കെയ്റോസ്’ ഫെബ്രുവരി ലക്കത്തിൽ
P3ഇത്തവണ വളരെ ഹൃദ്യമായ വിശേഷങ്ങളാണ്. ‘ഹൃദയപൂർവ്വം,’ എന്ന തലക്കെട്ടിൽ എഡിറ്റോറിയലിൽ അഡ്വ. കെ ജെ. ജോൺസൺ പറയുന്നത്. നമുക്ക് ശാന്തമായി കേൾക്കാം… ‘ഹൃദയപൂർവ്വം’
P6അക്ഷമയും അരക്ഷിതാവസ്ഥയും അനീതിയും …
Read More
ജീസസ് യൂത്ത് ഫുള്‍ടൈമേഴ്സ് മൂന്നാം ബാച്ചിന്റെ പരിശീലനത്തിന്റെ ദിനങ്ങള്‍. ഒരു ദിവസം അപരിചിതനായ ഒരു വ്യക്തി അവിടെ കയറി വന്നു. എന്താണു കാര്യമെന്നന്വേഷിച്ചവരോട് അയാള്‍ ചോദിച്ചു: ”സാജു ചെറിയാന് എന്നൊരാള്‍ ഇവിടെയില്ലേ? ഇന്നലെ ഞാന്‍ അയാളെ പരിചയപ്പെട്ടിരുന്നു. അയാള്‍ ക്ഷണിച്ചതു കൊണ്ടാണ് …
Read More
ഈ ലോകത്തില്‍ ദൈവമല്ലാതെ മറ്റൊരു വിശ്രമസ്ഥലം ഉണ്ടായിരുന്നുവെങ്കില്‍ ഇതിനു മുമ്പുതന്നെ മനുഷ്യാത്മാവ് അതിന്റെ നീണ്ട ചരിത്രത്തില്‍ അത് കണ്ടെത്തുമായിരുന്നു” (ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീന്‍).ചിന്തകനായ ഫുള്‍ട്ടണ്‍ ജെ ഷീനിന്റെ നിരീക്ഷണത്തോട് ചേര്‍ത്തുവായിക്കാവുന്ന അനേക സങ്കീര്‍ത്തന വചനങ്ങളില്‍ ഒന്നാണ് 84-ാം …
Read More
“ഇന്നത്തെ യുവ നേതൃത്വത്തിന്റെ പ്രധാന പ്രതിസന്ധി എന്താണ്?’അത്താഴത്തിന് ശേഷമുള്ള സ്വതന്ത്ര ചര്‍ച്ചയ്ക്കിടെ ഒരു യുവാവ് ചോദ്യവുമായി എഴുന്നേറ്റു. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ജീസസ് യൂത്ത് വിദ്യാര്‍ഥി നേതാക്കള്‍ക്കുള്ള വാരാന്ത്യ പരിശീലനത്തിനിടെ ആയിരുന്നു അത്. ഒരു ചൊല്ല് കടമെടുത്താല്‍ ‘ഭീമന്മാരുടെ …
Read More
ദൈവം നമ്മെ നാല് വഴികളിലൂടെ നയിക്കുമെന്ന കാര്യം കഴിഞ്ഞ ലക്കത്തില്‍ നമ്മള് കണ്ടു. അങ്ങനെ അത്തരം വഴികളിലൂടെ ദൈവം നമ്മെ നടത്തുമ്പോള്‍ സത്യത്തില്‍, സുരക്ഷിതമായ അവസ്ഥയില്‍നിന്ന് സുരക്ഷിതമല്ലാത്ത ഒരവസ്ഥയിലേക്ക് ദൈവം നമ്മളെ നയിക്കുകയാണ്. അതുവഴിയാണ് ദൈവം ശിഷ്യത്വത്തില്‍ ഒരാളെ …
Read More
തിരിഞ്ഞു നോക്കുമ്പോള്‍, ”ശക്തനായവന് എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടത്തെ നാമം പരിശുദ്ധമാണ്.” എന്ന് പരിശുദ്ധ അമ്മ പറഞ്ഞ വചനം എന്റെ ജീവിതത്തില്‍ അക്ഷരംപ്രതി അന്വര്‍ഥമാകുന്നതായി എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ദൈവം നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ വന്‍കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. …
Read More
ഒരിക്കലും ശരിയാവില്ല, പണമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് പറഞ്ഞാല്‍. ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലൊക്കെ വിജയിക്കണമെങ്കില്‍ പണം വേണ്ടേ എന്നു ചോദിച്ചാല്‍ വേണമെന്നു തന്നെയാണ് ഉത്തരം. പണമുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയിക്കാം എന്നു പറഞ്ഞാല്‍ അതു ശരിയുമല്ല. കാരണം പണമുണ്ടായിട്ട് ജീവിതത്തില്‍ വിജയം പോയിട്ട്, മനഃസമാധാനം …
Read More
ചുറ്റുമുള്ളവരൊക്കെ ഓട്ടത്തിലാണ്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ നല്ലൊരു ജോലി അന്വേഷിച്ചുള്ള ഓട്ടമാണെന്നു പറഞ്ഞു. നല്ല ജോലിയോ എന്ന് എടുത്തു ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: ആ നല്ലൊരു ജോലിയേ.. ഇപ്പോഴത്തെ ജോലികൊണ്ടൊന്നും ജീവിക്കാന്‍ ഒക്കില്ലന്നേ.. കാറിന്റെ ലോണ്‍, ഫ്ളാറ്റ് വാടക,വീട്ടുജോലിക്കാരുടെ ശമ്പളം, കുട്ടികളുടെ സ്കൂള്‍ …
Read More
പലരും നിരന്തരം ആവര്‍ത്തിക്കുന്ന ഒരു ചോദ്യമാണ്, എന്തിനായിരുന്നു കനേഡിയന്‍ പെര്‍മനന്റ് വിസ നഷ്ടപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു വന്നത്? ഒരാള്‍ പറഞ്ഞു, ഒരു വിദേശ രാജ്യത്തേക്കുള്ള വിസ കിട്ടാന്‍ ആള്ക്കാര് കൊല്ലാനും, ചാവാനും മടിക്കാത്ത കാലത്ത് നിങ്ങളെന്ത് മനുഷ്യനാണ് ഹേ! …
Read More
ഡോ. സിബി മാത്യൂസ് ഐ.പി.എസ്. എഴുതിയ ‘മലയാളി ഇങ്ങനെ മരിക്കണോ’ എന്ന പുസ്തകം കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചതാണ്. മലയാളികള്‍ ഏറെ പ്രബുദ്ധരും വിദ്യാസമ്പന്നരും ആയിരുന്നിട്ടും ആത്മഹത്യാ കണക്കില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതിന്റെ കാര്യകാരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഒരു ഉന്നത …
Read More