കെയ്റോസ് മാർച്ച് 2021
ജീവിതത്തിൻ്റെ പാഠപുസ്തകത്തിലെ വരികൾക്കിടയിൽ വായിച്ചെടുക്കേണ്ട ഹൃദയഭാഷയാണ് അപ്പൻ എന്ന സത്യം… എഡിറ്റോറിയലിൽ അഡ്വ. കെ.ജെ.ജോൺസൻ
പ്രശസ്തിയുടെ ‘ ബാബേൽ ഗോപുരങ്ങൾ’ ഏതു നിമിഷവും തകർന്നു വീഴാം. നമുക്കുള്ളിലെ ബാബേൽ ഗോപുരങ്ങൾ കണ്ടെത്താം… അൽ നാ തോമസ്
നല്ല …
Read More
അമേരിക്കയിലെ പ്രശസ്തനായനടനും സംവിധായകനുമായിരുന്നു ക്രിസ്റ്റഫര്‍ റീവ്. 1978-ല്‍ പുറത്തിറങ്ങിയ സൂപ്പര്മാന് എന്ന സിനിമയിലെ അഭിനയത്തിന് വിവിധങ്ങളായ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.നടിയായ ഡാണയും മൂന്നു കുട്ടികളുംഅടങ്ങുന്നതാണ് ക്രിസ്റ്റഫറിന്റെ കുടുംബം. 1995-ല്‍ ഒരു കുതിരപ്പന്തയത്തില്‍ പങ്കെടുക്കുമ്പോള്‍ കുതിരപ്പുറത്തു നിന്നും താഴെ വീണു റീവിന്റെനട്ടെല്ലിന് ക്ഷതമേറ്റു. …
Read More
അടുത്തുള്ളവരെ കാണാനും മനസ്സിലാക്കാനും കഴിയാതെ നമുക്കൊറ്റയ്ക്ക് വളരാനാവുമോ ? ഉയരണം വളരണം എന്ന ചിന്ത നല്ലതുതന്നെ. നാടറിയണം, നാലാളറിയണം…പ്രശസ്തനാകണമെന്നതൊക്കെ വേണമെന്നുവച്ചാല്വേണ്ടെന്നുവയ്ക്കാവുന്നതേയുള്ളൂ. മനസ്സിന്റെ ഉദ്ദേശ്യശുദ്ധിയും ചിന്തകളും വളരെ പ്രധാനപ്പെട്ടതുതന്നെ.
ആകാശംമുട്ടെ പണിതുയര്ത്തിക്കൊണ്ടിരുന്നബാബേല് ഗോപുരം, മനുഷ്യന്റെ അഹങ്കാരത്തിന്റെ പൂര്‍ണരൂപമായിരുന്നു. ഭൂമുഖത്താകെ ചിന്നിച്ചിതറാതിരിക്കാനും ‘പ്രശസ്തി’ നിലനിറുത്താനും …
Read More
ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ അല്മായ ദൗത്യത്തെക്കുറിച്ച് പറയുമ്പോള്‍ ആധുനിക കത്തോലിക്കര്‍ മറികടക്കാന്‍ വിഷമിക്കുന്ന രണ്ടു സുപ്രധാനപ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു.നിങ്ങളുടെ അഭിപ്രായത്തില്‍ എന്തായിരിക്കും ആ പ്രലോഭനങ്ങള്‍ ? പല പഠന വേദികളിലും ആമുഖ ചര്‍ച്ചയ്ക്കായി ഞാന്‍ മുന്നോട്ടുവയ്ക്കുന്ന ഒരു ചോദ്യമാണിത്.
