നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും
അറിവുണ്ടാകുകയെന്നത് അനിവാര്യമായ കാര്യമാണ്. പ്രത്യേകിച്ച് നമ്മുടെ മുന്നില്‍ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച്. ലൈംഗീകതയെക്കുറിച്ചും അതിന്റെ ദുരുപയോഗങ്ങളെക്കുറിച്ചും യുവജനങ്ങള്‍ മാത്രമല്ല, ഏതൊരാളും കുറഞ്ഞപക്ഷം അടിസ്ഥാന കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം.
ഈ കാലഘട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ പ്രായഭേദമന്യേ ആഘോഷമായി ആസ്വദിക്കുന്ന ഒന്നാണ് പോണോഗ്രഫി. സമൂഹ മാധ്യമങ്ങളില്‍ ഇതിനായി തുറന്നിട്ടിരിക്കുന്ന വാതിലുകള്‍ …
Read More