Image

NOVEMBER 2021

KAIROS DIGITAL NOVEMBER -2021
11 months ago

KAIROS DIGITAL NOVEMBER -2021

കെയ്‌റോസ് നവംബർ 2021 ലക്കം

P3നിങ്ങളെ ആരെങ്കിലും ഇൻസൾട്ട് ചെയ്തിട്ടുണ്ടോ ?എങ്കിൽ ഇൻസൾട്ട് നിങ്ങൾക്കൊരു ഇൻവെസ്റ്റ്മെന്റായി തീരും. എഡിറ്റോറിയലിൽ… ഇൻസൾട്ട് എന്ന് ഇൻവെസ്റ്റ് മെൻറ്


Read More

ഇന്‍സള്‍ട്ട് എന്ന ഇന്‍വെസ്റ്റ്‌മെന്റ്‌
11 months ago

ഇന്‍സള്‍ട്ട് എന്ന ഇന്‍വെസ്റ്റ്‌മെന്റ്‌

”ഇന്‍സള്‍ട്ടാണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്.” സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്‍ ജയസൂര്യക്ക് നേടിക്കൊടുത്ത വെളളം എന്ന സിനിമയിലെ ഒരു സംഭാഷണമാണിത്. വ്യക്തി ജീവിതത്തില്‍ നേരിടുന്ന അപമാനങ്ങളും തിരിച്ചടികളും കരുത്താര്‍ന്ന ഭാവിയെ കരുപിടിപ്പിക്കാന്‍ സഹായിക്കുമെന്ന് സാരം.

അമേരിക്കയിലെ ഡെറി …
Read More

ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം
11 months ago

ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം

കണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ തടവുകാരനായെത്തിയ അനാട്ടമി പ്രൊഫസറായ ഒരു വ്യക്തിയെക്കുറിച്ചു വായിക്കാനിടയായി. ഭാര്യയും കുഞ്ഞുങ്ങളും എവിടെയാണെന്നുപോലും അറിയാതെ ക്യാമ്പിന്റെ ഇരുട്ടറകള്‍ക്കുള്ളില്‍ ഒരടിമയെപ്പോലെയാണ് അയാള്‍ ജീവിച്ചത്. പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം നശിച്ചപ്പോള്‍ മരിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. എവിടെനിന്നോ സംഘടിപ്പിച്ച ഒരു ഷേവിങ്ങ് റേസറുമായി ഞരമ്പു …
Read More

യുവാക്കൾക്ക് ഊഷ്മള സന്തോഷം പകരുന്ന ഇടങ്ങൾ ഒരുങ്ങണം
11 months ago

യുവാക്കൾക്ക് ഊഷ്മള സന്തോഷം പകരുന്ന ഇടങ്ങൾ ഒരുങ്ങണം

കുട്ടിക്കളികളില്‍ ചിലത് നാം മറക്കില്ലല്ലോ. അവധിക്കാലത്ത് കളിവീടുണ്ടാക്കി അയല്‍പക്കത്തെ കൂട്ടുകാരുമായി ഒത്തുകൂടുന്നതായിരുന്നു എനിക്കിഷ്ടപ്പെട്ട വിനോദം. കമ്പുകളും ഓലയുമൊക്കെ ഉപയോഗിച്ച് ഒരു രണ്ടുമുറി വീട് പറമ്പില്‍ എവിടെയെങ്കിലും ഒരുക്കുമായിരുന്നു. ഭംഗിയായി അലങ്കരിച്ച് കുട്ടുകാരുമായി അവിടെ ഒത്തുകൂടും. ഒന്നിച്ചുകൂടി ഭക്ഷണം കഴിച്ചും കളികളില്‍ മുഴുകിയും …
Read More

വള്‍നറബിലിറ്റി
11 months ago

വള്‍നറബിലിറ്റി

കെയ്‌റോസ് നടത്തുന്ന ഇത്തരത്തിലുള്ള ഓരോ സംഗമവും യഥാര്‍ഥത്തില്‍ ഓരോ സുവിശേഷമാണ്. ഈ കാലം ചരിത്രത്തിലെ ഒരു പ്രത്യേക സമയമാണ്. വള്‍നറബിലിറ്റി (Vulnerability) യെക്കുറിച്ചാണ് നമ്മള്‍ ഈ കാലത്ത് ചിന്തിക്കേണ്ടത്. വള്‍നറബിലിറ്റി എന്നുപറയുമ്പോള്‍ ദുര്‍ബലതയെന്നോ, നിസ്സഹായതയെന്നോ, വിട്ടുകൊടുക്കലോ ഒക്കെയാകാം. കര്‍ത്താവീശോയുടെ ജീവിതത്തിലും ഉടനീളം …
Read More

