Image

COVER STORY

കൊറോണ പിടിക്കേണ്ട ആഘോഷ രീതികള്‍
1 year ago

കൊറോണ പിടിക്കേണ്ട ആഘോഷ രീതികള്‍

അപ്പോള്‍ കാര്യങ്ങള്‍ കളറാക്കുവല്ലേ…? താലികെട്ട്, നൂലുകെട്ട്, പാലുകാച്ചാല്‍, പെണ്ണുകാണല്‍, മനസ്സമ്മതം. എന്തിന് അടിയന്തരം ആയാല്‍ പോലും ഇപ്പോള്‍ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്ന ചോദ്യമാണ് ഈ വായിച്ചത്. ആള്‍ത്തിരക്കും ആഡംബരവുംകൊണ്ട് വീര്‍പ്പുമുട്ടിയ ആഘോഷങ്ങളുടെ നാളുകള്‍ക്ക് ഒരല്പം അടക്കം വന്നത് ഈ കൊറോണയുടെ വരവോടെയാണ്. …
Read More

ഞങ്ങളുടെ സ്വന്തം യൗസേപിതാവ്
2 years ago

ഞങ്ങളുടെ സ്വന്തം യൗസേപിതാവ്

2021 സഭ യൗസേപ്പിതാവിനായി സമര്‍പ്പിച്ചിരിക്കുന്ന വര്‍ഷമാണ്. യൗസേപ്പിതാവിനെ അടുത്തറിയാനും അനുകരിക്കാനുമായി ധാരാളം പ്രഭാഷണങ്ങളും പഠനങ്ങളുമൊക്കെ ഈ നാളുകളില്‍ നടക്കുന്നുണ്ട്. ദൈവശാസ്ത്ര പഠനങ്ങളും വിശകലനങ്ങളുമൊക്കെ മാറ്റി വച്ചാല്‍, നമ്മുടെ സാധാരണ ക്രൈസ്തവ ജീവിതത്തില്‍ യൗസേപ്പിതാവിന് എന്താണിത്ര പ്രാധാന്യം?

പരസ്പര ബഹുമാനത്തിലും ക്ഷമയിലും എളിമയിലും …
Read More

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും
2 years ago

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും

എല്ലാരും ഒന്ന്

ജി.എസ്. ബൈജു

തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ അരുമാനൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി

ഇതുവരെയും ഞാനധികം പ്രവര്‍ത്തിച്ചിരിക്കുന്നതു ക്രൈസ്തവര്‍ക്കിടയിലാണ്. അതേ സമയം പൊതുപ്രവര്‍ത്തനം ഇഷ്ടവുമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളുടെ ആവശ്യങ്ങളിലേക്ക് ഒരു വിശ്വസ്തനായി ഇറങ്ങിച്ചെല്ലാന്‍ കിട്ടുന്ന അവസരമായിട്ടാണ് ഈ വിളിയെ …
Read More

പാലത്തിനാലിലെ  കനിവിൻ പൂവ്
2 years ago

പാലത്തിനാലിലെ കനിവിൻ പൂവ്

ക്രൈസ്തവവിശ്വാസം സാറിന്റെ വ്യക്തിപരമായ ജീവിതത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്?

ചെറുപ്പം മുതലേ ഭക്തിയുടെ അന്തരീക്ഷത്തിലാണ് വളര്‍ന്നുവന്നത്. വല്യമ്മ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആളായിരുന്നു. വീട്ടില്‍ വന്നിരുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വല്യമ്മ ശുശ്രൂഷ ചെയ്തിരുന്നു. അവ നേരില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. വല്യമ്മ പറഞ്ഞു …
Read More

കണ്ണുതുറന്ന്  കാവല്‍  നില്‍ക്കുക
2 years ago

കണ്ണുതുറന്ന് കാവല്‍ നില്‍ക്കുക

ഇത്ര സങ്കീര്‍ണമായ ഒരു വലിയ ജനസമൂഹത്തിനുവേണ്ടി ഒരുഭരണഘടനാ രൂപപ്പെടുത്തിയതാണ് സ്വതന്ത്ര ഭാരതത്തിന്റെ സുപ്രധാന നേട്ടമെന്നു പറയാതെ വയ്യ. സ്വാതന്ത്ര്യ ദിനത്തില്‍ ആരാധനാലയത്തിന്റെ അകത്തും പുറത്തും ദേശീയ പതാകയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മതവിഭാഗം ഒരുപക്ഷേ ക്രൈസ്തവര്‍ മാത്രമായിരിക്കും. വിശ്വാസത്തിന്റെ ഭാഗമായിരിക്കെ, രാജ്യത്തിന്റെ നിയമങ്ങള്‍ക്കും …
Read More

ചുറ്റിലും ശബ്ദ മലിനീകരണം ജാഗ്രതൈ!
2 years ago

ചുറ്റിലും ശബ്ദ മലിനീകരണം ജാഗ്രതൈ!

