നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ വല്യപ്പനും വല്യമ്മയും അവിടത്തെ മാതാവിന്റെ മാതാപിതാക്കളും ആകാനുള്ള അവര്‍ണനീയമായ മഹത്വമാണ് ദൈവം ഇവര്‍ക്ക് നല്‍കിയത്. ദീര്ഘനാള്കുഞ്ഞുങ്ങളില്ലാത്തതിനാല് സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി ജറുസലേം ദേവാലയത്തിലേക്കു പോയി. അവിടത്തെ യുവപുരോഹിതന് അവരുടെ …
Read More
‘സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും’ പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ഒരു കുടുംബത്തിന്റെ താങ്ങും തണലുമായാണ് മാത്യു ജോലിക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. ചെലവ് ചുരുക്കി …
Read More
അയാള്‍ ഒരു ഹോട്ടലുടമയായിരുന്നെങ്കിലും, വ്യത്യസ്തമായ ഒരു ആത്മീയ അന്വേഷണത്തിന്റെ വിത്ത് ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഗുരുവിനെത്തേടി അയാള്‍ അലഞ്ഞു നടന്നില്ല, പകരം എന്നെങ്കിലും ഗുരു തന്നെത്തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭോജനശാലയില്‍ എത്തുന്ന ഓരോരുത്തരേയും അയാള്‍ ധ്യാനപൂര്‍വം നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ദരിദ്രനായൊരു …
Read More
2013-ല്‍ ജീസസ് യൂത്ത് മുന്നേറ്റം പള്ളോട്ടിന്‍സ് (Pallottines) സഭയോട് അപ്പസ്തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ഏറെ മനോഹരമായ ചിത്രം തങ്ങളുടെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചു മുന്നേറ്റത്തിന്റെ അന്നത്തെ അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്റര്‍ റൈജു വര്‍ഗീസ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തോലേറ്റ് എന്നറിയപ്പെടുന്ന പള്ളോട്ടിന്‍സ് …
Read More
ചരലിലും മെറ്റലിലുമൊക്കെ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ചില യുവതീയുവാക്കള്‍ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ പ്രാര്‍ഥനയും പ്രവര്‍ത്തനരീതിയുമൊക്കെ എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ ആയിരുന്നു. ഞാന്‍ മഠത്തില്‍ ചേരാനും സിസ്റ്ററാകാനും ഇവരാണ് എന്നെ സഹായിച്ചത്.
പാലായിലാണെന്റെ വീട്. പത്താം …
Read More
വ്യക്തി ജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും ഉയര്ച്ചനേടുന്നതോടൊപ്പം പ്രൊഫഷണല്‍ ലൈഫിലും ഉയര്‍ച്ച നേടാന്ശ്രമിക്കേണ്ടതുണ്ട്. അത് ലോകനന്മയ്ക്കുകൂടി ഉള്ളതുമാകണം.
‘നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു നല്കപ്പെടും’ (മത്താ 6:31) എന്ന വചനത്തിന്റെ …
Read More
Q.ഞങ്ങള്‍ക്ക് പലകാര്യങ്ങളും പറയുവാനുണ്ട്. പേഴ്സണല്‍ കാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ കൂട്ടുകാരോടാണ് ഞങ്ങള്‍ പറയുന്നത്. മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഞങ്ങളെ കേള്‍ക്കാന്‍ നേരമില്ല. പക്ഷേ,ഞങ്ങളത് ആഗ്രഹിക്കുന്നുമുണ്ട്. എന്തെങ്കിലും മാര്‍ഗമുണ്ടോ?
A.എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാന്കഴിയില്ലല്ലോ. പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയേണ്ട രീതില്‍ പറയാന്‍ സാധിക്കണം. ഒന്നാമതായി …
Read More
ചിലപ്പോഴൊക്കെ എന്തിനെന്നോ എവിടേയ്ക്കെന്നോ പറയാതെ അവന് നമ്മെ നടത്തിക്കും. ആരെക്കാളും വിശ്വസിക്കാവുന്ന ആ 33 വയസ്സുകാരന്. അതുകൊണ്ട്മറുത്തൊന്നും പറയാതെ കൂടെയങ്ങ് നടക്കും.പക്ഷേ, മടുത്തെന്ന് പറഞ്ഞ് പരിഭവിച്ച്, വെറുതെയാണല്ലോ നടത്തമെന്ന് പിറുപിറുത്ത് തിരിച്ച് നടക്കാന്‍ ഒരുങ്ങുമ്പോള്‍ തേജോമയനായ ആ യുവാവിന്റെ മുഖത്ത്, എല്ലാം പൂര്‍ത്തിയാക്കി …
Read More
യൂത്ത് സിനഡും അതിലൂടെ പരിശുദ്ധ സിംഹാസനത്തില്‍ നിന്നുലഭിച്ച ‘ക്രിസ്തുസ് വിവിറ്റ്’ എന്ന സിനഡ് ഡോക്യുമെന്റും ഇവിടെ മുഖ്യചര്‍ച്ചാ വിഷയമാകുന്നു. യുവജന ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവരും യുവജനങ്ങളും സഭയില്‍ അവര്‍ക്കുള്ള സ്ഥാനവും മുന്നേറാനുള്ള നിര്ദേശങ്ങളുംഡോക്യുമെന്റിലൂടെ പാപ്പ പങ്കുവയ്ക്കുന്നു. സഭ യുവജനങ്ങളെ എപ്രകാരം അനുധാവനം ചെയ്യണം …
Read More