Image

FEBRUARY 2020

KAIROS DIGITAL-FEBRUARY 2020
3 years ago

KAIROS DIGITAL-FEBRUARY 2020

Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here

 

ചങ്ങാതി  നന്നായാൽ സ്വർഗത്തിലെത്താം !
3 years ago

ചങ്ങാതി നന്നായാൽ സ്വർഗത്തിലെത്താം !

ജീവിതത്തിലെ മധുരവേളകളില്‍ മാത്രമല്ല, കയ്പുനിറഞ്ഞ അവസ്ഥകളിലും കൂടെ നില്‍ക്കുന്ന നല്ല ചങ്ങാതിമാരെക്കുറിച്ചു പ്രതിപാദിക്കുന്ന സംഗീത ആല്‍ബങ്ങളും സിനിമകളും നമ്മില്‍ പലരും കണ്ടിട്ടുണ്ടാകും.

ചിതലരിക്കാത്ത ചില സമ്പാദ്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ അതിലൊന്ന് നല്ല സുഹൃദ്ബന്ധങ്ങളാണ്. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം നല്ല ആത്മീയ സുഹൃത്തുക്കളുണ്ടെങ്കില്‍ …
Read More

ഇവനെന്റെ  പ്രിയപുത്രന്‍
3 years ago

ഇവനെന്റെ പ്രിയപുത്രന്‍

നിരാശനും കോപാകുലനും ആയിട്ടാണ് ആ യുവാവ് പള്ളിമേടയിലേക്ക് വന്നത്. വികാരിയച്ചനെ കണ്ടപാടേഅയാള്‍ പറഞ്ഞു: ”എന്റെ അപ്പനേയും സഹോദരനേയും ജയിലിലടയ്ക്കണം.” അച്ചന്‍ അയാളോട് കാര്യകാരണങ്ങള്‍ തിരക്കി. അയാള്‍ സാവധാനം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു, അപ്പന്റെ കഠിനമായ ശകാരങ്ങളും ശിക്ഷണങ്ങളും ചെറുപ്പം മുതല്‍ …
Read More

വിദേശത്തുപോയാല്‍  രക്ഷപ്പെടുമോ?
3 years ago

വിദേശത്തുപോയാല്‍ രക്ഷപ്പെടുമോ?

തിരക്കുള്ള റോഡില്‍ നിന്നു ശാന്തമായ ഒരിടവഴിയിലേക്ക് വാഹനം തിരിച്ചതിനു ശേഷം അദ്ദേഹം പറയാന്‍ തുടങ്ങി, ആ വിദേശ രാജ്യത്തെ തന്റെ മുപ്പതിലധികം വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍. വിദേശ രാജ്യത്തെ സൗഭാഗ്യങ്ങള്‍ക്കിടയിലും വിശ്വാസ ജീവിതത്തെ കോംപ്രമൈസ് ചെയ്യാത്ത ആ ജ്യേഷ്ഠസഹോദരന്റെ വാക്കുകള്‍ സത്യത്തിന്റെ തിളക്കമുള്ളതായിരുന്നു.


Read More

ദ്രുതമാറ്റങ്ങളുടെ യുവലോകത്തിലേയ്ക്ക് യേശുവിനെ കൊണ്ടുവരാന്‍
3 years ago

ദ്രുതമാറ്റങ്ങളുടെ യുവലോകത്തിലേയ്ക്ക് യേശുവിനെ കൊണ്ടുവരാന്‍

കാറില്‍ കയറി യാത്ര തുടങ്ങിയ ഉടനേതന്നെ ആ പെണ്‍കുട്ടി സംസാരം ആരംഭിച്ചു, ”എന്റെ എടുത്തുചാട്ടംക്ഷമിക്കണേ, ജീസസ് യൂത്തിന്റെ ആരംഭത്തെക്കുറിച്ചു കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സാറ് അതിന്റെ ആരംഭകാലം മുതലേയുള്ള ആളാണല്ലോ.” ജീസസ് യൂത്ത്സംഘടിപ്പിച്ച കള്‍ചറല്‍ എക്‌സ്‌ചേഞ്ച്പരിപാടിയില്‍ ക്ലാസ്സെടുക്കാന്‍ ഞാന്‍ യാത്ര തിരിച്ചതാണ്. …
Read More

