മനുഷ്യന്‍ സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് ഇലക്ട്രിക് മോട്ടോര്‍. നമ്മുടെ ആധുനിക വ്യാവസായിക സമൂഹത്തിന്റെ നട്ടെല്ല് സ്ഥാപിക്കുന്നതില്‍ ഈ കണ്ടുപിടിത്തതിന്റെ പങ്ക് പരമപ്രധാനമാണ്. ഒരു ഇലക്ട്രിക് മോട്ടോര്‍ വൈദ്യുതിയുടെ രൂപത്തില്‍ ഊര്‍ജം എടുത്ത് അതിനെ മെക്കാനിക്കല്‍ ഊര്‍ജമാക്കി മാറ്റുന്നു – …
Read More
സ്‌കൂള്‍ കുട്ടിയാണ് ഞാന്‍. എനിക്കൊരു സൗഹൃദമുണ്ട്. ആ സുഹൃത്ത് ഇപ്പോള്‍ എന്നെ ശാരീരികമായ ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. സ്വകാര്യമായി കാണുന്നതിനു ക്ഷണിക്കുന്നു. ഫോണില്‍ ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. സ്‌കൂളില്‍ വച്ച് കാണുമ്പോഴൊക്കെ തനിച്ചാകാനും ശരീരത്തില്‍ സ്പര്‍ശിക്കാനും ശ്രമിക്കുന്നു. യാത്രയ്ക്ക് പോകാന്‍ വിളിക്കുന്നു. ചിലപ്പോള്‍ …
Read More
കാല്‍വിനിസ്റ്റ് മാതാപിതാക്കളായ സൂസന്ന മൊട്ടേറ്റിന്റെയും ഇസ്മായേല്‍ ബുല്ലിയാല്‍ ഡുസിന്റെയും മകനായി ഫ്രാന്‍സിലെ ലൗഡൂണിലാണ് ഇസ്മായേല്‍ ബുല്ലിയാല്‍ഡുസ് (Ismael Bullialdus) ജനിച്ചത്. ഇരുപത്തിയൊന്നാം വയസ്സില്‍, ബുല്ലിയാല്‍ ഡുസ് റോമന്‍ കത്തോലിക്കാ മതം സ്വീകരിച്ചു.തുടര്‍ന്ന് ഇരുപത്തിയാറാം വയസ്സില്‍ പൗരോഹിത്യവും.
സ്വയം പ്രഖ്യാപിത പണ്ഡിതന്മാരുടെയും …
Read More
നമ്മുടെ യാത്രക്കിടയില്‍ അപകടം പതിയിരിക്കുന്ന പല സ്ഥലങ്ങളിലും ജാഗ്രത എന്ന ഇന്‍ഡിക്കേഷന്‍ ബോര്‍ഡ് നമ്മള്‍ എല്ലാവരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവും. നമ്മുടെ ആത്മീയ ജീവിതത്തിലും ജാഗ്രത തന്നെയാണ് നമ്മുടെ ആത്മരക്ഷയ്ക്ക് ആവശ്യമായിട്ടുള്ളത്. പഴയനിയമത്തിലും പുതിയ നിയമത്തിലുമൊക്കെ ദൈവവചനം പറയുന്നതും ജാഗ്രതയോടെ ജീവിക്കണമെന്ന് തന്നെയാണ്. …
Read More
1893ല്‍, ചിക്കാഗോ മേയര്‍ തന്റെ വീട്ടില്‍ വെടിയേറ്റു മരിച്ചു. ഈ സംഭവം, ജീവന്‍ രക്ഷാ കവചമായി ഒരു ‘ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്’ കണ്ടുപിടിക്കാന്‍ ഫാ. കാസിമിര്‍ സെഗ്ലെന്‍ (എൃ ഇമശൊശൃ ദലഴഹലി) എന്ന കത്തോലിക്കാ പുരോഹിതനെ പ്രചോദിപ്പിച്ചു. ചിക്കാഗോയിലെ സെന്റ് സ്റ്റാനിസ്ലോസ് …
