Image

YOUTH CLASS

‘ദാരിദ്ര്യം’ അത്ര മോശം കാര്യമല്ല
3 months ago

‘ദാരിദ്ര്യം’ അത്ര മോശം കാര്യമല്ല

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രാര്‍ഥന ഒരു നിലവിളിയാണ്. ഉത്പത്തി പുസ്തകത്തിലെ നാലാം അധ്യായത്തിലെ ആബേലിന്റെ നിലത്തുവീണ രക്തത്തിന്റെ കരച്ചിലാണത്. പിന്നീടുള്ളത് നിലവിളികളുടെ ചരിത്രമാണ്. കണ്ണില്‍പ്പോലും എത്താതെ കണ്ണീരുകള്‍ വറ്റിപ്പോകുന്ന നൊമ്പര ചിത്രങ്ങള്‍ അവിടെയുണ്ട്. പുറപ്പാട് പുസ്തകത്തിലെത്തുമ്പോള്‍ ആ നിലവിളി ഒരു ജനതയുടെതായി …
Read More

മുൾമുടി പൂക്കുന്ന നേരം
5 months ago

മുൾമുടി പൂക്കുന്ന നേരം

ദൈവത്തിന്റെ കരം പിടിച്ചു മനുഷ്യന്‍ നടന്ന എദന്‍ തോട്ടത്തില്‍ മുളളുകള്‍ മുളച്ചിരുന്നില്ല. ദൈവ-മനുഷ്യബന്ധത്തിന്റെ ഊഷ്മളത മലര്‍ഗന്ധമായി പടര്‍ന്ന പറുദീസാനുഭവമായിരുന്നു അത്. എന്നാല്‍, മനുഷ്യന്റെ പാപകാലത്തിനുശേഷം ദൈവം മൊഴിഞ്ഞു: ”നീ നിമിത്തം മണ്ണ് ശപിക്കപ്പെട്ടതാവും. മണ്ണ് നിനക്കായി മുളളും മുള്‍ച്ചെടികളും മുളപ്പിക്കും” (ഉത്പ …
Read More

കാഴ്‌ചക്കപ്പുറം
5 months ago

കാഴ്‌ചക്കപ്പുറം

മറൈന്‍ ഡ്രൈവിന്റെ നീണ്ട വഴിത്താരയിലെ ഒരു തണല്‍ വൃക്ഷത്തിന്റെ ചുവട്ടില്‍ കായലിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കെവിന്‍. കായല്‍ക്കാറ്റടിക്കുമ്പോള്‍ വെന്തുരുകുന്ന ശരീരത്തിന് അല്‍പം കുളിരു കിട്ടുന്നുണ്ടെങ്കിലും മനസ്സിലെ ഉഷ്ണത്തിന് അറുതി നല്‍കാന്‍ അതിനാവില്ലായിരുന്നു. ഇന്ന് രാവിലെ മുതല്‍ സായാഹ്നം വരെ തന്റെ ജീവിതത്തില്‍ …
Read More

വിശ്വാസവീഥിയിലെ വിശുദ്ധസൂനം
6 months ago

വിശ്വാസവീഥിയിലെ വിശുദ്ധസൂനം

കാല്‍വരിമലയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെളളിയാഴ്ച പോക്കുവെയില്‍ നേരത്ത് ദീനരോദനം ഉയര്‍ന്നു; ”എന്റെ ദൈവമേ! എന്റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?” (മര്‍ക്കോ 15,34). നിസ്സഹായനായ ദൈവപുത്രന്റെ ദൈന്യതയാര്‍ന്ന സ്വരമായിരുന്നു അത്. ”അവിടന്ന് ഉച്ചത്തില്‍ നിവിളിച്ചുകൊണ്ടാണ് ജീവന്‍ വെടിഞ്ഞത്” …
Read More

ദൈവത്തിന്റെ സ്വന്തം ഗ്രാമം
6 months ago

ദൈവത്തിന്റെ സ്വന്തം ഗ്രാമം

പരിശുദ്ധമായ തെളിനീര്… അതാണ് കളകളമൊഴുകുന്ന വെള്ളിയാറിന്റെ മനോഹാരിത. സൂര്യപ്രകാശം ആറിന്റെ മേല്‍ തട്ടി വെള്ളിക്കാശ് വിതറിയ മെത്ത കണക്ക് ശോഭനമാക്കും, അങ്ങനെ വീണ പേരാണ് വെള്ളിയാര്‍.

