Image

SEPTEMBER 2019

വാഴ്ത്തപ്പെട്ട  ഡീന ബെലാഞ്ചെര്‍
4 years ago

വാഴ്ത്തപ്പെട്ട ഡീന ബെലാഞ്ചെര്‍

ജനനം : ഏപ്രില്‍ 30, 1897, ക്യൂബക്ക് – കാനഡ മരണം : സെപ്റ്റംബര്‍ 4, 1929 വയസ്സ് : 32 തിരുനാള്‍ : സെപ്റ്റംബര്‍ 4

എട്ടാം വയസ്സു മുതല്‍പിയാനോ പഠനം;പതിനൊന്നാം വയസ്സില്‍ ആദ്യ ഡിപ്ലോമ; ശേഷം ന്യൂയോര്‍ക്കില്‍ …
Read More

ഓര്‍മപ്പെടുത്തുന്ന ഓണം
4 years ago

ഓര്‍മപ്പെടുത്തുന്ന ഓണം

“ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം എല്ലാദിവസവും ഓണമാണ്. ദിവ്യബലിയില്‍ദിവസവും അവന്‍ ദൈവത്തെ സ്വീകരിക്കുന്നു.ജീവിതത്തില്‍ സമൃദ്ധിയും സൗഹൃദവും ആഹ്ലാദവും സത്യസന്ധതയും വളര്‍ത്തുവാന്‍ഈ ദിവ്യബലി അവനെ സഹായിക്കുന്നു.ക്രിസ്തുവിന്റെ ശരീരം ഇവിടെ വിഭജിക്കപ്പെടുമ്പോള്‍ സഹോദരങ്ങള്‍ക്കുവേണ്ടിഭജിക്കപ്പെടാന്‍ നമ്മളും തയ്യാറാകണം.”

അബ്രഹാം പള്ളിവാതുക്കലച്ചന്റെ ദിവ്യബലിക്കിടയിലുള്ള പ്രസംഗത്തിന്റെ തീക്ഷ്ണതകേള്‍വിക്കാരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതാണ്. ചിന്തോദ്ദീപങ്ങളായ …
Read More

ദൈവം നിശ്ശബ്ദനാണ്,പ്രവാചകന്മാരും!
4 years ago

ദൈവം നിശ്ശബ്ദനാണ്,പ്രവാചകന്മാരും!

‘സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുപ്രചരണം നാടിന്റെ ശാപം’ എന്നൊരു മുഖപ്രസംഗം എഴുതാന്‍ ഒരുപ്രശസ്ത ദിനപത്രം ഈ ദിവസങ്ങളൊന്നില്‍ നിര്‍ബന്ധിതമാകത്തക്ക വിധം സാമൂഹ്യ മാധ്യമ ദുരുപയോഗം ഈ ദുരന്ത ദിനങ്ങളിലും ചിലര്‍ തുടര്‍ന്നിരുന്നു. അപ്രതീക്ഷിത ദുരന്തം വിതച്ച ഈ പ്രളയകാലത്ത് കനിവിന്റെയും അതിജീവനത്തിന്റെയും അനേക …
Read More

ഒരു ലളിത, സാമാന്യ സാധാരണ ജീവിതം പക്ഷേ, ഏറെ വ്യത്യസ്തം
4 years ago

ഒരു ലളിത, സാമാന്യ സാധാരണ ജീവിതം പക്ഷേ, ഏറെ വ്യത്യസ്തം

കേരളത്തിലെ നവീകരണ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ നേതൃത്വ പരിശീലനങ്ങള്‍ക്കിടെ ‘നോര്‍മല്‍ ക്രിസ്തീയ ജീവിതം’ എന്ന തലക്കെട്ടില്‍ ഒരു ക്ലാസ്സ് ഉണ്ടാകുമായിരുന്നു. പ്രശസ്ത ചൈനീസ് എഴുത്തുകാരന്‍ വാച്ച്മന്‍ നീ ആ പേരില്‍ തന്നെ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണോ ആ ശീര്‍ഷകം വന്നത് …
Read More

ദൈവം  സൂപ്പറാ..
4 years ago

ദൈവം സൂപ്പറാ..

