Image

JUNE 2021

KAIROS DIGITAL JUNE-2021
1 year ago

KAIROS DIGITAL JUNE-2021

കെയ്റോസ് ജൂൺ ലക്കത്തിൽ

🖊️അടുത്തുള്ളവരെ കണ്ണുതുറന്നു കാണാനും സഹായഹസ്തം നീട്ടാനും മനസ്സുള്ളവരാണ് നല്ല അയൽക്കാർ എഡിറ്റോറിയലിൽ ഒരു സത്ചിന്ത.

🖊️ക്രിസ്തുവിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും വളരേണ്ടത് വളരെ പ്രധാനമാണ്… ദൈവത്തിന്റെ മൗനം നമ്മോട് പറയുന്നു.

🖊️ യുവജനങ്ങൾ അവരുടെ സംശയങ്ങൾ എവിടെ ചോദിക്കും? …
Read More

നല്ല അയല്‍ക്കാരന്‍
1 year ago

നല്ല അയല്‍ക്കാരന്‍

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ്ജോ സഫിന്റെ മരണാനന്തരം വന്ന വാര്‍ത്തകളില്‍, അന്യം നിന്നു പോകുന്നസൗഹൃദത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് കൗതുകകരമായി. ഒരു നടന്‍ എന്നനിലയില്‍ മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, സുഹൃത്തും നിര്‍മാതാവുമായ ജൂബിലി ജോയ്, സംവിധായകന്‍ ജോഷിയും ചേര്‍ന്ന് മമ്മൂട്ടിയെന്നനടനെ …
Read More

വേരുറപ്പിക്കപ്പെട്ടും  പണിതുയര്‍ത്തപ്പെട്ടും
1 year ago

വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും

“വിശ്വാസപ്രമാണം നിനക്ക് ഒരു കണ്ണാടി പോലെയായിരിക്കട്ടെ. നീ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നതെല്ലാം യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്നറിയാന്‍ നീ അതില്‍ നിന്നെത്തന്നെ നോക്കുക. ഓരോ ദിവസവും നിന്റെ വിശ്വാസത്തില്‍ സന്തോഷിക്കുകയും ചെയ്യുക” (വിശുദ്ധ അഗസ്റ്റിന്‍)

വര്‍ഷങ്ങള്‍ക്കു മുമ്പാണത് സംഭവിച്ചത്. സ്ഥിരമായി എന്നവണ്ണം ബലിയര്‍പ്പിക്കാന്‍ പോകുമായിരുന്ന ഒരു …
Read More

യുവാക്കൾ അവരുടെ സംശയങ്ങൾ എവിടെ ചോദിക്കും
1 year ago

യുവാക്കൾ അവരുടെ സംശയങ്ങൾ എവിടെ ചോദിക്കും

‘അവന്റെ ചോദ്യങ്ങള്‍ ചിലത് കുറച്ച് കടുപ്പമാണ്. എപ്പോഴെങ്കിലും കുറച്ച് സമയം തരാമോ?’ സുമ കുറച്ചു കാലമായി ആ ചെറുപ്പക്കാരനെ വിശ്വാസ വളര്‍ച്ചയില്‍ സഹായിക്കുന്നു. ഇപ്പോള്‍ അയാളുടെ സംശയ നിവാരണമാണ് വിഷയം. പക്ഷേ, ഒട്ടും പരിചയമില്ലാത്ത എന്നോടയാള്‍ മനസ്സു തുറക്കുമോ? എന്റെ സന്ദേഹം …
Read More

പരിസ്ഥിതി ദിനം ചില ആത്മീയ സമീപനങ്ങള്‍
1 year ago

പരിസ്ഥിതി ദിനം ചില ആത്മീയ സമീപനങ്ങള്‍

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. മനുഷ്യനെന്ന പ്രതിഭാസം ഈ ഭൂമിയില്‍ നിവസിക്കുമ്പോഴുണ്ടാകുന്ന ഫലങ്ങളില്‍ നിന്നുളവാകുന്ന പരിവര്‍ത്തനങ്ങളെ പറ്റിയാണ് അധിവാസ വിജ്ഞാനീയം (Ecology)  പ്രതിപാദിക്കുന്നത്. മനുഷ്യന്റെ പ്രപഞ്ചത്തോടുള്ള ക്രിയാത്മകമല്ലാത്ത സമീപനം മൂലം നേരിടുന്ന പ്രതിസന്ധി നമ്മുടെ സങ്കല്‍പങ്ങള്‍ക്ക് പോലും അതീതമാണ്. മനുഷ്യ …
Read More

