കെയ്റോസ് മെയ് ലക്കത്തിൽ
P3കാത്തിരിപ്പിന്റെ പാഠങ്ങളെക്കുറിച്ചാണ് മെയ് ലക്കത്തിലെ എഡിറ്റേഴ്സ് റൂമിൽ അഡ്വ. കെ.ജെ. ജോൺസൺ നമ്മോട് സംസാരിക്കുന്നത്…. കാത്തിരിക്കാം ശക്തിപ്പെടാം
P6വേദനയിൽ പുഞ്ചിരിച്ച അജ്ന എന്ന കൊച്ചു പെൺകുട്ടിയും സ്വയം ഇല്ലാതെ ജീവിച്ച ചെറിയാച്ചൻ എന്ന വൈദികനിലുമൊക്കെ …
Read More
ഒരു സാധാരണ കുടുംബത്തിലെ ഏക ആണ്‍തരിയാണ് രാജു. ഏറെ കഴിവുകളുള്ള, ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങളുള്ള, അധ്വാനിയും സല്‍സ്വഭാവിയുമായ ഒരു ചെറുപ്പക്കാരന്. ബിരുദ പഠനത്തിന്റെ സമയത്ത് സഹപാഠികളില്‍ ചിലരുടെ സാമ്പത്തിക ഉന്നതി അവനില്‍ മത്സരബുദ്ധി ഉണ്ടാക്കി. വേഗം പണക്കാരനാകണം, കാറ് വാങ്ങണം, ഒരു വലിയ …
Read More
ഒരു പുരാതനമായ സന്യാസ ആശ്രമമുണ്ടായിരുന്നു. എങ്ങനെയോ, അവിടെ ലൗകികത കടന്നുവന്ന് പതിയെ ആശ്രമത്തിന്റെ ചൈതന്യത്തെ അപഹരിച്ചു. ദൈവവിളികള്‍ കുറയാന്‍ തുടങ്ങി, ഭിന്നതകള്‍ വളര്‍ന്നു. ദൈവാത്മ സാന്നിധ്യം നഷ്ടപ്പെട്ട് എല്ലാം യാന്ത്രികമായിത്തുടങ്ങിയ സമയത്ത് ആശ്രമാധിപന് ഒരു പുണ്യവാനായ സന്യാസിയെ പ്രശ്ന പരിഹാരത്തിനായി …
Read More
“ഇവിടെ എല്ലാവരും വലിയ തിരക്കിലാണ്, ഗ്രൂപ്പുകള്‍ ഓരോന്നായി മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു”. ഒരു വലിയ നഗരത്തിലെ ജീസസ് യൂത്ത് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ അവിടത്തെ ഒരു വലിയ പ്രതിസന്ധി അവര്‍ പങ്കുവച്ചു. ”ഒത്തുകൂടുമ്പോള്‍ എല്ലാവര്ക്കും ഏറെ സന്തോഷമാണ്. വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ അവര്‍ പങ്കുവയ്ക്കുകയും …
Read More
1998ല്‍ ഇറങ്ങിയ ഒരു സ്പില്‍ബര്‍ഗ് സിനിമയുണ്ട്. ‘സേവിങ് പ്രൈവറ്റ് റയാന്’. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമെന്നവണ്ണം നടക്കുന്ന കഥയാണത്. യുദ്ധമെന്നാല്‍ മരണമെന്നല്ല, അതിനേക്കാള്‍ ഭീകരവും വേദനനിറഞ്ഞതുമാണെന്ന് ഈ സിനിമ അല്പമൊന്നു മനസ്സിരുത്തി കണ്ടാല്‍ മനസ്സിലാകേണ്ടതാണ്. ബാഹുബലിയിലേതുപോലുള്ള നാടകീയതയും ദൃശ്യഭംഗിയും നിറഞ്ഞതല്ല യഥാര്‍ഥ ലോകത്തിലെ …
Read More
“നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം. അങ്ങനെ കര്‍ത്താവ് അവരെ ഭൂമുഖത്താകെ ചിതറിച്ചു” (ഉത്പ 11,70).