Read More
ചെറുപ്പത്തില്‍ നമ്മള്‍ ബാലരമയിലും, കളിക്കുടുക്കയിലുമൊക്കെ ഒത്തിരി വഴി കണ്ടുപിടിച്ചിട്ടുണ്ടല്ലോ. പല വഴികളില്‍ നിന്ന് ശരിയായ വഴി വരച്ച് പൂച്ചയേയും, മുയലിനേയുമൊക്കെ അവരുടെ കൂട്ടിലെത്തിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ആ വഴി കണ്ടെത്താനും, വരയ്ക്കാനും നമുക്കധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പക്ഷേ, നമ്മള്‍ വലുതായപ്പോള്‍ നമ്മുടെ ലക്ഷ്യത്തിലേയ്ക്കുള്ള …
Read More
51 വര്‍ഷത്തിനിടയില്‍ 29 വര്‍ഷവും മിണ്ടാമഠത്തിനുള്ളില്‍ മാത്രം ജീവിച്ച ഒരു കന്യാസ്ത്രി. അതിനു ശേഷം തന്റെ അധികാരികളുടെ നിര്‍ദേശവും അനുമതിയുമനുസരിച്ച് ഉന്നതപഠനത്തിനു വേണ്ടി മിണ്ടാമഠത്തില്‍ നിന്നു പുറത്തുവന്ന് ഹൃദയത്തില്‍ ക്രിസ്തുവും അധരങ്ങളില്‍ പ്രാര്‍ഥനയും കൈയിലൊരു മൈക്രോസ്‌കോപ്പുമായി തന്റെ പഠനമേഖലയില്‍ ലോകപ്രശസ്തയായ സി. …
Read More
‘ആധുനിക ക്രിസ്റ്റലോഗ്രാഫിയുടെ പിതാവ്’ എന്ന് പരക്കെ വിളിക്കപ്പെടുന്ന ഒരു ഫ്രഞ്ച് പുരോഹിതനും ധാതു ശാസ്ത്രജ്ഞനുമായിരുന്നു ഫാ. ഹോനെ ജ്യുസ്ത് ആവി (Fr. René Just Haüy). ഫ്രാന്‍സിലെ കര്‍ദിനാള്‍ ലെമോയിന്‍ കോളേജിലെ അധ്യാപകനായിരുന്ന ഫാ. ആവി, പിന്നീട് മിനറോളജിയിലെ …
Read More
ഡോ. ജെറോം ലെജ്യൂണ്‍ ഒരു ഫ്രഞ്ച് ശിശുരോഗവിദഗ്ധനും ജനിതക ശാസ്ത്രജ്ഞനും പ്രോലൈഫ് പ്രവര്‍ത്തകനുമായിരുന്നു. ക്രോമസോം അസാധാരണതകളുമായുള്ള രോഗങ്ങളുടെ ബന്ധം കണ്ടെത്താനുള്ള പഠനങ്ങളും ഗര്‍ഭച്ഛിദ്രത്തിനെതിരായ നിലപാടുകളുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ സാധാരണ 46 ഹ്യൂമന്‍ ക്രോമസോമുകള്‍ക്ക് പകരം 47 …
Read More
പൊതുവേ ഇന്‍ട്രോവെര്‍ട്ടായ എനിക്ക് മറ്റുള്ളവരോട് സംസാരിക്കുവാനോ ഒരു ചെറു സമൂഹത്തില്‍ പ്രാര്‍ഥിക്കുവാനോ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു പ്രകൃതമായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മകളില്‍ ചിരിച്ച് നിശ്ശബ്ദനായി മാത്രം നില്ക്കുകയായിരുന്നു പതിവ്. മുതിര്‍ന്നവര്‍ നമ്മള്‍ പറയുന്ന ഓരോ വാക്കും സസൂക്ഷ്മം നിരീക്ഷിക്കുമെന്ന ചിന്തകളും എന്നെ …
Read More