മതപീഡനം ക്രിസ്ത്യാനിയുടെ ഓഹരി
1 year ago

മതപീഡനം ക്രിസ്ത്യാനിയുടെ ഓഹരി

മധ്യപ്രദേശില്‍ വച്ച് ഒരു ട്രെയിനിലാണ് എനിക്ക് ഒരു മതപീഡന അനുഭവം ഉണ്ടായത്. വളരെ അപ്രതീക്ഷിതമായി ഹൈന്ദവനായ ഒരു ചെറുപ്പക്കാരന്‍ എന്നെ നോക്കി ”നീ ഒരു ക്രൈസ്തവന്‍ അല്ലേ” എന്ന് ചോദിച്ചു. ചെറുതായി ഒന്ന് പകച്ച ഞാന്‍ എന്നെത്തന്നെ നിരീക്ഷിച്ചു. ക്രൈസ്തവ സ്വത്വത്തെ വെളിപ്പെടുത്തുന്ന …
Read More

അര്‍മേനിയ  ആവര്‍ത്തിക്കരുത്‌
1 year ago

അര്‍മേനിയ ആവര്‍ത്തിക്കരുത്‌

1939 ഓഗസ്റ്റ് 22

പോളണ്ട് കീഴടക്കാന്‍ ഹിറ്റ്‌ലര്‍ അവസാനവട്ട തയാറെടുപ്പുകള്‍നടത്തുകയാണ്. പട്ടാള മേധാവി ഹെര്‍മന്‍ ഗോറിംഗും കമാന്‍ഡിങ്ജനറല്‍മാരുമടങ്ങിയ സംഘത്തോട് അയാള്‍ പറഞ്ഞതിങ്ങനെ:

”ഞാന്‍ ഉത്തരവിടുന്നു ഏതെങ്കിലുമൊരാള്‍ എതിര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഫയറിംഗ് സ്‌ക്വാഡ് അവരെ കൊന്നിരിക്കണം. പോളീഷ് വംശജരോ ആ ഭാഷസംസാരിക്കുന്നവരോ ആണെങ്കില്‍, …
Read More

മണിമലയില്‍ നിന്നൊരു സ്‌നേഹഗായകന്‍
1 year ago

മണിമലയില്‍ നിന്നൊരു സ്‌നേഹഗായകന്‍

അച്ചാ, അവയവദാനമെന്ന ഇത്തരം വലിയൊരു നന്മചെയ്യാന്‍ എന്താണ് അച്ചന് പ്രേരണയായത്? ഇങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ കാരണമായതെന്താണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ ആചാരമെന്നോണം ചെയ്യുന്ന ഒരു ബലിയല്ല യഥാര്‍ഥ ബലി. ഞങ്ങള്‍ തിയോളജി പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഒരു പ്രൊഫസര്‍ ഇക്കാര്യം പലപ്പോഴും ഞങ്ങളോട് …
Read More

ഒരു മൊബൈല്‍ ഫോണ്‍ അപാരത
1 year ago

ഒരു മൊബൈല്‍ ഫോണ്‍ അപാരത

A.പ്രധാനപ്പെട്ടത്, അത്യാവശ്യമുള്ളത് എന്നൊക്കെ തരം തിരിച്ച് സമയം പൂര്‍ണമായി പ്രയോജനപ്പെടുത്തി പ്രായോഗികമാകാന്‍ വലിയ വെല്ലുവിളി നേടുന്ന കാലത്താണ് നാമിപ്പോള്‍. കോവിഡിന്റെ അനന്തരഫലമായ ബ്ലാക്ക് ഫംഗസ് പോലെ എല്ലാവരിലും മെന്റല്‍ ബ്ലാക്ക് ഔട്ട്‌സ് ഉണ്ടാകുന്നുണ്ടോയെന്നൊരു സംശയമുണ്ട്. കോവിഡ് തരുന്ന സ്‌ട്രെസ് അരക്ഷിതാവസ്ഥ, മടി, …
Read More

എത്രയോ മഹത്തരം ഈ യാത്രകള്‍
1 year ago

എത്രയോ മഹത്തരം ഈ യാത്രകള്‍

2020 ഡിസംബറില്‍, പുരോഹിതനായി25 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദൈവത്തിന്റെ കരുണയുള്ള സ്‌നേഹം എന്നെ അനുഗ്രഹിച്ചു. എന്റെ ബലഹീനതകളെയും അവിശ്വാസത്തെയും വച്ചുനോക്കുമ്പോള്‍ ഈയൊരു കൃപ വലിയൊരനുഗ്രഹമായി സ്വീകരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സലേഷ്യന്‍ ഓഫ് ഡോണ്‍ബോസ്‌ക്കോയുടെ കൊല്‍ക്കൊത്ത പ്രവിശ്യയിലാണ് ഞാന്‍ സേവനം ചെയ്യുന്നത്. ഈ …
Read More