ബാബേല്‍ ഗോപുരം പണിത് ദൈവത്തെ വെല്ലുവിളിച്ച മനുഷ്യരെ ഭൂമുഖത്താകെ ചിതറിക്കുമ്പോള്‍ ദൈവത്തിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. അങ്ങനെയങ്ങ് ചിതറിച്ചു കളയാന്‍ പറ്റില്ലല്ലോ. ക്ഷമകൊണ്ട് …
Read More
ദൈവത്തിന്റെ കരം പിടിച്ചു മനുഷ്യന് നടന്ന എദന് തോട്ടത്തില്‍ മുളളുകള്‍ മുളച്ചിരുന്നില്ല. ദൈവ-മനുഷ്യബന്ധത്തിന്റെ ഊഷ്മളത മലര്ഗന്ധമായി പടര്‍ന്ന പറുദീസാനുഭവമായിരുന്നു അത്. എന്നാല്‍, മനുഷ്യന്റെ പാപകാലത്തിനുശേഷം ദൈവം മൊഴിഞ്ഞു: ”നീ നിമിത്തം മണ്ണ് ശപിക്കപ്പെട്ടതാവും. മണ്ണ് നിനക്കായി മുളളും മുള്‍ച്ചെടികളും മുളപ്പിക്കും” (ഉത്പ …
Read More
മറൈന്‍ ഡ്രൈവിന്റെ നീണ്ട വഴിത്താരയിലെ ഒരു തണല്‍ വൃക്ഷത്തിന്റെ ചുവട്ടില്‍ കായലിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കെവിന്. കായല്ക്കാറ്റടിക്കുമ്പോള് വെന്തുരുകുന്ന ശരീരത്തിന് അല്പം കുളിരു കിട്ടുന്നുണ്ടെങ്കിലും മനസ്സിലെ ഉഷ്ണത്തിന് അറുതി നല്കാന് അതിനാവില്ലായിരുന്നു. ഇന്ന് രാവിലെ മുതല്‍ സായാഹ്നം വരെ തന്റെ ജീവിതത്തില്‍ …
Read More
ഇങ്ങനെയും സ്നേഹിക്കാന്‍ പറ്റുമോ? പറ്റും.അങ്ങനെ സ്നേഹിക്കാന്‍ പഠിപ്പിച്ചതാരെന്നു അറിയണ്ടേ? അത് യേശു തമ്പുരാനാണ്. അത് എങ്ങനെയാണെന്ന് അറിയാന്‍ നമ്മുടെ മനസ്സില്‍ ആഗ്രഹം കാണും. ഒറ്റിക്കൊടുക്കുന്നവനെയും തള്ളിപ്പറയുന്നവനെയും മുന്‍കൂട്ടി മനസ്സിലാക്കുക. അത് ദൂരെ നില്ക്കുന്നവരാരുമല്ല. പന്ത്രണ്ടുപേരെ വിളിച്ചുചേര്‍ത്തതില്‍ രണ്ടുപേര്‍. ഹൃദയം കൊടുത്തു സ്നേഹിച്ചവര്‍, …
Read More
A. എന്താടോ വാര്യരേ, താന്‍ നന്നാവാത്തേ..? എന്നാണോ ഇപ്പോള്‍ വീട്ടുകാര്‍ ചോദിക്കുന്നത്..? മൊബൈല്‍ ഫോണില്‍ നമ്മള് വല്ലാതെ കുടുങ്ങിപ്പോയോ എന്ന് സ്വന്തമായി പരീക്ഷിച്ചറിയാന്‍ ഒരു വിദ്യ പറയട്ടെ? 72 മണിക്കൂര്‍ ഫോണില്ലാതെ പുഷ്പം പോലെ ഇതു നടന്നാല്‍ ഉറപ്പിക്കാം …
Read More