Image

APRIL 2022

KAIROS DIGITAL APRIL -2022
10 months ago

KAIROS DIGITAL APRIL -2022

കെയ്റോസ് ഏപ്രിൽ ലക്കത്തിൽ

p3സത്ചിന്തകൾ കൊണ്ട് നമ്മുടെ മനസ്സിനെ നിറക്കാം… എഡിറ്റോറിയലിൽ അഡ്വ. ജോൺസൺ പരിചയപ്പെടുത്തുന്നു, ‘ചേ’ യുടെ സ്വന്തം മോളിക്കുട്ടി

P6ദൈവീക കണ്ടുമുട്ടലുകൾ സംഭവിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ചുറ്റുപാടുകളിൽ തന്നെയാണ്… ദൈവത്തിന്റെ മൗനത്തിൽ മാർട്ടിൻ N ആന്റണി പങ്കുവയ്ക്കുന്നു: …
Read More

‘ചേ’യുടെ സ്വന്തം മോളിക്കുട്ടി
10 months ago

‘ചേ’യുടെ സ്വന്തം മോളിക്കുട്ടി

ഡാല്‍സണ്‍ ഒരുപാട് പ്രതീക്ഷകളോടും, സ്വപ്നത്തോടും കൂടെയാണ് മോളിക്കുട്ടിയെ വിവാഹം കഴിച്ചത്. സന്തോഷകരമായ ആദ്യത്തെ രണ്ടു ദിവസത്തിനു ശേഷം മോളിക്കുട്ടിക്ക് തലയില്‍ ചെറിയ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു.മൂന്നാം ദിനം വൈകുന്നേരമായപ്പോഴേക്കും മോളിക്കുട്ടി രക്തം ഛര്‍ദിച്ച് ശരീരം തളര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കുറച്ചു മാസത്തെ …
Read More

മുൾപ്പടർപ്പുകൾ  കത്തുമ്പോൾ
10 months ago

മുൾപ്പടർപ്പുകൾ കത്തുമ്പോൾ

ഒരു നിര്‍ണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അധ്യായങ്ങള്‍ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവന്‍ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവന്‍. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു …
Read More

സൗഖ്യ ശുശ്രൂഷയുടെ ജീസസ് യൂത്ത് വഴികൾ
10 months ago

സൗഖ്യ ശുശ്രൂഷയുടെ ജീസസ് യൂത്ത് വഴികൾ

ആഴ്ചതോറുമുള്ള കോളനി സന്ദര്‍ശനം ഞങ്ങളുടെ പ്രാര്‍ഥനാ ഗ്രൂപ്പിന്റെ ഒരു നല്ല ശീലമായിരുന്നു. എന്റെ ആദ്യ സന്ദര്‍ശനം ഞാനോര്‍ക്കുന്നു. ”ലോറന്‍സിനെ സൂക്ഷിക്കണം, അവന്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അടുത്തേയ്ക്ക് പോകണ്ടാ!” ഒരു ചെറിയ കുടിലില്‍ കയറിയപ്പോള്‍ അവന്റെ വൃദ്ധയായ അമ്മ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. …
Read More

SAY ‘NO’
10 months ago

SAY ‘NO’

‘ട്രാഫിക് എന്ന സിനിമയില്‍ ജോസ് പ്രകാശിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ”നിങ്ങള്‍ ‘നോ’ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. എല്ലാ ദിവസത്തെയും പോലെ ഇന്നും കടന്നു പോകും. പക്ഷേ നിങ്ങളുടെ ഒരു ‘യെസ്’ അത് ചരിത്രമാകും” എന്നാല്‍, ജീവിതമാകുന്ന വലിയ …
Read More

