കെയ്റോസ് ജൂൺ ലക്കത്തിൽ
P3കൂടെയുള്ള ദൈവത്തെ തിരിച്ചറിയാനും അവനിൽ സന്തോഷിക്കാനും ഓർമ്മപ്പെടുത്തുകയാണ് ഇത്തവണ എഡിറ്റേഴ്സ് റൂമിൽ… തിരിച്ചറിയണം രുചിച്ചറിയണം
P6കുഞ്ഞുങ്ങളാരും സ്വയം കൊല്ലുന്നില്ല. അമ്മയുടെ ഉദരത്തിലായാലും നവജാതരായാലും അവർ കൊല്ലപ്പെടുകയാണ്…. ഷിഫ്റാ,പൂവാ … ദൈവത്തിന്റെ മൗനത്തിൽ ഡോ. മാർട്ടിൻ എൻ. …
Read More
കഴിഞ്ഞ ദിവസങ്ങളില്‍ പട്ടണത്തില്‍ നടന്ന സംഭവബഹുലമായ മത-രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു യാത്ര തുടരുകയായിരുന്നു ക്ലെയോപാസും കൂട്ടുകാരനും.യാത്രയ്ക്കിടയില്‍ മറ്റൊരുവനും അവരോടൊപ്പം കൂടി. ക്ലെയോപാസിനോടവന് ചോദിച്ചു, ”എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്”. തെല്ലു ദേഷ്യത്തോടെ ക്ലെയോപാസ് മറുചോദ്യം ഉയര്‍ത്തി, ”നീ ഈ നാട്ടുകാരനല്ലേ?” എങ്കിലും …
Read More
വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്പിടിത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്ക് വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന ഫറവോകളെ നമ്മള് അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമ്മള് ആഗ്രഹിക്കും, അടിച്ചമര്‍ത്തപ്പെടുന്ന …
Read More
ചിലപ്പോഴെല്ലാം നമ്മുടെ പ്ലാനുകള്‍ക്ക് അതീതമായി ക്ലാസ്സുകള്‍ അപ്രതീക്ഷിതമായ വഴികളിലൂടെ പോകാറുണ്ട്. ഇക്കഴിഞ്ഞയിടെ വീണ്ടും അതു സംഭവിച്ചു.
യുവജനങ്ങള്‍ക്കായുള്ള ഒരു സെമിനാറായിരുന്നു അത്. പ്രാരംഭമായി ഇക്കാലത്തെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. ചൂടുപിടിച്ച ചര്‍ച്ചയ്ക്കൊടുവില്‍ കൗമാര …
Read More
“കല്യാണം കഴിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? നല്ല ജോലി, ശമ്പളം, സുഹൃത്തുക്കള്‍, സൗകര്യങ്ങള്‍… ഇങ്ങനെതന്നെ അങ്ങു പോയാല്‍ പോരെ? കെട്ടുപാടുകളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യാം” എത്ര ആകര്‍ഷണീയമായ ആശയം. ഈയൊരു ചിന്താധാരയുടെ വൈവിധ്യമാര്‍ന്ന വിപുലീകരണങ്ങളാണ് ലീവ്-ഇന്‍ ബന്ധങ്ങള്‍, കുട്ടികള്‍ വേണ്ടാത്ത ദമ്പതികള്‍ …
Read More
ടോണിക്ക് വിവാഹപ്രായമെത്തി. ഒത്തിരി നല്ല വിവാഹാലോചനകള്‍ വരുന്നുണ്ട്. നാട്ടുനടപ്പനുസരിച്ച് രണ്ടു മൂന്നു പെണ്ണുകാണലും കഴിഞ്ഞു. മൂന്നാമത് കണ്ട പെണ്‍കുട്ടിയെ ടോണിക്കും അവന്റെ മാതാപിതാക്കള്‍ക്കും ഇഷ്ടമായി. പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ല അഭിപ്രായമാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ടോണിയെയും ഇഷ്ടമായി. ഇനി രണ്ടു …
Read More
ജീവിതത്തിലേക്കുള്ള എന്റെയൊരു തിരിഞ്ഞുനോട്ടമാണിത്. പത്താം ക്ലാസ്സ് കഴിഞ്ഞുനില്ക്കുന്ന സമയം. ഞങ്ങള്‍ കൂട്ടുകാരോടൊപ്പം ദൈവവിളി ക്യാമ്പുകള്‍ക്ക് പോകുമായിരുന്നു. കൂട്ടുകാരുമൊത്ത് ഫുഡ് അടിക്കാനാണ് ഞങ്ങള്‍ ക്യാമ്പുകള്‍ക്ക് പോകുന്നതെന്ന് ഞങ്ങള്‍ക്ക് മാത്രമറിയാവുന്നകാര്യം. ക്യാമ്പുകള്‍ക്ക് പോകുന്ന വിവരം ഞങ്ങളുടെ വികാരിയച്ചന് അറിഞ്ഞപ്പോള്‍ അച്ചനോട് പറയാന്‍ …
Read More
എന്റെ ബാല്യകാലത്ത് ഞാന്‍ ബൈബിളില്‍ നിന്നും വളരെ അകലെ മാറിയാണ് ജീവിച്ചിരുന്നത്. കാരണം പ്രധാനമായും, എന്റെ വീട്ടില്‍ ബൈബിള്‍ പ്രതിഷ്ഠിച്ചിരുന്നത് ഉയര്‍ന്ന ഒരു സ്ഥലത്തായിരുന്നു, കുട്ടികള്‍ അതെടുത്ത് കളിക്കാന്‍ പാടില്ലായെന്ന കര്‍ശന നിര്‍ദേശം അമ്മൂമ്മ എല്ലാവര്ക്കും നല്‍കിയിരുന്നു. മാത്രമല്ല, വിശുദ്ധ ഗ്രന്ഥമായതുകൊണ്ട് …
Read More
മക്കളെ വളര്‍ത്തി വിശുദ്ധരായ അമ്മമാര്‍
വിശുദ്ധരെന്നു കേള്‍ക്കുമ്പോള്‍ സന്യസ്തരായ വ്യക്തികളെപ്പറ്റിയാണ് ആദ്യം നമ്മുടെമനസ്സിലേക്കു കടന്നുവരുന്നത്. എന്നാല്‍, ഏതു ജീവിതാന്തസിലുള്ളവരും വിശുദ്ധരായിട്ടുണ്ട്. തങ്ങളുടെ മക്കളെ വളര്‍ത്തി വലുതാക്കിയ പത്ത് അമ്മമാരെപ്പറ്റിയുള്ള ലേഖനം വായിക്കുന്നത് വലിയ ആത്മീയാനുഭവം നമുക്കു പ്രദാനം ചെയ്യും. മാതൃത്വത്തിന്റെ മഹനീയതയെ …
Read More
എന്റെ ഒരു അധ്യാപക സുഹൃത്ത് പങ്കുവച്ച ഒരു അനുഭവമാണ് കുറിക്കുന്നത്. ഒരിക്കല്‍ തികച്ചും നിരുന്മേഷനായി തലകുനിച്ച് വിഷാദ ഭാവത്തില്‍ തനിക്കെതിരെ നടന്നുവന്ന ഒരു വിദ്യാര്‍ഥിയെ അദ്ദേഹം ശ്രദ്ധിച്ചു. പെട്ടെന്നുണ്ടായ ഒരു തോന്നലില്‍ അവന്റെ തോളില്‍ തട്ടി ‘വാടാ, ഒരു …
Read More