Image

APRIL 2020

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക
3 years ago

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക(Bl. Hanna Chrzanowska) ) -ലോകത്തിന്റെ കണ്ണില്‍വലിയ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു സാധാരണ നഴ്‌സ്!എന്തെങ്കിലും പ്രത്യേക മിസ്റ്റിക്ക് അനുഭവങ്ങളോ അസാമാന്യ കഴിവുകളോ ഇല്ലാതിരുന്ന ഒരു എളിയ ക്രൈസ്തവ അല്‍മായ വനിത!എന്നാല്‍ 2018, ഏപ്രില്‍ 28-ന് ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ഹന്ന …
Read More

ഇഷ്ടമുള്ള  വാക്കുകള്‍
3 years ago

ഇഷ്ടമുള്ള വാക്കുകള്‍

നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാക്ക് എതാണ് ? ‘തൂലിക’ എന്ന എഴുത്തുകളരിയിലെ ഒരു ചര്‍ച്ചാ വേദിയില്‍ മോഡറേറ്റര്‍ ചോദിച്ചു. ചിലര്‍ പെട്ടെന്നുംമറ്റുചിലര്‍ ചിന്തിച്ചും ഉത്തരം പറഞ്ഞുതുടങ്ങി: ‘ഞാന്‍ മിടുക്കനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നതാണ് എനിക്കിഷ്ടം.’ ‘നീ നന്നായി …
Read More

മഹാമാരിയുടെ കാലത്തെ തിരിച്ചറിവുകള്‍
3 years ago

മഹാമാരിയുടെ കാലത്തെ തിരിച്ചറിവുകള്‍

‘ഭീതിയല്ല ജാഗ്രത’ എന്ന ആപ്തവാക്യം മറക്കാതെ, കാലത്തിന്റെ അടയാളങ്ങളെ ആത്മീയമായി തിരിച്ചറിഞ്ഞ് പ്രാര്‍ഥനയുടെയും ക്രൈസ്തവ സ്‌നേഹത്തിന്റെയും സാക്ഷ്യമായി നമുക്ക് മാറാനാവണം.

1980, റുവാണ്ടയിലെ ഒരു ചെറിയ പട്ടണമായ കിബേഹോയില്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ കന്യാകാ മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിക്കാന്‍ …
Read More

ഏറ്റവും പ്രധാന  ജീസസ് യൂത്ത് മിഷന്‍?സൗഹൃദം
3 years ago

ഏറ്റവും പ്രധാന ജീസസ് യൂത്ത് മിഷന്‍?സൗഹൃദം

സുമിയെ എനിക്ക് നല്ല പരിചയമായിരുന്നു. എന്നാല്‍ അവളുടെ ജീവിതത്തിലുണ്ടായ വലിയൊരു ദുരന്തത്തിനുപിന്നാലെയാണ് അവള്‍ ഹൃദയം തുറന്നത്. ”അപ്പന്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു, വലതുപക്ഷ ചായ്‌വോടെ. എനിക്കും അപ്പന്റെ തന്റേടമുണ്ടായിരുന്നു. എന്നാല്‍ കോളേജ് ജീവിതത്തിനിടെ ഞാന്‍ഇടതുപക്ഷ നേതാക്കളുമായി അടുപ്പമായി. കൗമാരപ്രായം എതിര്‍പ്പിന്റെ സമയമാണല്ലോ, മാതാപിതാക്കളുടെ …
Read More

‘അവനോടൊപ്പം’
3 years ago

‘അവനോടൊപ്പം’

ദൈവത്തിലേയ്ക്ക് തിരിയുമ്പോള്‍ ലഭിക്കുന്നആനന്ദം, ഏതു പ്രതിസന്ധികള്‍ക്കിടയിലും നമ്മെനേരെ നിറുത്തുകയും സന്തോഷചിത്തരാക്കുകയും ചെയ്യും.

