Image

MARCH 2022

KAIROS DIGITAL MARCH -2022
9 months ago

KAIROS DIGITAL MARCH -2022

                                                             KAIROS MARCH 2022P3ആത്മീയ കാര്യങ്ങളിൽ മനസ്സ് വയ്ക്കുക സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുക…. ജീവിതത്തിൽ ആനന്ദം നിറയാനുള്ള വഴിയാണിത്. ആത്മീയ ഉൽക്കർഷത്തിനായുള്ള ചില ശുഭചിന്തകളാണ് എഡിറ്റോറിയലിൽ അഡ്വ. കെ.ജെ. ജോൺസൻ നമ്മോട് പറയുന്നത്P6മൗനം പലപ്പോഴും പലതിനും മരുന്നാണ്. പുതിയ കാര്യങ്ങൾ രൂപപ്പെടുന്നതും …
Read More

എഡിറ്റേഴ്‌സ് റൂം
9 months ago

എഡിറ്റേഴ്‌സ് റൂം

ആത്മീയ കാര്യങ്ങളില്‍ മനസ്സുവയ്ക്കുക. സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക. ജീവിതത്തില്‍ ആനന്ദം നിറയാനുള്ള വഴിയാണിത്. സമയം വേണ്ട രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അനുദിന ജീവിതത്തിലെ നിക്ഷേപങ്ങള്‍ വര്‍ധിക്കും. ഏതൊരു നിക്ഷേപത്തിന്റെയും ആത്യന്തിക ലക്ഷ്യം ഭാവിയിലെ സുരക്ഷിതത്വവും സന്തോഷവുമാണല്ലോ.

ഷെയര്‍ …
Read More

കുന്നിന്‍ മുകളിലെകുഞ്ഞു വീട്
9 months ago

കുന്നിന്‍ മുകളിലെ
കുഞ്ഞു വീട്

നമ്മള്‍ നിശ്ശബ്ദരായിരിക്കുമ്പോളാണ് ദൈവത്തെ കേള്‍ക്കാന്‍ കഴിയുന്നതെന്ന് നമുക്കറിയാം. എന്നാല്‍, ദൈവം നിശ്ശബ്ദനാകുമ്പോള്‍ എന്തുമാത്രം കാര്യങ്ങളാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. കോവിഡ് കാലത്തിനിടയിലും ഉള്ളില്‍ നിറഞ്ഞ ദൈവസ്‌നേഹാനുഭവങ്ങള്‍ നിരവധിയാണ്. ഇടവകപ്രവര്‍ത്തനങ്ങളുടെ ഇടയില്‍ ഹൃദയസ്പര്‍ശിയായ എത്രയോ സന്ദര്‍ഭങ്ങളാണ് രൂപപ്പെട്ടുവരുന്നത്.

Read More

പാചകവിധി വേണമോ,അതോ തോന്നുന്ന രീതിയില്‍ഭക്ഷണം ഒരുക്കണമോ?
9 months ago

പാചകവിധി വേണമോ,
അതോ തോന്നുന്ന രീതിയില്‍
ഭക്ഷണം ഒരുക്കണമോ?

ഭക്ഷണം ഒരുക്കുന്നതിന്റെ ഈ പുതിയ രീതി എത്ര സൗകര്യമാണ്, നല്ല സമയ ലാഭവും. ഏജന്‍സി തരുന്ന ലിസ്റ്റില്‍ നിന്നും വിഭവം തെരഞ്ഞെടുക്കുക, പിന്നെ കഴിക്കേണ്ട ആളുകളുടെ എണ്ണവും.കൃത്യ അളവില്‍ വേണ്ട എല്ലാ ചേരുവകളും പായ്ക്ക് ചെയ്തു അവര്‍ വീട്ടില്‍ …
Read More

സന്തോഷമനുഭവിക്കുന്നവര്‍
9 months ago

സന്തോഷമനുഭവിക്കുന്നവര്‍

പുതിയ ചിന്തകളോടും പ്രാര്‍ഥനകളോടും കൂടിയാണ് ഓരോ പുതുവര്‍ഷവും നമ്മള്‍ ആരംഭിക്കുന്നത്. തീരുമാനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമുള്ള സമയം കൂടിയാണല്ലോ പുതുവര്‍ഷാരംഭം.

