ഈശോയെ പ്രീതിപ്പെടുത്തുന്ന കുഞ്ഞു സഹനങ്ങള്‍ (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പില്‍ നിന്ന്)
ഇന്നു രാവിലെ ഭക്താഭ്യാസങ്ങള്‍ കഴിഞ്ഞ് തുന്നല്‍പ്പണി ചെയ്യാന്‍ തുടങ്ങി. എന്റെ ഹൃദയത്തില്‍ അഗാധമായ ഒരു ശാന്തത അനുഭവപ്പെട്ടു. ഈശോ അവിടെ വിശ്രമിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കി. ആ മാധുര്യം നിറഞ്ഞ …
Read More
മനസ്സ് നിറയെ നന്ദിയോടെ, കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ ഞാനെന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞ 100 മാസങ്ങള്‍ (8 വര്‍ഷവും 4 മാസവും) പിന്നിട്ട് കെയ്റോസിന്റെ എഡിറ്റര്‍ എന്ന ഉത്തരവാദിത്വത്തില്‍ നിന്നു ഞാന്‍ വിടവാങ്ങുന്നു.
1997 ഏപ്രിലില്‍ മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന കോഴിക്കോട് സോണിന്റെ ന്യൂസ് ലെറ്ററായിട്ടായിരുന്നു കെയ്റോസിന്റെ തുടക്കം. 1998 മുതല്‍ …
Read More
”പാളയത്തിനു പുറത്ത് അകലെയായി മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു.അവന് അതിനെ സമാഗമകൂടാരമെന്നു വിളിച്ചു” (പുറ 33:7).
വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഉച്ച സമയത്ത് മുരിങ്ങൂര്‍ ഡിവൈന്ധ്യാനകേന്ദ്രത്തിലെത്തിയത്, ബഹു.ഫാ. മാത്യു നായ്ക്കംപറമ്പിലച്ചനെ ഇന്റര്‍വ്യൂ ചെയ്യാനാണ്. ഊട്ടുമുറിയില്‍ ഭക്ഷണ സമയമാണ്, നല്ല തിരക്കുണ്ട് പല ഭാഷകളിലുള്ള ധ്യാനങ്ങള്‍ നടക്കുന്നതിന്റെ ശബ്ദ …
Read More
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരനുഭവം. ഏഷ്യന്‍ മെത്രാന് സമിതി സംഘടിപ്പിച്ച വിവിധ മുന്നേറ്റങ്ങളുടെ സമ്മേളനത്തിന്റെ ആരംഭദിനം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായിരുന്നു പ്രാരംഭ പ്രാര്‍ഥനയുടെ ഉത്തരവാദിത്വം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരടക്കമുള്ളവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ എങ്ങനെ പ്രാര്‍ഥന സംഘടിപ്പിക്കും എന്നതായിരുന്നു പ്രശ്നം. കുറച്ചു നേരത്തെ ചര്‍ച്ചയ്ക്കു …
Read More
‘കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു, അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെ നിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍ ജനിക്കുന്ന ഏവനും”.
പട്ടം എനിക്കൊത്തിരി ഇഷ്ടമാണ്. എന്നാല്‍, പട്ടത്തെ ശ്രദ്ധിക്കാനും പഠിക്കാനും ചിന്താവിഷയമാക്കാനും തുടങ്ങിയത് ചാര്‍ലി …
Read More
അസ്വസ്ഥതകളും കഷ്ടനഷ്ടങ്ങളും ദൈവമറിയുന്നുണ്ട്. എല്ലാം നന്മയായി മാറുകതന്നെ ചെയ്യും. വിശ്വസിച്ച് കാത്തിരിക്കാമോ?
വിസയുമായി ബന്ധപ്പെട്ട് ട്രാന്‍സ്ക്രിപ്റ്റ് വാങ്ങാനാണ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം 2018-ല്‍ വീണ്ടും ചെന്നൈ ലയോള കോളേജിലെത്തുന്നത്. 2008-10 ല്‍ എം.എസ്.സി. കഴിഞ്ഞതാണു ഞാന്‍. വളരെ അത്യാവശ്യമുള്ള ഡോക്യുമെന്റായതിനാലാണ് ലീവെടുത്ത് മൂന്നു …
Read More
‘യൗവന’ത്തിലെ നിന്റെ യാത്ര ശരിക്കും വനത്തിലൂടെ എന്നപോലെതന്നെ, ഒരുപാടാസ്വദിക്കാന്. വന്യമാര്‍ന്ന വശ്യതയുള്ള പച്ചപ്പും, കണ്ണിന് കുളിര്മയേകുന്ന കാഴ്ചകളും, ഇമ്പമാര്‍ന്ന കിളിനാദങ്ങളും ഒക്കെ നിനക്ക് സ്വന്തം. കാറ്റിലിളകിയാടുന്ന മുളങ്കാടിന്റെ മര്‍മരവും നിന്നെ മാടിവിളിക്കുന്നതുപോലെ തോന്നും. ചേര്‍ത്തു നിറുത്തി ആശ്ലേഷിക്കുവാനായി ചെല്ലുമ്പോള്‍ നീയറിയണം യൗവനത്തിലെ …
Read More
Q.ഞാനൊരു കോളേജ് വിദ്യാര്‍ഥിയാണ്. മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.കൂട്ടുകാര്‍ക്കിടയില്‍ അവരിലൊരാളാകുവാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടനുഭവിക്കുന്നു. കൂട്ടുകാരെന്നെ ഒരു ശിശുവിനെപ്പോലെ കരുതുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്താണൊരു പോംവഴി ?
A.ആദ്യമായി നിങ്ങള്‍ ഉറപ്പുവരുത്തേണ്ടത് മൂല്യങ്ങളെ വിലമതിക്കുന്ന …
Read More
ചെറുപ്പക്കാര്‍ക്കുവേണ്ടി പരിശുദ്ധാത്മാവ് ഒരു വചനം ഓര്‍മിപ്പിക്കുന്നുണ്ട്. പ്രിയപ്പെട്ടവരെ, പോകുന്നിടത്തൊക്കെ തടസ്സം, എന്തുകാര്യത്തിനും ഉയര്‍ച്ച കിട്ടുന്നില്ല, എന്തു കാര്യത്തിനും പുരോഗതിയില്ല, ഇങ്ങനെ വിഷമിച്ചിരിക്കുന്ന ചെറുപ്പക്കാരാ, ചെറുപ്പക്കാരീ, നീ ശ്രദ്ധിക്കണം. ശരീരത്തെ മാന്യതയിലും വിശുദ്ധിയിലും കാത്തുസൂക്ഷിച്ചാല്‍ ദൈവം നിന്നെ ഉയര്‍ത്തും. 1 തെസ 4:4-ല്‍ …
Read More