Image

JULY 2021

KAIROS DIGITAL JULY-2021
1 year ago

KAIROS DIGITAL JULY-2021

കെയ്റോസ് ജൂലൈ ലക്കത്തിൽ

P3 ഓർക്കാനും മറക്കാനും ഓർമ്മപ്പെടുത്തുന്ന ഒരു ചിന്ത പങ്കുവയ്ക്കുകയാണ് ഇത്തവണ എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ

P7. ഒരിക്കലെങ്കിലും എല്ലാവരും ചോദിച്ചിട്ടുണ്ടാവും, ദൈവം എന്തേ മൗനം പാലിക്കുന്നുവെന്ന്… വാചാലമാകുന്ന ആ മൗനത്തിൻ്റെ വാതിൽ തുറക്കുകയാണിവിടെ.. ആകാശത്തിൻ്റെ …
Read More

ഓര്‍ക്കണം.. മറക്കണം..
1 year ago

ഓര്‍ക്കണം.. മറക്കണം..

സന്തോഷകരമായ അനുദിന ജീവിതത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ടു വാക്കുകളാണ് ഓര്‍ക്കണം, മറക്കണം എന്നത്. വാക്കുകളെക്കാളുപരി രണ്ട് മാനസിക അവസ്ഥകള്‍ അല്ലെങ്കില്‍ മനോഭാവങ്ങള്‍ ആണിത്.ബന്ധങ്ങള്‍ ശ്രേഷ്ഠമാക്കുന്നതും തകര്‍ക്കപ്പെടുന്നതും ഇവയുടെ ഉപയോഗങ്ങള്‍ക്കനുസരിച്ചായിരിക്കും.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സമയത്താണ് ലിസനെ ചില സുഹൃത്തുക്കള്‍ സഹായിച്ചത്. ആ …
Read More

ആകാശത്തിൻറെ  മഹാമൗനം
1 year ago

ആകാശത്തിൻറെ മഹാമൗനം

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അബ്രഹാം എങ്ങനെ ആ രാത്രി കഴിച്ചു കൂട്ടിയെന്ന്.എകമകനെ ബലിയര്‍പ്പിക്കുന്നതിന് മുമ്പുളള ആ രാത്രി, ഒരു പോള കണ്ണടയ്ക്കാത്ത രാത്രിക്കു ശേഷം ഇസഹാക്കിനെയും കൂട്ടിയുള്ള ആ യാത്രയില്‍ അബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തായിരുന്നു? ഭൂമിയിലെ അശരണമായ എല്ലാ …
Read More

എന്താണീ അഞ്ചപ്പം!! എന്തിനാണീ അഞ്ചപ്പം!!
1 year ago

എന്താണീ അഞ്ചപ്പം!! എന്തിനാണീ അഞ്ചപ്പം!!

നമ്മള്‍ എല്ലാവരുടെയും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഒരത്ഭുതപ്രവൃത്തിയാണ് അഞ്ചപ്പവും രണ്ടു മീനും അയ്യായിരത്തോളം വരുന്ന പുരുഷാരത്തിനായി യേശു വര്‍ധിപ്പിച്ചു നല്‍കിയത്. നമ്മുടെ ബൗദ്ധിക തലത്തിലൂടെ വിശകലനം ചെയ്യുമ്പോള്‍ സംശയമുണര്‍ത്തുന്ന രണ്ടു ചോദ്യങ്ങള്‍ ഈ അത്ഭുത പ്രവൃത്തിയില്‍ ഉണ്ട്.

ഏതെങ്കിലും ഒരു പദാര്‍ഥം …
Read More

5 മിനിറ്റുകള്‍
1 year ago

5 മിനിറ്റുകള്‍

കൈയില്‍ തടഞ്ഞ കുറച്ച് ഡ്രസ്സും ഓഫീസില്‍ നിന്ന് കിട്ടിയ ലാപ്‌ടോപ്പും അനുബന്ധ സാധനങ്ങളുമായി കഴക്കൂട്ടത്തുനിന്ന് ഭരണങ്ങാനത്തേക്ക് പോരുമ്പോള്‍ കൗതുകം ലേശം കൂടുതലായിരുന്നു. ആദ്യമായി വര്‍ക്ക് ഫ്രം ഹോം കിട്ടിയതിന്റെ ഒരു ത്രില്ല്. നാലല്ല അഞ്ചു നേരം വേണമെങ്കിലും കിട്ടാന്‍ സാധ്യതയുള്ള, അമ്മ …
Read More

ജീസസ് യൂത്ത്, യുവജനങ്ങളെ  ആവേശഭരിതരാക്കുന്നത്  എങ്ങനെ?
1 year ago

ജീസസ് യൂത്ത്, യുവജനങ്ങളെ ആവേശഭരിതരാക്കുന്നത് എങ്ങനെ?