ഗൻമാറിമസു
11 months ago

ഗൻമാറിമസു

ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ, അത് നടപ്പാക്കിയിട്ടു തന്നെ കാര്യം. ചിലരങ്ങനെയാണ്, ചിലര്‍ മാത്രം. തീരുമാനിക്കുമെങ്കിലും നടപ്പിലാക്കാന്‍ പെടാപാടുപെടുന്നവരാണ് മറ്റുചിലര്‍. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും മാത്രമല്ല, ഏതുരംഗത്തും കാണാവുന്ന മര്‍മപ്രധാനമായ കാര്യമാണിത്. ഈ കാലഘട്ടത്തില്‍ സാധാരണ എല്ലാവരിലും കാണുന്ന വലിയൊരു പ്രത്യേകതയാണ് തീരുമാനമെടുക്കാന്‍ …
Read More

ഒരു വീഡിയോ എഡിറ്റര്‍ പറഞ്ഞത്‌
11 months ago

ഒരു വീഡിയോ എഡിറ്റര്‍ പറഞ്ഞത്‌

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു പോണ്‍ വീഡിയോ കാണുവാന്‍ ഇടയാകുന്നത്, ഇതെന്താ ആദ്യംതന്നെ ഇങ്ങനെ എഴുതിയേ എന്നാകും അല്ലേ, പറയാം. പതിവില്‍നിന്ന് വ്യത്യസ്തമായി പരീക്ഷക്ക് അന്ന് നേരത്തെയിറങ്ങി. അതുകൊണ്ടുതന്നെ പതിവ് കൂട്ടുകാരെ എനിക്കു മിസ്സായി.കാരണം അവരെത്തുന്നതിനു ഏകദേശം …
Read More

പൊളിച്ചെഴുത്തിന്റെ പാഠങ്ങൾ
11 months ago

പൊളിച്ചെഴുത്തിന്റെ പാഠങ്ങൾ

‘അക്ഷുബ്ധ യുദ്ധത്തിന്റെ നിശ്ശബ്ദ ആയുധങ്ങള്‍’ (Silent Weapons for Quiet Wars) എന്നൊരു ഗ്രന്ഥം 1986-ല്‍ പുറത്തിറങ്ങുകയുണ്ടായി. സാമാന്യജനത്തെ അവര്‍ പോലും അറിയാതെ സ്വാധീനത്തിലാക്കാനും അടിമപ്പെടുത്താനും രാഷ്ട്രീയ-വ്യാവസായിക-പ്രത്യയശാസ്ത്ര സംഘടനകള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് പ്രസ്തുത ഗ്രന്ഥം വിവരിക്കുന്നത്. ഇത്തരം മന്ദമായ യുദ്ധത്തില്‍ വെടിയൊച്ചയും, …
Read More

എന്റെ പള്ളി
11 months ago

എന്റെ പള്ളി

വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം എന്നര്‍ഥം വരുന്ന എക്ലേസിയ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സഭ എന്ന പദം രൂപം കൊള്ളുന്നത്. ഇങ്ങനെ സഭയില്‍ വിളിച്ചു കൂട്ടപ്പെട്ടവരുടെ ഏറ്റവും ചെറിയ കൂട്ടായ്മയാണല്ലോ ഇടവക. ഇടവകയുടെ ആരാധനാകേന്ദ്രത്തെ പള്ളിയെന്നും വിശേഷിപ്പിക്കുന്നു. ഒരു പ്രദേശത്തെ ആളുകളുടെ ആത്മീയജീവിതവും …
Read More

The Top Five Regrets of the Dying -A Life Transformed by the Dearly Departed
11 months ago

The Top Five Regrets of the Dying -A Life Transformed by the Dearly Departed

Life or something like it എന്ന ഒരു അമേരിക്കന്‍ സിനിമയുണ്ട്.അതില്‍ മുഖ്യകഥാപാത്രമായ ലാനി കെറിഗാന്‍ എന്ന ജേര്‍ണലിസ്റ്റിനെ അവതരിപ്പിക്കുന്നത് പ്രശസ്ത നടിയായ ആഞ്ജലീന ജോളിയാണ്. ഫുട്‌ബോള്‍ മത്സരങ്ങളുടെ ഫലപ്രഖ്യാപനങ്ങള്‍ വളരെ കൃത്യമായി നടത്തുന്ന ഒരാളെ ഒരു കൗതുകത്തിന്റെ പേരില്‍ ഇന്റര്‍വ്യൂ …
Read More