സന്തോഷത്തിന്റെ രഹസ്യം
10 months ago

സന്തോഷത്തിന്റെ രഹസ്യം

മലയാളിയുടെ രാഷ്ട്രീയ ബോധത്തെ നര്‍മരസംകൊണ്ട് പരിഹസിക്കുന്ന സിനിമയാണ് ശ്രീനിവാസന്‍ രചനയും പ്രധാന വേഷം അഭിനയിക്കുകയും ചെയ്ത ‘സന്ദേശം’ എന്ന സിനിമ. അതിന്റെ പ്രതിഫലമായി നിര്‍മാതാവിനോട് അദ്ദേഹം ആവശ്യപ്പെട്ടത് എണ്‍പതിനായിരം രൂപയാണ്. നാടോടിക്കാറ്റ്, വരവേല്‍പ്പ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. …
Read More

എന്നെ ഞാനാക്കിയ  NO
10 months ago

എന്നെ ഞാനാക്കിയ NO

ഒരുപാട് ഫ്രീഡമുള്ള ഒരുപാട് കുട്ടികള്‍ പഠിക്കുന്ന വളരെ വൈബ്രന്റായ ഒരു ക്യാമ്പസിലായിരുന്നു ഞാന്‍ പഠിച്ചത്. തുടക്കം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ആക്റ്റീവായിരുന്നു. രണ്ടാം വര്‍ഷമായപ്പോള്‍ സീനിയര്‍ പാസ്സ് ഔട്ട് ആയതും മറ്റുകാര്യങ്ങള്‍കൊണ്ടും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ …
Read More

വിശ്വാസവീഥിയിലെ വിശുദ്ധസൂനം
10 months ago

വിശ്വാസവീഥിയിലെ വിശുദ്ധസൂനം

കാല്‍വരിമലയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെളളിയാഴ്ച പോക്കുവെയില്‍ നേരത്ത് ദീനരോദനം ഉയര്‍ന്നു; ”എന്റെ ദൈവമേ! എന്റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?” (മര്‍ക്കോ 15,34). നിസ്സഹായനായ ദൈവപുത്രന്റെ ദൈന്യതയാര്‍ന്ന സ്വരമായിരുന്നു അത്. ”അവിടന്ന് ഉച്ചത്തില്‍ നിവിളിച്ചുകൊണ്ടാണ് ജീവന്‍ വെടിഞ്ഞത്” …
Read More

ന്യൂസ് ഹൈലൈറ്റ്‌സ്‌
10 months ago

ന്യൂസ് ഹൈലൈറ്റ്‌സ്‌

ക്രൈസ്തവര്‍ക്കു സന്തോഷിക്കാന്‍

ക്രിസ്തീയ വിശ്വാസിയും പ്രോ-ലൈഫുമായ കാറ്റലിന്‍ നൊവാക് ഹംഗറിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വ്യക്തികള്‍ രാഷ്ട്രത്തലവന്മാരായി വരുകയെന്നത് അപൂര്‍വമാണ്. കുടുംബമൂല്യങ്ങള്‍ക്ക് സുപ്രധാന സ്ഥാനം ഹംഗേറിയന്‍ ജനത നല്‍കുന്നു. ഗര്‍ഭച്ഛിദ്ര വിരുദ്ധനിയമം, വലിയ …
Read More

നല്ല വാക്കുകൾ
10 months ago

നല്ല വാക്കുകൾ

വാക്കുകള്‍ക്ക് ശക്തിയുണ്ട്. അത് നല്ലതായാലും മോശമായാലും. നല്ല വാക്കുകള്‍ ജീവന്‍ നല്‍കുകയും അല്ലാത്തവ ജീവന്‍ നശിപ്പിക്കുകയും ചെയ്യും. മാസ്മരിക ശക്തിയും സ്വാധീനവുമുള്ളതാണ് നാം പറയുന്ന ഓരോ വാക്കുകളും. എത്രയോ ആളുകളുടെ ജീവിതത്തില്‍, അവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ചിലരുടെ ഇടപെടലുകളും വാക്കുകളും അവരുടെ …
Read More