവനെ സ്പര്‍ശിച്ചു. താന്മൂലം മുറിവേറ്റവരോട് അവന് ക്ഷമ ചോദിച്ചു. കേസുകളുടെ പ്രയാസങ്ങള്‍ …
Read More
പഴയ ഒരു കഥയാണ്, കേട്ടിട്ടുണ്ടാകും; ഒരു പാവപ്പെട്ട ചെറുപ്പക്കാരന് സഹോദരിയുടെ ചികിത്സയ്ക്കായി പണം തികയാതെ, അറുപിശുക്കനും, കണ്ണില്‍ ചോരയില്ലാത്തവനുമെന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്ന ഒരു ധനികനെ തേടിയെത്തുന്നു. പണം നല്‍കുന്നതിന് അയാള്‍ വയ്ക്കുന്നത് ക്രൂരമായ ഒരു വ്യവസ്ഥയാണ്. തന്റെ സ്വര്‍ണ നിര്‍മിതമായ കണ്ണടക്കുള്ളിലേക്ക് …
Read More
ഞാനവളുടെ കിടക്കയ്ക്കരികില്‍ ഇരിക്കുന്ന നേരം.അവളെന്നു പറഞ്ഞാല്‍ എന്റെ ഭാര്യ. ‘പരിശുദ്ധ മറിയമേ…’ ചൊല്ലെന്ന് പറഞ്ഞ് കൈയുയര്‍ത്തി അവളെന്റെ കാലിലടിച്ചു. ഒരുനിമിഷം ഞാനൊന്നമ്പരന്നു. കാരണം, അവള് ബോധമില്ലാതെ കിടക്കുകയായിരുന്നു. എങ്കിലുമവള് രാവിലെ മുതല്‍ തനിയെ കൊന്തചൊല്ലി പ്രാര്‍ഥിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചൊല്ലുന്നത് വ്യക്തമല്ലായെങ്കിലും …
Read More
പാക്കിസ്ഥാനിലെ എല്ലാ ക്രിസ്ത്യാനികള്‍ക്കും സാര്‍വത്രിക സഭയ്ക്കും പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ആകാശ് ബഷീര്‍ എല്ലാവര്ക്കും ഒരു ഹീറോ തന്നെയാണ്,അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എല്ലാവര്ക്കും, പ്രത്യേകിച്ച് സാര്‍വത്രിക സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്ക് ഒരു മാതൃകയാണ്. നമ്മുടെ ഉത്തരവാദിത്വങ്ങളിലെല്ലാം അനുസരണയുള്ളവരും വിശ്വസ്തരും ആയിരിക്കാന്‍ അദ്ദേഹത്തിന്റെ …
Read More
വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രാര്‍ഥന ഒരു നിലവിളിയാണ്. ഉത്പത്തി പുസ്തകത്തിലെ നാലാം അധ്യായത്തിലെ ആബേലിന്റെ നിലത്തുവീണ രക്തത്തിന്റെ കരച്ചിലാണത്. പിന്നീടുള്ളത് നിലവിളികളുടെ ചരിത്രമാണ്. കണ്ണില്‍പ്പോലും എത്താതെ കണ്ണീരുകള്‍ വറ്റിപ്പോകുന്ന നൊമ്പര ചിത്രങ്ങള്‍ അവിടെയുണ്ട്. പുറപ്പാട് പുസ്തകത്തിലെത്തുമ്പോള്‍ ആ നിലവിളി ഒരു ജനതയുടെതായി …
Read More
വേനലവധിയിലെ വളരെ തിരക്കു പിടിച്ച ഒരു ദിവസം, പതിവിന് വിപരീതമായി സൈക്കിളിലാണ് യാത്ര. വേനല്‍ മഴയുടെ സാധ്യത കാണുന്നുണ്ട്. കൈയില്‍ മഴക്കോട്ടുള്ളത് ഒരു ധൈര്യം തന്നെയാണ്. വഴിവക്കിലെ പുല്നാമ്പുകളില് മഴത്തുള്ളികള്‍ ഞാനാദ്യം എന്ന വാശിയോടെ തുളുമ്പി നില്ക്കുന്നു. സമയം അല്പം വൈകിയതിനാലും …
Read More
ബഥാനിയായിലെ തൈലാഭിഷേകം എന്ന വചനഭാഗം എന്നെ വളരെ സ്പര്‍ശിച്ചിട്ടുള്ള ഒരു വചനഭാഗമാണ്. അതുമായി ബന്ധപ്പെട്ട ഒന്നുരണ്ടു ചിന്തകളാണ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ വളരെ ലേറ്റായി സെമിനാരിയില്‍ ചേര്‍ന്ന് ഒരാളാണ്. എന്റെ 29ാം വയസ്സില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിപ്പിക്കുന്ന സമയത്താണ് …
Read More
രക്തസാക്ഷികളുടെ ചോരവീണ സ്ഥലത്തുനിന്ന്
ഇറാക്കിലെ ക്രൈസതവരെ ഉന്മൂലനം ചെയ്യാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഐസിസ് തീവ്രവാദികള്‍ കഠിന ശ്രമം നടത്തിയെങ്കിലും രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണില്‍ സഭാതരു തഴച്ചു വളരുകയാണ്. ഇറാക്കിലെ ക്വാരഘോഷിലെ ബാഗ്ദിദ എന്ന സ്ഥലത്ത് 172 …
Read More
എല്ലാം തകര്‍ന്നു, എല്ലാം കഴിഞ്ഞു എന്നൊക്കെ കരുതുമ്പോള്‍ കൂടെവന്ന് കൂട്ടിരുന്ന് കരുത്തും കരുതലും തരുന്നവര്‍ എത്രയോപേര്‍. കണ്ണുതുറന്നു നോക്കിയാല്‍ കാണാം നമുക്ക് ചുറ്റുമുള്ള ഇത്തരം ബന്ധങ്ങളുടെ ലോകംകഴിഞ്ഞ ഡിസംബറില്‍ ‘സഹനത്തിന്റെ സദ്വാര്ത്ത’ എന്നപേരില്‍ എന്റെ അനുഭവങ്ങള്‍ കെയ്റോസ് മാസികയില്‍ ഞാന്‍ പങ്കുവച്ചിരുന്നു. …
Read More