കുടുംബങ്ങള്‍ക്കിടയില്‍ പ്രേഷിത പ്രവര്‍ത്തനം ചെയ്യുന്ന ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ സ്ഥാപകയാണ് തൃശൂരില്‍ നിന്നുള്ള മറിയം ത്രേസ്യ. മറിയം ത്രേ്യസ്യയുടെ പേരിലുള്ള അത്ഭുത പ്രവര്‍ത്തനം ഫ്രാന്‍സിസ് മാര്‍പാപ്പ 2019-ല്‍ അംഗീകരിച്ചു. ആയതിനാല്‍ ഈ വര്‍ഷം തന്നെ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുവാനുള്ള …
Read More
‘ചേട്ടാ വീടിന്റെ വാര്‍ക്കപ്പണിക്ക് പുതിയ ഒരാളെ കിട്ടി. മൂന്ന് ആഴ്ചയായി മുടങ്ങി കിടക്കുന്ന വീടിന്റെ പണി നാളെ പുനരാരംഭിക്കും. ഈശോ ജീവിച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായി ചേട്ടാ.” ജീവിതത്തിന്റെ പല പ്രതിസന്ധികളിലും ഇരിങ്ങാലക്കുടക്കാരന്‍ ബിനോയ് ആവര്‍ത്തിക്കുന്ന ഒന്നാണ് ‘ഈശോ ജീവിച്ചിരിക്കുന്നു’ …
Read More
വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖപത്രമായ ജീവജ്വാലയില്‍ വിദേശിയായ ഒരു കത്തോലിക്കാ എഴുത്തുകാരന്റെ ലേഖനമുണ്ടായിരുന്നു (വിവര്‍ത്തനം). അതിലെ പ്രസ്താവന വളരെ ചിന്തോദ്ദീപകമായി ഇന്നും ഉള്ളില്‍ തെളിഞ്ഞു കിടക്കുന്നുണ്ട്. ”ആദിമ ക്രൈസ്തവരുടെ ഇടയില്‍ നിന്ന് ദൈവം പരിശുദ്ധാത്മാവിനെ പിന്‍വലിച്ചിരുന്നെങ്കില്‍ അന്ന് അവര്‍ …
Read More
‘പുതിയ സര്‍ക്കാര്‍ തീരുമാനം കേട്ടോ? പ്രീഡിഗ്രി കോളേജില്‍ നിന്ന് മാറുന്നു. പകരം സ്‌കൂളില്‍ 11, 12 ക്ലാസ്സുകള്‍ വരുന്നു. ഇത് മിക്കവാറും ജീസസ് യൂത്ത് മുന്നേറ്റത്തെ മാറ്റിമറിക്കും”. 1997-ല്‍ ആയിരുന്നു അത്. സര്‍ക്കാരിന്റെ ഈ പുതിയ നടപടി മുന്നേറ്റത്തെ എങ്ങനെ ബാധിക്കുമെന്ന് …
Read More
മറക്കുന്നവന്‍ മണ്ടനാണ്. അങ്ങനെയാണ് ചെറുപ്പം മുതലേ കണ്ടറിഞ്ഞത്. ഉത്തരം മറന്നു വട്ടപ്പൂജ്യമായവനെ മണ്ടനെന്ന് ടീച്ചറും വിളിച്ചു. പറയാന്‍ ഏറെയുണ്ടായിട്ടും മറന്നു കളഞ്ഞവനാണ് പിന്നീട് മണ്ടനായത്. സ്വയം വട്ടപ്പൂജ്യമായവനെ ദൈവവും വെറുതെ വിട്ടില്ല; പൊട്ടക്കിണറിന്റെ ആഴങ്ങളില്‍ നിന്ന് സിംഹാസനം വരെ ഉയര്‍ത്തി.
മറക്കണം, …
Read More
തിരുസഭ യുവജനവര്‍ഷമായി ആചരിച്ച 2018-ല്‍ ജീസസ് യൂത്ത് സംഘടിപ്പിച്ച കേരള കോണ്‍ഫറന്‍സിലെ ഒരു സെഷനിലാണ് ആ വാക്ക് ആദ്യമായ് കേള്‍ക്കുന്നത് ‘Holy Discontent അഥവാ ‘വിശുദ്ധമായ അസംതൃപ്തി’. ഓസ്‌ട്രേലിയയില്‍ നിന്നുമെത്തിയ മലയാളിയായ യുവ വൈദികന്‍ നയിച്ച സെഷന്‍. വ്യക്തിപരമായ മിഷനെക്കുറിച്ചാണ് (Personal …
Read More
തലക്കെട്ട് വായിക്കുമ്പോള്‍ ആലോചിക്കുന്നുണ്ടാവും എനിക്കാരോ സമ്മാനം തന്നപ്പോള്‍ അതില്‍ നിന്നും എന്തോ ഉള്‍ക്കൊണ്ട് എഴുതുന്നതാണെന്ന്. ഞാന്‍ ഉദ്ദേശിച്ചത് എന്നെ സൃഷ്ടിച്ചവന്‍ തന്ന ഒരു ചെറിയ ബോധ്യത്തെക്കുറിച്ചാണ്. കുറവുകളെ എന്നും ദു:ഖത്തോടെ നോക്കി കാണുന്നവരാണ് മിക്കവരും. എനിക്കും ഒരു ചെറിയ കുറവ് സ്‌നേഹത്തോടെ ദൈവം തന്നിട്ടുണ്ട്. …
Read More
Q 33 വയസ്സുള്ള ചെറുപ്പക്കാരനാണ് ഞാന്‍. ജോലിചെയ്യുന്നു. സംസാരത്തിനിടയില്‍ ചെറിയ ചെറിയ നുണകള്‍ പറയുന്ന ശീലമുണ്ട്. കുഴപ്പമൊന്നുമില്ലെന്നായിരുന്നുവിചാരം. പക്ഷേ, ഇപ്പോള്‍ ചിലരതു മനസ്സിലാക്കി എന്നറിഞ്ഞപ്പോള്‍ ജാള്യത. ഈ ശീലം മാറ്റണമെന്നുണ്ട്. എന്താ ചെയ്യേണ്ടത്?
A ഒരു നുണ പറയുന്നവന് നൂറു നുണകള്‍ പറയേണ്ടിവരും …
Read More
വീട് പണിയുന്നവനോട് കല്ലും മണ്ണും ചോദിക്കുന്നു: നീ വിശ്വസ്തനാണോ..? കുര്‍ബാന അര്‍പ്പിക്കുന്ന വൈദികനോട് കാസയും പീലാസയും ചോദിക്കുന്നു: നീ വിശ്വസ്തനാണോ? യുവത്വം ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും സ്ട്രീറ്റ്‌ലൈറ്റ് പോലെ കുമ്പിട്ട് ആസ്വദിക്കുന്ന യുവതിയുവാക്കളോട് മൊബൈല്‍ ഫോണ്‍ ചോദിക്കുന്നു: നിങ്ങള്‍ വിശ്വസ്തനാണോ? …
Read More