Are you inspired by this article?
Subscribe : Print Edition | Audio Edition
Donate Now : Click here
Send Feedback : Click here
വിശുദ്ധരുടെ ജീവിതങ്ങള്‍ എപ്പോഴും പെര്‍ഫെക്ട് ആയിരുന്നു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാതെ, എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി, ജീവിക്കാനായതിനാലാണ് അവര്‍ക്ക് വിശുദ്ധിയുടെ മഹത്വ കിരീടം നല്കപ്പെട്ടത്. വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോയുടെ ജീവിതവും ഇതില്‍ നിന്നും …
Read More
സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു കലാകാരനാകാണ് ഞാന്‍ ആഗ്രഹിച്ചത്.പ്രീഡിഗ്രി തോറ്റ സമയത്ത് എനിക്കു മനസ്സിലായി, മലയാളം വായിക്കാനും എഴുതാനുംഎനിക്കറിയില്ലായെന്ന്.” 33 വര്‍ഷങ്ങള്‍ക്കുശേഷം സ്കൂളില്‍ ഒത്തുചേര്‍ന്ന സഹപാഠികളോട് മണികണ്ഠന് തന്റെ ജീവിത കഥ പറഞ്ഞുതുടങ്ങി.
”വീട്ടിലെ സാഹചര്യം അത്ര നല്ലതായിരുന്നില്ല. മലയാളം പഠിക്കാന്‍ …
Read More
വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു രസകരമായ സംഭവം, കാര്‍ഡിനല്‍ സ്യുനന്സിന്റെ ഒരു ഗ്രന്ഥത്തിലുണ്ട്. ബ്രസല്‍സിലെ ഒരു വികാരിയച്ചന് പള്ളിയില്‍ നിന്നും പുറത്തോട്ടു വരുന്ന അവസരത്തില്‍ ഒരാള്‍ പള്ളിമുറ്റത്തുവച്ച് ഭാര്യയുടേയും കുഞ്ഞിന്റെയും ഫോട്ടോ എടുക്കുന്നത് കണ്ടു. ആ മനുഷ്യന് സാധാരണ പള്ളിയില്‍ കാണാറുള്ള ഒരാളല്ലായിരുന്നു. …
Read More
ഫസ്റ്റ്ലൈന് കൂടുമായിരുന്നത് എറണാകുളത്തിനടുത്ത് സ്നേഹനിലയത്തിലായിരുന്നു. യുവജനങ്ങളോടൊത്തു പ്രവര്‍ത്തിക്കുന്ന ഇരുപതിലധികം പേര് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മാസംതോറും സൗഹൃദത്തിനും പ്രോത്സാഹനത്തിനുമായി എല്ലാ മാസവും ഒന്നിച്ചുവരുമായിരുന്നു. രണ്ടുദിവസത്തെ കൂട്ടായ്മയ്ക്കുശേഷം കുറെ പുത്തന്‍ ആശയങ്ങളും ആവേശവുമൊക്കെയായി ഗ്രൂപ്പുകളിലേയ്ക്ക് ഞങ്ങള്‍ തിരിച്ചുപോകും.
കരിസ്മാറ്റിക് നവീകരണം പടര്‍ന്നുവളരുന്ന …
Read More
ജീസസ് യൂത്ത് മൂവ്മെന്റിന്റെ പ്രത്യേക ഉത്തരവാദിത്വം ഒന്നുംതന്നെ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. കെയ്റോസിന്റെ വിതരണവും മറ്റും നോക്കി നടത്താന്‍ ഒരാളെ വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മറ്റു പലരെയും ചൂണ്ടിക്കാണിച്ചു. പക്ഷേ, എല്ലാവരുടെയും വിരല്‍ എന്റെനേരെ ആയിരുന്നു. മനസ്സില്ലാമനസ്സോടെ അന്ന് ആ …
Read More
Q.ഞാന്‍ പി.ജി. കഴിഞ്ഞു നില്ക്കുന്നു. വീട്ടില്‍ പെങ്ങളും അച്ഛനുമമ്മയും. എല്ലാത്തരത്തിലും ഒരിടത്തരം കുടുംബം. ഭാവിയെക്കുറിച്ച് എന്റെ മനസ്സില്‍ ചില പ്ലാനുകളുണ്ട്. വീട്ടുകാരുംപറയുന്നുണ്ട് ചില പ്ലാനുകള്‍. പല സന്ദര്‍ഭങ്ങളിലും എന്തു വേണം എന്തു വേണ്ട എന്ന കണ്‍ഫ്യൂഷനിലാണ്. കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ഇതെന്നെവല്ലാതെ …
Read More
ദുഃഖവെള്ളികള്‍ക്കൊക്കെ മൂന്നാം ദിനം ഉയിര്‍പ്പുണ്ട്. ഉയിര്‍പ്പാവണം ക്രൈസ്തവന്റെ പ്രത്യാശ. എങ്കിലും ഉയിര്‍പ്പു ഞായറിലേക്ക് ഒരു ശനിയുടെ ദൂരമുണ്ട്. നിശ്ശബ്ദതയുടെ ഒരു ശനി, കാത്തിരിപ്പിന്റെ ഒരു ശനി.
നിശ്ശബ്ദതകള്‍ പലപ്പോഴും അസഹ്യപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ അത് ഭയാനകവുമാണ്. നിശ്ശബ്ദത ഇഷ്ടപ്പെടുന്നു എന്ന്പറയുമ്പോഴും പലരും അത് …
Read More
ആദ്യമായാണ് ഞങ്ങള്‍ അങ്ങനെയൊരു സ്ഥാപനത്തെപ്പറ്റി കേള്‍ക്കുന്നത്. വളരെ മനോഹരമായ ഒരിടം.സ്ഥാപനത്തിന്റെ ഉള്ളില്‍ നിന്നും കുഞ്ഞുങ്ങളുടെ സംസാരം കേട്ടിരുന്നു, അതിന്റെ ഒരു കോണില്‍ നിന്നും പ്രാര്‍ഥനയുടെ ശബ്ദവും.
ജീവിതത്തിലെ പലആഘോഷ വേളകളും ഏതെല്ലാം രീതിയിലാണ് നമ്മള് ആഘോഷിക്കുന്നത്. പണം എന്തുമാത്രം ധൂര്‍ത്തടിക്കുന്നുവെന്ന കാര്യം …
Read More
സ്വര്‍ഗത്തിലേക്ക് നോക്കി ‘കരുണതോന്നണേ’ എന്ന് നിലവിളിച്ച അവസ്ഥകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. ‘ഒരല്പം കരുണ കാണിക്കെടോ’ എന്ന്ചങ്ങാതിയോട് പറഞ്ഞവരും കുറവായിരിക്കില്ല. അപരനില്‍ നിന്ന് ഞാനോ എന്നില്‍നിന്ന് എന്റെ സഹജീവിയോ പ്രതീക്ഷിക്കുന്ന ഏറ്റവും മനോഹരവും അനിവാര്യവുമായ ഭാവമായി കരുണ മാറുന്നത് എത്ര വേഗത്തിലാണ്.
എന്റെ …
Read More