അഹമില്ലാതെ
3 years ago

അഹമില്ലാതെ

എന്റേതെന്നു പറയാന്‍ എനിക്കെന്താണുള്ളത്. ഒന്നോര്‍ത്താല്‍ എല്ലാം എനിക്ക് ലഭിച്ചത് ദാനമായിട്ട്. എന്നിട്ടും എല്ലാം ചേര്‍ത്തു പിടിച്ചു ഞാനിങ്ങനെ… ഒരു മടയനെപ്പോലെ. ആലസ്യമാര്‍ന്ന മനസ്സും ആസക്തികളുമൊക്കെ കൂടിക്കലര്‍ന്ന്, പണ്ടേ തകര്‍ന്നടിഞ്ഞു തീര്‍ന്നു പോകേണ്ടതാണ്. എത്രയോവട്ടം വീണിരിക്കുന്നു. ഓരോ തവണയും ഓരോരോ കൈകള്‍ എനിക്ക് …
Read More

എന്താണീ പ്രണയം…?
3 years ago

എന്താണീ പ്രണയം…?

Q.ചേച്ചീ, ഞങ്ങള്‍ പ്ലസ്ടുവിനു പഠിക്കുന്നു. എന്റെയൊരു ഫ്രണ്ട് ഒരുപയ്യനുമായി സ്‌നേഹത്തിലാണ്. വ്യത്യസ്തകാസ്റ്റില്‍ നിന്നാണ് ഇവര്‍ വരുന്നതെങ്കിലും ഇരുവരും വളരെ സീരിയസായിട്ടാണ് അവരുടെ ബന്ധത്തെ കാണുന്നത്. വീട്ടുകാര്‍അറിഞ്ഞതിനുശേഷം, സ്‌നേഹത്തോടെ ഇരുവര്‍ക്കും താക്കീത് നല്‍കുകയും ചെയ്തു. ഇവരുടെ ബൈക്ക് യാത്രയും മറ്റുമാണ് ഇക്കാര്യം പുറത്തറിയാന്‍ …
Read More

ഞങ്ങള്‍ സുഹൃത്തുക്കളായി
3 years ago

ഞങ്ങള്‍ സുഹൃത്തുക്കളായി

കോളേജിലെ പഠനകാലം ഏറ്റവും സുന്ദരമായ കാലമാണെന്നെല്ലാവര്‍ക്കുമറിയാം. എനിക്കാണെങ്കില്‍ കോളേജ് ലൈഫ്, പഠനത്തോടൊപ്പം മറ്റു ധാരാളം അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം എന്റെ ജീവിതത്തിന് അടിത്തറയായി രൂപപ്പെട്ട അനുഭവങ്ങളായിരുന്നു. അതാണെനിക്ക് ഏറ്റവും സന്തോഷം നല്കുന്നത്.

എറണാകുളത്ത് രാജഗിരി കോളേജിലെ …
Read More

ഉത്തരം ?
3 years ago

ഉത്തരം ?

മസ്‌കറ്റിലായിരുന്നു എന്റെ പഠനകാലയളവ്. എനിക്ക് പരിചയമുള്ള ഒരാന്റിവഴിയാണ് ഞാന്‍ ജീസസ് യൂത്തിലേക്കു വരുന്നത്. തുടക്കത്തില്‍ ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു, കാരണം കോളേജ് കുട്ടികള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുന്നത് ഞാനാദ്യമായി കാണുകയായിരുന്നു. അതെന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. സാധാരണ കാണുന്ന കാഴ്ചയല്ലല്ലോയിത്. എന്തായാലും എനിക്കതങ്ങു ഇഷ്ടപ്പെട്ടു.സാവധാനം എനിക്കതെന്റെ …
Read More

പിഴുതെറിയാനും നട്ടുവളര്‍ത്താനും
3 years ago

പിഴുതെറിയാനും നട്ടുവളര്‍ത്താനും

പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യതിരുവതാംകൂറില്‍ നടന്ന ഒരു യുവജന കൂട്ടായ്മയില്‍ അവരോടു സംസാരിക്കാനായി പോയതായിരുന്നു. രണ്ടുമണിക്കൂറോളമുള്ള പങ്കുവയ്ക്കലും ചോദ്യോത്തരങ്ങളും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു യുവാവ് എന്റെയടുത്തെത്തി. പത്തുമിനിട്ട് സമയം എന്നെയൊന്നു കേള്‍ക്കാമോ എന്നുചോദിച്ചു. ഞാന്‍ ഡിഗ്രികഴിഞ്ഞിറങ്ങിയിട്ടേയുള്ളൂ. അത്ര പക്വതയും പാകതയുമൊന്നുമായിട്ടില്ലതാനും. കര്‍ത്താവേ …
Read More