P3 ചെറിയ സുഖങ്ങൾ വലിയ ദു:ഖങ്ങളാകുമ്പോൾ… അനശ്വരമായ യഥാർഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ലക്ഷ്യം വയ്ക്കുവാൻ സഹായിക്കുന്ന ഒരു ചിന്താശകലം… എഡിറ്റോറിയലിൽ അഡ്വ.കെ.ജെ. ജോൺസൺ
P6 ആയുധം… നമ്മുടെ കൈവശമുള്ള മൂർച്ചയുള്ള ഒരായുധത്തെ പറ്റി ഓർമ്മപ്പെടുത്തുകയാണ് ലീന പി.ജോൺ. കൈകാര്യം ചെയ്യാനറിയാമെങ്കിൽ വിജയം …
Read More
കേരളത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അജില്‍. കുറച്ചു രാഷ്ട്രീയവും അതിലേറെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളും കൊണ്ടുനടക്കുന്ന വ്യക്തി. പഠനത്തില്‍ അയാള്‍ മുന്നിലായതുകൊണ്ടു തന്നെ അധ്യാപകര്‍ക്കും അയാളോട് താത്പര്യമായിരുന്നു.ഒരുപാട് ആരാധകരുള്ള അജിലിനെക്കുറിച്ച് പ്രധാനാധ്യാപകന് ഒരു പരാതി ലഭിച്ചു. കോളേജിലെ ഒരു വിദ്യാര്‍ഥിനിയോട് അജില്‍ …
Read More
വളരെ ചെറിയ ഒരവയവം. അത് പ്രകൃതിയന്ത്രത്തെ ചുട്ടുപഴുപ്പിക്കുന്നു. മെരുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അനിയന്ത്രിതമായ തിന്മയും മാരകവിഷവും. ഇതെല്ലാം ഒരവയവത്തിന് വി. ഗ്രന്ഥം നല്കുന്ന വിശേഷണങ്ങളാണ്. എങ്കില്‍, സംശയമില്ല, നാവുതന്നെ.
നാവിന്റെ ദുരുപയോഗത്തെക്കുറിച്ച് നമ്മെ കാര്യമായി ഉദ്ബോധിപ്പിച്ചിട്ടുള്ളത് വി. യാക്കോബ് ശ്ലീഹായാണ്. (യാക്കോബ് …
Read More
ജെ.വൈ മിഷണറി സമീപനത്തിന്റെ സുപ്രധാന ചേരുവയാണ് സാംസ്കാരിക വൈവിധ്യം
‘നിങ്ങളുടെ ഗ്രൂപ്പില്‍ എല്ലാ തരക്കാരുമുണ്ട്. നഗര-നാട്ടിന്പുറവ്യത്യാസമില്ലാതെ, ഇംഗ്ലീഷും മലയാളവും പറയുന്ന, പരിഷ്കാരികളും സാധാരണക്കാരും വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലുള്ളവരും അതില്ലാത്തവരും, എല്ലാത്തരക്കാരും ഇവിടെ ഒത്തുവരുന്നു. പാട്ടുകളും അതുപോലെ, പാശ്ചാത്യ ഗാനങ്ങളും നാട്ടിലെ പാട്ടുകളും.’ യുവജന …
Read More
ഞാനിതെഴുതുന്നത് യു.എസ്-ല്‍ നിന്നാണ്. കഴിഞ്ഞ മെയ് മാസത്തിലെ രണ്ടാഴ്ച്ചക്കാലം ഞാന്‍ കടന്നു പോയ അവസ്ഥയും അതിനു പിന്നിലെ ദൈവകൃപയുമൊക്കെ പങ്കുവയ്ക്കണമെന്ന് തോന്നി. മെയ് രണ്ടാംതീയതി ഞായറാഴ്ച്ചരാവിലെ മോന്റെ സൈക്കിള്‍ മറിഞ്ഞു കിടന്നത് നേരെ വയ്ക്കാന്‍ കുനിഞ്ഞു നിവര്ന്നതുവരെ എനിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. അതിനു …
Read More