ശുദ്ധരും ശാന്തരും സുകൃതം ചെയ്തവരുമാണ് വെള്ളിയാറിനോട് ചേര്‍ന്ന് ജീവിക്കുന്നവര്‍. അത്രമേല്‍ വളക്കൂറുള്ള മണ്ണായിരുന്നു ആറ്റുതീരം. …
Read More

പ്രതീക്ഷയുണര്‍ത്തുന്ന  യുവലോകം
7 months ago

പ്രതീക്ഷയുണര്‍ത്തുന്ന യുവലോകം

ഭാവിയെന്നോര്‍ക്കുമ്പോഴേ ‘ഭൂതം’ കണ്ട പോലെ പേടിച്ചു നില്‍ക്കുന്ന എത്രയെത്ര ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. പ്രതീക്ഷകളുടെ വലിയ ഭാണ്ഡം തന്നെ ചുമന്ന് അവശനായി നില്‍ക്കുന്ന യുവാക്കളെ നോക്കിയിട്ട് കണ്ണീച്ചോരയില്ലാതെ സമൂഹം പറയും യുവതലമുറയുടെ പോക്ക് ശുഭകരമല്ലെന്ന്. മൊത്തത്തില്‍ സ്ഥിതി അത്ര …
Read More

വേഗത്തിൽ സഞ്ചരിക്കുന്ന ദൈവകൃപ
9 months ago

വേഗത്തിൽ സഞ്ചരിക്കുന്ന ദൈവകൃപ

രക്ഷകന്റെ ജനനം എന്ന സദ്വാര്‍ത്ത രണ്ടു കൂട്ടര്‍ക്ക് വെളിപ്പെട്ടതായി വിശുദ്ധ ലിഖിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ആട്ടിടയന്മാരും. രണ്ടാമത്തെ കൂട്ടര്‍ ജ്ഞാനികളായ രാജാക്കന്മാരും. ആദ്യത്തെ കൂട്ടര്‍ ലൗകിക വിജ്ഞാനത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്നവരായിരുന്നു. രണ്ടാമത്തെ കൂട്ടര്‍ ശാസ്ത്ര നിരീക്ഷകരായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ …
Read More

പോസിറ്റീവ്  എനർജി
10 months ago

പോസിറ്റീവ് എനർജി

അതിരാവിലെ ധ്യാനിക്കുക എന്നത് ഏറെ പ്രയോജനകരമായ ഒരു കാര്യമാണ്. സ്വയം രൂപാന്തരപ്പെടാനും ജീവിതം കുടുതല്‍ ശോഭയുള്ളതാക്കാനും ഇത്തരം ഒരു ദിനചര്യ സൃഷ്ടിച്ചെടുക്കുന്നതു വളരെ നല്ലതാണ്. പോസിറ്റീവ് എനര്‍ജി നമ്മില്‍ നിറയാന്‍ ഏറ്റവും അത്യുത്തമമായ പ്രവൃത്തിയാണത്. ആദ്യം, ഒരു അര മണിക്കൂര്‍ മാത്രമാണെങ്കിലും …
Read More

ഗൻമാറിമസു
11 months ago

ഗൻമാറിമസു

ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ, അത് നടപ്പാക്കിയിട്ടു തന്നെ കാര്യം. ചിലരങ്ങനെയാണ്, ചിലര്‍ മാത്രം. തീരുമാനിക്കുമെങ്കിലും നടപ്പിലാക്കാന്‍ പെടാപാടുപെടുന്നവരാണ് മറ്റുചിലര്‍. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും മാത്രമല്ല, ഏതുരംഗത്തും കാണാവുന്ന മര്‍മപ്രധാനമായ കാര്യമാണിത്. ഈ കാലഘട്ടത്തില്‍ സാധാരണ എല്ലാവരിലും കാണുന്ന വലിയൊരു പ്രത്യേകതയാണ് തീരുമാനമെടുക്കാന്‍ …
Read More

വിജയ മന്ത്രം
1 year ago

വിജയ മന്ത്രം

ജീവിതത്തില്‍ വിജയിക്കുവാന്‍ നമുക്കറിയാവുന്ന പല വഴികളുമുണ്ട്. എന്നാല്‍ പല പരാജയങ്ങളുടെ പിന്നിലും പലപ്പോഴും അജ്ഞതയെന്ന അപകടമാണുള്ളത്. നമ്മള്‍ ശ്രദ്ധിക്കാതെപോകുന്ന സുപ്രധാനമായ ഒരു കാര്യത്തെക്കുറിച്ചാണ് ഇവിടെയോര്‍മപ്പെടുത്തുന്നത്.

വിദ്യാര്‍ഥികളായാലും, വൈമാനികരായാലും, വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരായാലും ഏകാഗ്രതയുണ്ടെങ്കിലേ കാര്യക്ഷമമായി …
Read More