ജാഗ്രത എന്ന വാക്ക് മനസ്സില്‍ പതിപ്പിച്ചത് കുട്ടിക്കാലത്തെ പ്രിയപ്പെട്ട ബാലമാസികയിലെ കഥാപാത്രങ്ങള്‍ ജമ്പനും തുമ്പനുമാണ്. ഈ…. ഹ… ഹ.. എന്നലറിക്കരഞ്ഞുള്ള ചാട്ടവും ‘ജാഗ്രതൈ!’ ആഹ്വാനവും ഇന്നും ചെവിയില്‍ മുഴങ്ങുന്നു. പിന്നീട് എപ്പോഴോ തിരുവചനഭാഗങ്ങളിലെ ‘ജാഗരൂകരായിരിക്കുവിന്‍’ എന്ന തലക്കെട്ട് മനസ്സില്‍ കേറിക്കൂടി. കുഞ്ഞായിരിക്കെ …
Read More

മറക്കരുത് നീയാണ് കാവല്‍
2 years ago

മറക്കരുത് നീയാണ് കാവല്‍

പാലാ സെന്റ് തോമസ്കോളേജില്‍ വിദ്യാര്‍ഥിആയിരിക്കുമ്പോള്‍ (1996) പാലക്കാട്ട് സൈലന്റ് വാലിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് ആദ്യമായി പ്രകൃതിസംരക്ഷണത്തിന്റെപ്രസക്തി മനസ്സിലാക്കുന്നത്. 1978-ല്‍ ശ്രീമാന്‍ മൊറാര്‍ജി ദേശായി ഇന്ത്യയുടെപ്രധാന മന്ത്രിയായിരിക്കെ, വനത്തിലൂടെ ഒഴുകന്ന കുന്തിപുഴയ്ക്ക് കുറുകെ സൈലന്റ്വാലിയില്‍ ഡാം നിര്‍മിക്കാന്‍ അനുമതിനല്‍കി. കേരള …
Read More

കരുണയ്‌ക്കൊരു നിറമുണ്ടോ…
2 years ago

കരുണയ്‌ക്കൊരു നിറമുണ്ടോ…

വിശുദ്ധിക്കൊരു നിറം ചാര്‍ത്തിയാല്‍ തെരഞ്ഞെടുക്കപ്പെടുക വെള്ളയായിരിക്കും. എന്തോ വെണ്മയും വിശുദ്ധിയുംതമ്മില്‍ ഒരു വര്‍ണസാദൃശ്യം കണ്ടെത്താറുണ്ട്. ദൈവിക ഭാവമായ കരുണയ്‌ക്കൊരു നിറമുണ്ടോ.. അറിയില്ല. ഇത്തരമൊരു ചിന്തക്ക് പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാല്‍ഉത്തരം നല്കാന്‍ കുറച്ചു നേരം വേണം.

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് …
Read More

പാതി പൗരത്വമുള്ളവര്‍
2 years ago

പാതി പൗരത്വമുള്ളവര്‍

ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെയാണ് കോവിഡ് ബാധിക്കുന്നത് എന്നൊക്കെപറയുന്നതില്‍ വലിയ കാര്യമില്ലെന്നു തോന്നുന്നു. ഒട്ടുമിക്ക ദുരന്തങ്ങളെയുംപോലെ, കൊറോണയും ഇല്ലാത്തവനെത്തന്നെയാണ് അടിച്ചുവീഴ്ത്തി നിലത്തിട്ടത്. ദൈവത്തെ മറന്നുജീവിക്കുന്ന ലോകത്തെ പാഠം പഠിപ്പിക്കാനായി ദൈവം തന്നെ അയച്ചതാണ് ഈ വൈറസിനെയെന്ന വാദത്തിനോട് വലിയ യോജിപ്പില്ലാത്തതും അതുകൊണ്ടാണ്.

ലോകത്തുതന്നെ …
Read More

കരുണയോ, അതെന്ത് ?
2 years ago

കരുണയോ, അതെന്ത് ?

ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കണിയണമേ..!(മര്‍ക്കോ 10,47).

അവിടന്ന് വാഗ്ദാനം ചെയ്യുന്ന കരുണയ്ക്കുവേണ്ടി നിലവിളിച്ചവനോട് യേശു ചോദിക്കുന്ന അതിമനോഹരമായ ഒരു ചോദ്യമാണ്,’ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്..? വിളിച്ചപേക്ഷിക്കുന്നവന്റെ മുന്‍പില്‍ വന്നുനിന്ന്അവന്റെ ആഗ്രഹത്തെ ആരായുന്ന ദൈവതിരുമനസ്സ് തന്നെയാണ് കരുണയുടെ ഏറ്റവും …
Read More