എന്റെ ചോദ്യത്തിനു …
Read More
കോവിഡിന്റെ ലോക്ക് ഡൗണ്‍സമയത്തു ‘ഇന്ത്യ ടുഡേ’യില്‍ ഒരു വാര്‍ത്ത വായിക്കുകയുണ്ടായി. ”പോര്‍ണോഗ്രഫി ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ഡൗണില്‍ പോണ് സൈറ്റുകളുടെ ഉപയോഗം ഇന്ത്യയില്‍ 95% വര്‍ധിച്ചു.” എന്തായിരിക്കണം ഇതിന്റെ കാരണം ? പോര്‍ണോഗ്രഫി സ്ഥിരമായി ആസ്വദിക്കുന്നവരില്നല്ലൊരുഭാഗവും …
Read More
അപ്പന്റെ ചങ്കിലെ ചൂടുപറ്റി കിടക്കാനായിരുന്നു എന്നും ഇഷ്ടം. എന്തോ, പിച്ചവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സുഖമുള്ള ആ കിടപ്പിന്റെ ദൈര്‍ഘ്യം കുറഞ്ഞു. പിന്നീട്, കാലടികള്‍ക്ക് വേഗത വച്ചപ്പോള്‍ അമ്മയുടെ തോളിലേക്കാണ് അധികവും ചേക്കേറിയത്. വളര്‍ന്നപ്പോള്‍ അനുസരണക്കേടും അറിയാതെ വളര്‍ന്നു. അപ്പന്റെ റോള്‍ മാറിവരുന്നത് അറിഞ്ഞു …
Read More
സര്‍വഗുണ സമ്പന്നനും ശരികള്‍ മാത്രം ചെയ്യുന്നയാളുമായ നായകനെക്കൊണ്ട് നായികാ കഥാപാത്രത്തെ നോക്കി നീ വെറും പെണ്ണാണ്എന്നു പറയിക്കുന്നതില്‍ ദ് കിങ്ങിന്റെ തിരക്കഥാകൃത്തിന് അക്കാലത്ത് ഒരു ശരികേടും തോന്നിയിട്ടുണ്ടാകില്ല. ആ സീന്‍ കണ്ട് പുളകംകൊണ്ട ഞാനടക്കമുള്ള പലര്‍ക്കും അന്ന് ആ വാചകത്തില്‍ എന്തെങ്കിലും …
Read More
2021 സഭ യൗസേപ്പിതാവിനായി സമര്‍പ്പിച്ചിരിക്കുന്ന വര്‍ഷമാണ്. യൗസേപ്പിതാവിനെ അടുത്തറിയാനും അനുകരിക്കാനുമായി ധാരാളം പ്രഭാഷണങ്ങളും പഠനങ്ങളുമൊക്കെ ഈ നാളുകളില്‍ നടക്കുന്നുണ്ട്. ദൈവശാസ്ത്ര പഠനങ്ങളും വിശകലനങ്ങളുമൊക്കെ മാറ്റി വച്ചാല്‍, നമ്മുടെ സാധാരണ ക്രൈസ്തവ ജീവിതത്തില്‍ യൗസേപ്പിതാവിന് എന്താണിത്ര പ്രാധാന്യം?
പരസ്പര ബഹുമാനത്തിലും ക്ഷമയിലും എളിമയിലും …
Read More
ഒന്നുമല്ലാതിരുന്ന എന്നെ ഇങ്ങനെയൊരു ലീഡര്‍ഷിപ്പിലേക്ക് വിളിച്ചപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നടന്നത്. കോ-ഓര്ഡിനേറ്ററാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ജീസസ് യൂത്തിന്റെ ഓള് കേരള നേതൃത്വം ഏറ്റെടുത്തപ്പോള്‍ മനസ്സിലുണ്ടായ ചില ചിന്തകളും സ്വപ്നങ്ങളും പങ്കുവയ്ക്കാനാഗ്രഹിക്കുകയാണ്.
ബന്ധങ്ങളാണ് സുപ്രധാനം
അനുഭവ സമ്പത്തോ, കഴിവുകളോ, വാക്ചാതുര്യമോ …
Read More
വെട്ടാന്‍ വരുന്ന പോത്തിന്റെ കൊമ്പില്‍ തന്നെ പിടിബലപ്പെടുത്തുക. നിങ്ങള്‍ നേരിടുന്ന റിസ്ക് ഒരുസുവര്ണാവസരമായി കണ്ട് നിങ്ങളുടെ തിളക്കം കൂട്ടുക.
റിസ്ക്കെടുക്കുന്നവരുടെ വംശാവലി
ചില കൂട്ടര് ജന്മനാ തന്നെ റിസ്ക്കെടുക്കുന്ന സ്വഭാവത്തോടു ശ്രുതി ചേരുന്നവരാണ്. ഉദാഹരണമായി നോര്വെജിയയിലെവൈക്കിങ്ങുകളും ഭാരതത്തിലെ ഗുജറാത്തികളും ധീര സാഹസികരായി …
Read More