ടീനേജ്’ എല്ലാവരെയും പോലെ എനിക്കും പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആ സമയത്ത് ശരിയെന്ന് തോന്നുന്ന ഒരുപാട് തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. ഇന്നാലോചിക്കുമ്പോള്‍ …
Read More

യുവാക്കളേ,  സ്വന്തം  ഉള്‍ക്കരുത്ത്  തേടൂ…
3 years ago

യുവാക്കളേ, സ്വന്തം ഉള്‍ക്കരുത്ത് തേടൂ…

നമുക്കുള്ളില്‍ ഒരു വടക്കുനോക്കിയന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. സങ്കീര്‍ണമായ ഈ ജീവിത യാത്രയില്‍ ദിശഅറിയാന്‍ ഇത് വേണം. ഒരു വശത്ത് നമുക്ക് മാതാപിതാക്കന്മാരും അധ്യാപകരുമൊക്കെ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുറേ വിലയേറിയ ഉപദേശങ്ങള്‍ തരുന്നു. ഓ! ഈ ഉപദേശങ്ങള്‍ കേട്ടുകേട്ട് ചെവി മരവിച്ചു …
Read More

മണിപ്പൂരിലെ സന്ധ്യാപ്രാർഥനകൾ
3 years ago

മണിപ്പൂരിലെ സന്ധ്യാപ്രാർഥനകൾ

ആത്മീയമായ പൈതൃകമുള്ളതും അമൂല്യവുമാണ് കേരളത്തിലെ കുടുംബങ്ങളും കുടുംബപ്രാര്‍ഥനകളും.പുത്തന്‍തിരിച്ചറിവുകളും കുടുംബങ്ങളുടെ മാഹാത്മ്യവുമാണ്നാടുകള്‍പരസ്പരം കൈകോര്‍ക്കുമ്പോള്‍ കൈവരുന്നത്

എ ന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വലിയ ദൈവാനുഭവത്തിന്റെ തുടക്കമായിരുന്നു, 2019-ലെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് പോകുവാന്‍എനിക്കൊരു അവസരം കിട്ടിയത്.

കേരളത്തില്‍ …
Read More

ഒരൽപ്പം താടിക്കാര്യം
3 years ago

ഒരൽപ്പം താടിക്കാര്യം

Q.മുപ്പത് വയസ്സുള്ള ഒരുയുവാവാണ് ഞാന്‍. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ ഒറ്റപ്പെടുന്നത് പോലെയാണ് തോന്നുന്നത്. കാരണംകൂട്ടുകാര്‍ പലരും താടിയും മുടിയുമൊക്കെനീട്ടിവളര്‍ത്തിയാണ് നടക്കുന്നത്. എനിക്കാണെങ്കില്‍ ഇവരെ കാണുമ്പോള്‍ ഒരുതരംപുച്ഛമാണ്. ഇവന്മാര്‍ക്ക് വൃത്തിയായി നടന്നുകൂടെ എന്നൊരു ചിന്തയാണ്. ഇതൊക്കെ ഇപ്പോഴത്തെ ട്രെന്‍ഡാണെന്നറിയാം. എങ്കിലും ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. പല …
Read More

സ്‌റ്റൈപ്പന്റ് പിന്നീട് കിട്ടുന്ന  ഹാപ്പിനസ് പ്രൊജക്റ്റ്‌സ്‌
3 years ago

സ്‌റ്റൈപ്പന്റ് പിന്നീട് കിട്ടുന്ന ഹാപ്പിനസ് പ്രൊജക്റ്റ്‌സ്‌

ആശയറ്റവര്‍ക്ക് നവജീവന്‍ കൊടുത്ത തോമസ്

കോട്ടയംകാരന്‍ പി.യു. തോമസിന്റെ മുഖത്തു നോക്കിയാല്‍ ഒരു അന്വേഷിയെ കാണാം. വിശക്കുന്ന വയറുമായി അലയുന്നവരെയും മനോനില തെറ്റി വലയുന്നവരെയും ഒറ്റപ്പെടലിന്റെ ഭാരത്താല്‍ തളരുന്നവരെയും അന്വേഷിച്ചാണ് അവര്‍ ഓരോ ദിവസവും എഴുന്നേല്‍ക്കുന്നത്. കണ്ടുകിട്ടിയാല്‍ അവരെയൊക്കെ സ്വന്തം സ്ഥലത്തേക്ക് …
Read More