നാം ഒരിക്കലും ഈശോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സ്‌പെയ്‌സ് കൊടുക്കുന്നില്ലായെന്നുള്ളതാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നത്.

ഈ അടുത്ത കാലത്ത് ഇറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയില്‍ എന്നെ ഒരുപാട് ആകര്‍ഷിച്ച ഒരു ഡയലോഗാണ് ”ചേട്ടന്‍ സൂപ്പറാ..” എന്ന് നായിക മഹേഷിനോട് പറയുന്നത്. ശരിക്കും ഈ …
Read More

ക്ലൗഡിനു  മുകളിൽ
4 years ago

ക്ലൗഡിനു മുകളിൽ

സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയില്‍ ‘ക്ലൗഡ് കമ്പ്യൂട്ടിങ്’ കത്തിപ്പടരുന്ന കാലം. ഞാനാണെങ്കില്‍ വിദേശത്ത് പോകാന്‍ കിട്ടിയ അവസരം തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ടിരിക്കുന്ന സമയം. അപ്പോഴാണ് ഞങ്ങളുടെ ഓഫീസിലെ ക്ലൗഡിന്റെ മാനേജര്‍ ഞാനുമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രൊജക്ട് കസ്റ്റമര്‍ എസ്‌കലേറ്റ് ചെയ്തിരിക്കുകയാണ്. ബെല്‍ജിയം വരെ …
Read More

ആ നിമിഷം
4 years ago

ആ നിമിഷം

തുള്ളിതോരാത്ത മഴയുള്ളരാത്രി. ഒരുമുക്കുവന്‍ മനസ്സില്ലാ മനസ്സോടെ തന്റെ മകനുമായി അന്നത്തെ അന്നത്തിനുള്ളവലയിറക്കുവാന്‍ വള്ളമിറക്കി. പതഞ്ഞുയരുന്ന ഓളപ്പരപ്പുകളോടെ ആ കായല്‍ അവരെ മാടിവിളിച്ചു. കായലിന്റെ മധ്യഭാഗം കണ്ട് വലയിറക്കവേ അയാള്‍ ഭയന്നതുപോലെ സംഭവിച്ചു. ഓളപ്പരപ്പുകള്‍ തോണിയെ കീഴടക്കി. കായലിന്റെ ആഴങ്ങള്‍ അവരെ വിളിച്ചു. …
Read More

Q&A
4 years ago

Q&A

Q.ഈ നാളുകളില്‍, സമൂഹത്തിലെ ചില ആളുകളുടെയും ഗ്രൂപ്പുകളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഫ്രണ്ട്‌സുമായി ഒരുമിച്ചിരിക്കാനും അടിച്ചുപൊളിച്ചു നടക്കാനുമാണ് കൂടുതല്‍ താത്പര്യം. എന്നാല്‍, പുറത്തേക്കിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. എങ്ങനെയാണിതിനു കഴിയുക.

A.”നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി …
Read More

സൗഹൃദോത്സവങ്ങൾ
4 years ago

സൗഹൃദോത്സവങ്ങൾ

‘വിശ്വസ്തനായ സ്‌നേഹിതന്‍, ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവന്‍ ഒരു നിധി നേടിയിരിക്കുന്നു” (പ്രഭാ 6:14). ഈ വാക്കുകള്‍ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

സൗഹൃദങ്ങള്‍ എന്റെ ജീവിതത്തിലെ പ്രധാന സമ്പാദ്യങ്ങളില്‍ ഒന്നാണ്. അതില്‍ത്തന്നെ ആഴമേറിയ സൗഹൃദങ്ങള്‍ എന്റെ ജീവിതത്തിന്റെ നിലനില്‍പിന്റെയും മുന്നോട്ടു …
Read More