Are you inspired by this article?
Subscribe : Print Edition | Audio Edition
Donate Now : Click here
Send Feedback : Click here
മഹാനായ വി. ആല്‍ബര്‍ട്ട് ശുദ്ധീകരണ സ്ഥലത്തില്‍? മഹാ പണ്ഡിതനായിരുന്നു വി. ആല്‍ബര്‍ട്ട്. അദ്ദേഹംഅനേകം പുണ്യങ്ങളില്‍ മികച്ചു നിന്നവനായിരുന്നെങ്കിലും സ്വന്തം അറിവിനെക്കുറിച്ച് സന്തോഷിച്ച ആല്‍ബര്‍ട്ടിനെ ദൈവം ശുദ്ധീകരണസ്ഥലത്തേക്ക് കൊണ്ടുപോയിഎന്ന് വി. ജോണ്‍ മരിയവിയാനിയുടെ ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. തന്റെ സഹോദരി തിന്മ നിറഞ്ഞ …
Read More
കേടുവരാത്തതും മൂല്യശോഷണം സംഭവിക്കാത്തതും സുരക്ഷിതത്വം നല്‍കുന്നതും ഭാവിയെ ശോഭനവുമാക്കുന്നതുമായ സമ്പാദ്യം എന്താണ്? ജോലി, വിദ്യാഭ്യാസം, സ്വര്‍ണം, സ്വഭാവം എന്നിങ്ങനെ പല വിധത്തിലുള്ള ഉത്തരങ്ങളാണ് സന്മാര്ഗ ക്ലാസ്സിലെ കുട്ടികള്‍ അധ്യാപകനോടു പറഞ്ഞത്. ”പ്രിയ കുട്ടികളേ ഇതെല്ലാം ഓരോ വിധത്തില്‍ നല്ലതാണ് പക്ഷേ, ഒരു …
Read More
അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ച്എന്നതിനേക്കാള് അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ചുള്ള സ്വര്‍ഗത്തിന്റെ സന്തോഷത്തെക്കുറിച്ച് ചില ധ്യാനചിന്തകള്‍.
ചുങ്കക്കാരും പാപികളും അവന്റെ വാക്കു കേള്‍ക്കാന്‍ അടുത്തുവന്ന ആ ദിനം. ഫരിസേയരും നിയമജ്ഞരും ഈര്‍ഷ്യയോടെ പിറുപിറുത്ത നേരം. അന്ന് നസറായന്‍ അവരോടു പറഞ്ഞത് നഷ്ടപ്പെട്ടുപോയ ഒരാടിന്റെ …
Read More
ജീസസ് യൂത്ത് മുന്നേറ്റത്തിന് അതിന്റെ പേരു കിട്ടിയത് 1985-ലെസമ്മേളനത്തില് നിന്നാണല്ലോ. അന്നത്തെ ഒരു ഗ്രൂപ്പുചര്‍ച്ച വ്യക്തിപരമായിഓരോരുത്തരും കണ്ടെത്തിയ യേശുവിനെകുറിച്ചായിരുന്നു. ചെറു ഗ്രൂപ്പുകളില്‍ ഒന്നിച്ചുവന്ന കോണ്‍ഫറന്‍സ് പ്രതിനിധികള്ക്കെല്ലാംആ ചര്‍ച്ചയുടെ ഭാഗമായി ഒരു വലിയ കാര്‍ഡ് നല്കി. അതില്‍ യേശുവിന്റെ പത്ത് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. …
Read More
നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? ഉണ്ടല്ലോയെന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ പറഞ്ഞിരിക്കണം. പക്ഷേ, നമ്മുടെ വിശ്വാസത്തിനനുസൃതമായ അനുഭവങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ടോ? ഇല്ലായെന്നു ഞാന്‍ പറയും. തീര്‍ച്ചയായും അനുഭവങ്ങളുള്ളവര്‍ കാണും. എങ്കിലും ഭൂരിഭാഗം പേരുംഇല്ല എന്നായിരിക്കാം ഉത്തരം പറയുക. ആരെങ്കിലും കാരണം തിരക്കിയിട്ടുണ്ടോ? അതെങ്ങനെയാ അല്ലേ. …
Read More
ആ ഒരുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞ അനുഭവങ്ങളുടെ നാളുകളായിരുന്നു. വീട്ടില്‍നിന്നു മാറിനിന്ന് ക്രിസ്തുവിന്റെ സ്നേഹവും അവിടന്നു പഠിപ്പിച്ച നന്മയുടെ പാഠങ്ങളും ജീവിതരീതിയുമൊക്കെ മറ്റുള്ളവര്‍ക്കും പകര്ന്നുകൊടുക്കുവാനായി മാറ്റിവയ്ക്കപ്പെട്ട ഒരു വര്‍ഷം.
ജീസസ് യൂത്ത് ഫുള്‍ടൈമറായ ആ ഒരു വര്‍ഷത്തില്‍ ദൈവത്തിന്റെ ഒരു പ്രത്യേക ഗ്രെയ്സ് …
Read More
ര ത്രി ഒരു മണിയായിട്ടുണ്ടാകും. വീടിനുള്ളിലേയ്ക്ക് തീ പടരുന്നത് കണ്ട് ഞങ്ങള്‍ ഞെട്ടിയെഴുന്നേറ്റു പുറത്തേക്കോടി.
സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ 2018 മാര്‍ച്ചിലാണ്. വീടിനോട് ചേര്‍ന്ന് ഞങ്ങള്‍ക്ക് ഒരു കടയുണ്ടണ്ട്. അരിയും മറ്റു പലചരക്കുമൊക്കെയുള്ള ഒരു കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് …
Read More
ചേച്ചീ, ഞാനൊരു ഡിഗ്രി വിദ്യാര്‍ഥിയാണ്. സാധാരണ കുടുംബത്തില്‍ നിന്നുവരുന്നു. ചെറുപ്പക്കാര്‍ പൊതുവേ, ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെയാണ് പഠിക്കുന്നത്,പഠിക്കുന്നതനുസരിച്ചല്ല പിന്നീടവര്‍ ജോലിചെയ്യുന്നത്, എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. പ്ലസ് ടു കഴിഞ്ഞ് ഒരു ഡിഗ്രി വേണമെന്നആഗ്രഹത്തോടെയാണ് ഡിഗ്രിക്കു ചേര്‍ന്നത്. എനിക്കൊരു ഗൈഡന്‍സ് കിട്ടിയിട്ടില്ല. പലരും പറയുന്നതു കേള്ക്കുമ്പോള്ചെറിയൊരു …
Read More
ചുവപ്പു മാറി പച്ച കത്തി. സിഗ്നല്‍ കണ്ട് വാഹനങ്ങള്‍ കുതിച്ചു. പെട്ടെന്നാണ് സകല വണ്ടികളും ചേര്‍ന്ന് ഹോണടി തുടങ്ങിയത്. ഒരു കാറുകാരന് വണ്ടിയെടുക്കാതെ കിടക്കുന്നു. പിന്നിലുള്ളവരെല്ലാം നിറുത്താതെ ഹോണടിക്കുകയാണ്. ഏതു വണ്ടിക്കും നിറുത്തിയിട്ട് എടുക്കുമ്പോള്‍ ഇടയ്ക്കു സംഭവിക്കാറുള്ളതാണ്. സ്റ്റാര്‍ട്ടിംഗ് പ്രോബ്ലമായിരിക്കുംമിക്കവാറും കാരണം. …
Read More