നാമിന്നും അനേകായിരം വിഗ്രഹങ്ങള്ക്കിടയിലാണ്. ബൈബിളിലെ കാലത്തെ സ്വര്ണക്കാളക്കുട്ടികളുടെ ഇടയില്‍ നിന്ന പാഷണ്ഡമതസ്ഥരെയും വിഗ്രഹാരാധകരെയും പോലെ നാമും വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ ലോകത്തിലെ എന്തെങ്കിലും വസ്തുവിനെയോ മനുഷ്യനെയോ ആരാധനാ പാത്രമാക്കുമ്പോഴും ദൈവത്തേക്കാളുപരിയായി അതിനൊക്കെ സ്ഥാനം കല്പിക്കുമ്പോഴും. അതായതു നാമെപ്പോഴെങ്കിലും ദൈവത്തിലും ഉപരിയായിമറ്റെന്തിനെയുമൊക്കെ പരിഗണിക്കുന്നുണ്ടെങ്കില്‍, …
Read More
ആമുഖം
മനുഷ്യ സംസ്ക്കാരത്തിന്റെ വികാസപരിണാമങ്ങളില്‍ ആധുനിക സംസ്ക്കാരത്തിന്റെ തുടക്കത്തിലാണ് വിവാഹവും കുടുംബ സങ്കല്പവും രംഗപ്രവേശം ചെയ്യുന്നത്. സാമൂഹ്യ ജീവിത വ്യവസ്ഥയുടെ സുസ്ഥിതിക്കും സമാധാനപൂര്‍ണമായ നിലനില്പിനും വികാസത്തിനും ഒഴിച്ചുകൂടാനാവാത്ത ഒരു അവശ്യഘടകമായി പരിണമിച്ചുണ്ടായതാണ് വിവാഹവും കുടുംബവും. ഒരു Necessary Evil എന്ന് ഇവയെ …
Read More
വിവാഹം ഒരു കൂദാശയാണ്. കൂദാശകളുടെ പ്രത്യേകതയെന്താണ്? ‘ഓരോ കൂദാശകളും കര്‍ത്താവിന്റെ ദിവ്യസ്പര്ശനങ്ങളാണ്.’Every sacrament is a touch of Christ.. കര്‍ത്താവിന്റെ തൊടല് ഇല്ലാത്ത ഒരു കൂദാശയില്ല. ദിവ്യസ്പര്ശനമുള്ള കൂദാശയായ വിവാഹം എന്തിനാണ് ദൈവം മര്‍ത്യര്‍ക്കു നല്‍കിയത്.
പരസ്പരം വിശുദ്ധീകരിക്കുന്ന സ്നേഹമാകാന്.. …
Read More
കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഭൂമിയില്‍ ആരംഭിച്ച് സ്വര്‍ഗത്തില്‍ അവസാനിക്കുന്നു. സ്വര്‍ഗത്തിലെത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്ന ഒരു ജീവിതാവസ്ഥയാണ്, ദൈവവിളിയാണ് വിവാഹം എന്നു വേദപാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ടെങ്കിലും സ്വര്‍ഗസമാനമായ വിവാഹ ചടങ്ങുകളിലാണ് നാം പൊതുവേ ശ്രദ്ധ പതിപ്പിക്കാറുളളത്. ‘രാജകുമാരിയെപ്പോലെ വിവാഹത്തിന്’ എന്നു പറഞ്ഞ് കച്ചവടക്കാരും ഇതിനെ …
Read More
നല്ല പ്രായത്തില്‍ ചെറുക്കനെ പെണ്ണ് കെട്ടിക്കണം. അതുകൊണ്ട്?!
മാതാപിതാക്കളുടെ നിയമാവലി – നല്ല സ്ഥാപനത്തില്‍ നല്ല ജോലി, എങ്ങോട്ടുപോകാന്‍ ഇറങ്ങുമ്പോഴും ടിപ്ടോപ്പില്‍ ആയിരിക്കണം, വീട്ടിലൊരു വണ്ടി വാങ്ങണം, ഞായറാഴ്ച കുര്‍ബാന മുടങ്ങാതെ പള്ളിയില്‍ പോകണം.
ആണ്‍കുട്ടികളുടെ അവസ്ഥ – ജോലി കഴിഞ്ഞാല്‍ …
Read More