‘ഇന്നത്തെ ചെറുപ്പക്കാരുടെ വലിയ പ്രശ്‌നം അവരില്‍ ഒട്ടുമുക്കാല്‍ പേര്‍ക്കും ജീവിതത്തില്‍ മുന്നേറാനുള്ള ഒരു ‘മോട്ടിവേഷന്‍’ ഇല്ല. ഒന്നും അവര്‍ക്ക് വെല്ലുവിളിയായി തീരുന്നില്ല. അവരുടെ ജീവിതം ഒരു നിമിഷത്തില്‍ നിന്ന് അടുത്തതിലേയ്ക്കു മാത്രമാണ്”. വിദ്യാഭ്യാസ വിദഗ്ധരുടെ ഈ സമ്മേളനം ഇന്നത്തെ യുവജന പ്രശ്‌നങ്ങള്‍ …
Read More

ഇടതുകൈ  അറിയാതെ..  കാഹളം  മുഴക്കാതെ…
1 year ago

ഇടതുകൈ അറിയാതെ.. കാഹളം മുഴക്കാതെ…

ഇരുണ്ടകാലത്തെ എങ്ങനെയാണു മുറിച്ചുകടക്കുന്നതെന്ന് യുവാക്കള്‍ കാണിച്ചുതരുകയാണ്. മഹാമാരിയുടെനാളുകളില്‍ വഴിമുട്ടിപ്പോയ ജീവിതങ്ങള്‍ക്കു താങ്ങാകാന്‍ അവര്‍ പുറത്തിറങ്ങുന്നു. അവരില്‍ എല്ലാത്തരക്കാരുമുണ്ട്. മതമുള്ളവരും മതമില്ലാത്തവരും രാഷ്ട്രീയക്കാരും രാഷ്ട്രീയമില്ലാത്തവരുമെല്ലാം. ഫലമോ, അടക്കാന്‍ ആളില്ലാതെ കിടന്ന മൃതശരീരങ്ങള്‍ ശവകുടീരങ്ങളിലെത്തി. പുറത്തിറങ്ങാന്‍പോലും നിര്‍വാഹമില്ലാത്തവര്‍ക്കായി മരുന്നും ആഹാരവും വീട്ടിലെത്തി. ഇനിയൊരു പുലരിയില്ലെന്നു …
Read More

ചില നല്ല അയല്‍ക്കാരെ  പരിചയപ്പെടാം
1 year ago

ചില നല്ല അയല്‍ക്കാരെ പരിചയപ്പെടാം

ആരാണ് നല്ല അയല്‍ക്കാരന്‍ എന്ന ക്രിസ്തുചോദ്യം വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും ആഴവും വ്യാപ്തിയുമുള്ള ചോദ്യങ്ങളില്‍ ഒന്നാണ്. ജന്മബന്ധത്തിനുമപ്പുറം കര്‍മബന്ധംകൊണ്ട് കൂടപ്പിറപ്പാകാന്‍ കഴിയുന്നവന്‍ സഹജീവികള്‍ക്ക് നല്ല അയല്‍ക്കാരനായി മാറുന്നു. നിപ്പയും പ്രളയവും കോവിഡും തീര്‍ക്കുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ മനസ്സ് തളരാതെ കരം ചേര്‍ത്തു പിടിക്കാന്‍ …
Read More

മുന്നണി  പോരാളികള്‍ക്ക് ആദരമൊരുക്കി  ജീസസ് യൂത്ത്
1 year ago

മുന്നണി പോരാളികള്‍ക്ക് ആദരമൊരുക്കി ജീസസ് യൂത്ത്

കോവിഡ് പ്രതിസന്ധിയില്‍ ആശ്വാസംപകര്‍ന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം ജീസസ് യൂത്തിന്റെ നല്ല അയല്‍ക്കാരന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം ഇക്കുറി നമ്മള്‍ നടത്തിയ പുതിയൊരു ചുവടുവയ്പായിരുന്നു കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള ആദരം. ആദ്യഘട്ടമായി ആശ വര്‍ക്കര്‍മാരെയാണ് ആദരിച്ചത്. അവരോടുള്ള സ്‌നേഹാദരങ്ങളുടെ പ്രതീകമെന്നവണ്ണം ഒരു കോവിഡ് കെയര്‍ കിറ്റ് …
Read More

അവയവദാനം ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജനങ്ങൾക്കെന്നും  മാതൃക
1 year ago

അവയവദാനം ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജനങ്ങൾക്കെന്നും മാതൃക

സ്‌നേഹവും സൗമ്യതയും നിലപാടുകളില്‍ നീതിയും ധീരതയും പുലര്‍ത്തിയ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, (ചെറിയാച്ചന്‍) നമ്മെ വിട്ടു കടന്നു പോകുമ്പോള്‍ അവയവദാനം എന്ന സത്കര്‍മത്തിന് അനേകം യുവാക്കളെ പ്രേരിപ്പിക്കുകകൂടി ചെയ്യുന്നു.ഒരു ജനുവരി ഒന്നിനാണ് തോപ്പുംപടിയിലെ ആ കൊച്ചുവീട്ടിലേക്ക് ചെറിയാച്ചന്‍ കയറിച്ചെന്നത് ‘ഞാന്‍ ഫാദര്‍ …
Read More