ജനനം : 1924 ഫെബ്രുവരി 24 സ്ഥലം : സാന്താ ജൂലിയാ, ഇറ്റലി മരണം : 1944 ആഗസ്റ്റ് 28 വയസ്സ് : 20 തിരുനാള്‍ : ആഗസ്റ്റ് 28
വിശുദ്ധ മരിയഗൊരേത്തിയെയും അവളുടെപുണ്യ ജീവിതത്തെയും പരിചയമില്ലാത്ത കത്തോലിക്കര്‍ വിരളമായിരിക്കും. വിശുദ്ധിക്കു …
Read More
‘തകര്‍ക്കണം, തളര്‍ത്തണം എന്നലറീടാതെ..വളര്‍ത്തണം, ഉയര്ത്തണമെന്നുത്ഘോ ഷിച്ചീടാം..”
കാമ്പസ് മീറ്റില്‍ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഈ ഈരടികള്‍ ഏറ്റുപാടിയാണ് സിന്ധു, സുമ, മാത്യു,മനോജ്, ജോ, റാണി, സെസല്‍, ജൂലിയോ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മടങ്ങിയത്. ഒരു പുതിയ ചൈതന്യവും ഊര്‍ജവും അവരുടെ ഹൃദയതുടിപ്പുകള്ക്കുണ്ടായിരുന്നു. …
Read More
‘ലോകം ഇന്ന് സുവിശേഷ പ്രഘോഷകരെ ശ്രവിക്കുന്നില്ല. ഏതെങ്കിലും സുവിശേഷപ്രഘോഷകരെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അവര്‍ ‘സാക്ഷി’കളായതുകൊണ്ടാണ്”
നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നന്നായി മനസ്സിലാക്കിയ ഒരാളുടെ നിരീക്ഷണമാണിത്. വിശുദ്ധനായജോണ് പോള്‍ രണ്ടാമന് പാപ്പയുടെവാക്കുകള്ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഈയടുത്ത നാളുകളില്‍ …
Read More
1978-79 കാലയളവില്‍ ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയി. ഞങ്ങളുടെ പ്രാര്‍ഥനാ സമൂഹത്തിന്റെ നല്ല വളര്‍ച്ചയുടെ കാലമായിരുന്നു അത്. പക്ഷേ, കോര്‍ഗ്രൂപ്പില്‍ ഞങ്ങള്‍ മിക്കവാറും തര്‍ക്കവും വഴക്കും ഒക്കെയായിരുന്നു. ഞങ്ങളില്‍ ചിലരുടെ വലിയ താത്പര്യം ഗ്രൂപ്പിനെ ഒരു സ്നേഹസമൂഹമായി വളര്‍ത്താനായിരുന്നു. പക്ഷേ, ഗ്രൂപ്പിലെതന്നെ …
Read More
ക്യാമ്പസ്! ജീവിതത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍ എണ്ണിയെടുത്താല്‍ അതിലേറ്റവും കൂടുതല്‍ ക്യാമ്പസ് ജീവിതത്തില്നിന്നുമാകും. സൗഹൃദം എന്ന മായാവലയത്തിലേയ്ക്ക് നാം കൂടുതല്‍ ആഴ്ന്നിറങ്ങുന്ന സ്ഥലം. ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാനാണെന്ന തോന്നലില്‍ നിന്നുരുത്തിരിയുന്നധൈര്യം ആവോളം ലഭിക്കുന്ന സ്ഥലം ക്യാമ്പസ്! അതൊരു കൊച്ചു സ്വര്‍ഗമാണ്.
ഇത് ഒരു …
Read More
എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുവാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനുമുള്ള സാഹചര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ടെന്‍ഷനോ അസ്വസ്ഥതയോ വേണ്ട; കാരണം…
നേരം ഒന്നിരുട്ടിവെളുത്തപ്പോഴേക്കും ഞാന്‍ ദൈവത്തെ കണ്ടു. അവന്റെ സ്വരവും കേട്ടു. ആ ദിവസം എന്റെ ജീവിതത്തിലെ സുപ്രധാനവും സുന്ദരവുമായ ദിവസമായിരുന്നു. അത്ഭുതകരമായ …
Read More
പ്രിയ ചേച്ചീ, കോളേജില്‍ ടീച്ചേഴ്സ് കുട്ടികളെ ശ്രദ്ധിക്കുന്നത് സെലക്ടീവായിട്ടാണ് (നന്നായി പഠിക്കുന്നവരെയും കഴിവുള്ളവരെയും) എല്ലാവരെയും ഒരേപോലെയല്ല. ഇതു ഞങ്ങള്‍ക്കു ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ച് ചേച്ചിക്കെന്താണ് പറയാനുള്ളത്?
അതുല്യമായ ശ്രദ്ധ ഒരാള്‍ ഒരു സമൂഹത്തിലുള്ള എല്ലാവര്ക്കും നല്‍കുക അല്പം വിഷമം …
Read More
ജീവിതം എത്ര മനോഹരമാണെന്നു മനസ്സിലാക്കുന്നത് സ്നേഹിക്കുമ്പോഴും സ്നേഹിക്കപ്പെടുമ്പോഴുമാണെന്ന്തോന്നിയിട്ടുണ്ട്. എന്നാല്‍ സ്വാര്‍ഥം അന്വേഷിക്കാത്ത, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത,അസൂയപ്പെടാത്ത, വിദ്വേഷംവച്ചു പുലര്‍ത്താത്ത സ്നേഹം, തികച്ചും ഒരു ഉട്ടോപ്യന്ആശയമായിരുന്നു, യേശുവിനെ അറിയുന്നതുവരെ. അറിഞ്ഞനാള്‍ മുതല്‍ മനസ്സിലായി,ലോകം കണ്ടതില്‍വച്ചേറ്റവും വലിയ വിപ്ലവകരമായ സ്നേഹവും അതുതന്നെയായിരുന്നുവെന്ന്.
മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഞാനിപ്പോഴും …
Read More
അസൈന്മെന്റിന്റെ ഇടവേളകളുടെ ഗ്രെയ്സ്
ഇന്റര്‍വെല്‍ സമയത്ത് അസൈന്മെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് റോബര്‍ട്ട് അടുത്തേയ്ക്ക് വരുന്നത്. ഒരുമിച്ചാണ് പഠിക്കുന്നതെങ്കിലും ഞങ്ങള്‍ പരസ്പരം അധികം സംസാരിക്കാറില്ല. അവന് അല്പനേരം അടുത്തിരുന്നശേഷം പതിയെ അവന്റെ വീട്ടിലെ സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി. അപ്പനും അമ്മയും ഒരു അനിയത്തിയും അടങ്ങുന്ന …
Read More