മൂന്നു കാര്യങ്ങള്‍ പ്രധാനമായി നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്നത് നല്ലതാണെന്ന് തോന്നുന്നു . മൂന്ന് ഇംഗ്ലീഷ് വാക്കുകളാണവ. Be …
Read More

ദൈവസ്‌നേഹാഗ്‌നിയില്‍ ജ്വലിച്ചവള്‍ അജ്ന
9 months ago

ദൈവസ്‌നേഹാഗ്‌നിയില്‍ ജ്വലിച്ചവള്‍ അജ്ന

മിഴികള്‍ നിറഞ്ഞല്ലാതെ എനിക്ക് നിന്നെ ഓര്‍ത്തെടുക്കാനാകുന്നില്ലല്ലോ അജ്‌ന. കൂടെക്കൂടെയുള്ള ‘ജിത്തേ’ എന്നുള്ള നിന്റെ വിളികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നത്? അതേ, അത്രമാത്രം സ്‌നേഹാര്‍ദ്രമായിരുന്നുവല്ലോ ആ വിളികള്‍! ഒരു വാനമ്പാടിയെപ്പോല പാറിപ്പറന്ന് നീ പാടിയതും പറഞ്ഞതുമെല്ലാം ഇത്ര …
Read More

കുർബാനയുടെ കൂട്ടുകാരി
9 months ago

കുർബാനയുടെ കൂട്ടുകാരി

ഓര്‍മവച്ച നാള്‍ മുതല്‍ ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമര്‍പ്പിക്കുക, ക്യാന്‍സറിന്റെ അസഹനീയ വേദനകളെ പരാതികളില്ലാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവയ്ക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിക്കുക.. പറഞ്ഞുവരുന്നത് തിരുസഭ കഴിഞ്ഞവര്‍ഷം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ കാര്‍ലോ അക്യുറ്റിസിനെ കുറിച്ചല്ല, …
Read More

A MODEL JY
9 months ago

A MODEL JY

ജീസസ് യൂത്തിനെക്കുറിച്ച് അജ്‌ന സംസാരിക്കുമ്പോഴെല്ലാം ആവേശവും ആനന്ദവും സന്തോഷവും നാം അനുഭവിച്ചിട്ടുണ്ട്. ജീസസ് യൂത്ത് ആനിമേറ്ററായ ഞാന്‍ അജ്‌നയുമായി ജീസസ് യൂത്തിനൊപ്പം യാത്ര ചെയ്തതിന്റെ ഏതാനും ഓര്‍മകള്‍: 2010-12 കാലയളവിലാണ് അജ്‌ന ജീസസ് യൂത്തിനെ പരിചയപ്പെടുന്നത്. സെന്റ് തേരേസാസ് …
Read More

പ്രതീക്ഷയുണര്‍ത്തുന്ന  യുവലോകം
9 months ago

പ്രതീക്ഷയുണര്‍ത്തുന്ന യുവലോകം

ഭാവിയെന്നോര്‍ക്കുമ്പോഴേ ‘ഭൂതം’ കണ്ട പോലെ പേടിച്ചു നില്‍ക്കുന്ന എത്രയെത്ര ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. പ്രതീക്ഷകളുടെ വലിയ ഭാണ്ഡം തന്നെ ചുമന്ന് അവശനായി നില്‍ക്കുന്ന യുവാക്കളെ നോക്കിയിട്ട് കണ്ണീച്ചോരയില്ലാതെ സമൂഹം പറയും യുവതലമുറയുടെ പോക്ക് ശുഭകരമല്ലെന്ന്. മൊത്തത്തില്‍ സ്ഥിതി അത്ര …
Read More

യൂറോപ്പിലെ പ്രതീക്ഷയുടെ കിരണങ്ങള്
9 months ago

യൂറോപ്പിലെ പ്രതീക്ഷയുടെ കിരണങ്ങള്

കാറില്‍ നിന്ന് ഇറങ്ങി ജര്‍മന്‍കാരന്‍ ചേട്ടന് യാത്ര പറയുമ്പോള്‍ എന്റെ ചില മുന്‍ ധാരണകളോടും കൂടിയാണ് ബൈ ബൈ പറയേണ്ടി വന്നത്. കൊളോണില്‍ ജീസസ് യൂത്തിന്റെ പ്രയര്‍ മീറ്റിംഗ് പുനരാരംഭിക്കാന്‍ വിചാരിച്ചപ്പോള്‍ ലഭിച്ചതാണ് ഈ ജര്‍മന്‍കാരന്‍ ചേട്ടന്റെ ഫോണ്‍ നമ്പര്‍. വല്ല …
Read More