A. എന്താടോ വാര്യരേ, താന്‍ നന്നാവാത്തേ..? എന്നാണോ ഇപ്പോള്‍ വീട്ടുകാര്‍ ചോദിക്കുന്നത്..? മൊബൈല്‍ ഫോണില്‍ നമ്മള് വല്ലാതെ കുടുങ്ങിപ്പോയോ എന്ന് സ്വന്തമായി പരീക്ഷിച്ചറിയാന്‍ ഒരു വിദ്യ പറയട്ടെ? 72 മണിക്കൂര്‍ ഫോണില്ലാതെ പുഷ്പം പോലെ ഇതു നടന്നാല്‍ ഉറപ്പിക്കാം …
Read More
Q.ചേച്ചീ, അടിച്ചുപൊളി പരിപാടികളിലും യാത്രകളിലുമൊക്കെയാണ് എനിക്ക് താത്പര്യം. എന്റെ ഫ്രണ്ട്ഷിപ്പും അത്തരത്തിലുള്ളതാണ്. ഒരു മ്യൂസിക് ബാന്റും ഞങ്ങള്‍ക്കുണ്ട്. ഞാന്‍ ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുന്നു, അനുജത്തി പത്താം ക്ലാസ്സിലും. ശരാശരി സാമ്പത്തിക നിലയിലുള്ളതാണ് എന്റെ കുടുംബം. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലായെന്നതാണ് എന്നെക്കു റിച്ചുള്ള …
Read More
Q.ചേച്ചീ, മറ്റൊരു കുടുംബത്തിനു വേണ്ടിയാണീ കുറിപ്പും ചോദ്യവും. കത്തോലിക്കരായ യുവദമ്പതികള്‍; രണ്ടു ചെറിയ കുട്ടികളുണ്ട്; സംശയമാണ് വില്ലന്‍. ഭാര്യയ്ക്കു ഭര്‍ത്താവിനെ എല്ലാ കാര്യങ്ങളിലും സംശയം. അടുത്ത വീട്ടിലെ വിവാഹിതയായ ചേച്ചിയുമായി അതിരുവിട്ട ബന്ധമുണ്ടെന്നും സാമ്പത്തികമായി …
Read More
Q.ചേച്ചീ, പ്രത്യേകിച്ച് ഏതെങ്കിലുമൊരു പ്രശ്നത്തെക്കുറിച്ച് പറയാനല്ല ഞാനിതെഴുതുന്നത്.അസാധാരണമായൊരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. പ്രത്യേകിച്ച് നമ്മുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍. ജോലി, കുടുംബം, മക്കളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, സാമ്പത്തികം, …
Read More
Q.ചേച്ചീ, ഞാന്‍ വിവാഹിതനാണ്, മൂന്ന് കുട്ടികള്‍. ഒരു പ്രൈവറ്റ് കമ്പനിയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നു. ഓണ്‍ലൈനായും അല്ലാതെയും ജോലിത്തിരക്കുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലവിധത്തിലുണ്ട്. എന്റെ ഒരാഗ്രഹം ടെന്‍ഷനുണ്ടെങ്കിലും അതൊന്നും തലയ്ക്കുപിടിക്കാതെ ജീവിക്കണമെന്നതാണ്. പക്ഷേ കഴിയാറില്ല. ഒരു ചെറിയ കാര്യം പോലും വല്ലാതെ …
Read More
A.പ്രധാനപ്പെട്ടത്, അത്യാവശ്യമുള്ളത് എന്നൊക്കെ തരം തിരിച്ച് സമയം പൂര്‍ണമായി പ്രയോജനപ്പെടുത്തി പ്രായോഗികമാകാന്‍ വലിയ വെല്ലുവിളി നേടുന്ന കാലത്താണ് നാമിപ്പോള്‍. കോവിഡിന്റെ അനന്തരഫലമായ ബ്ലാക്ക് ഫംഗസ് പോലെ എല്ലാവരിലും മെന്റല്‍ ബ്ലാക്ക് ഔട്ട്സ് ഉണ്ടാകുന്നുണ്ടോയെന്നൊരു സംശയമുണ്ട്. കോവിഡ് തരുന്ന സ്ട്രെസ് അരക്ഷിതാവസ്ഥ, മടി, …
Read More
The Great Indian Kitchen
A.വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്ക് ശേഷംപുറത്ത് ഒരു റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന നായകനും നായികയും. ഏതാണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വന്ന പോലുള്ള ശരീര ഭാഷയാണ് ഈ സീനില്‍ അവര്‍ക്കുള്ളത്. ഹിറ്റ്ലറും ഭാര്യയും ആയിരുന്നെങ്കില്‍ ഇതിലും …
Read More
A.ജ്ഞാനി: നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് സമാനമായ ചോദ്യവുമായി ഒരാള്‍ ഒരിക്കല്‍ ഒരു ജ്ഞാനിയെ കാണാന്‍ പോയി. ജ്ഞാനിയുടെ ഉത്തരവുംപ്രതീക്ഷിച്ച് കണ്ണും വിടര്‍ത്തി നിന്നആളോടു അദ്ദേഹം താഴ്ന്ന സ്വരത്തില്പറഞ്ഞു. നിങ്ങള്‍ വളരെ ക്ഷീണിതനാണെന്നു തോന്നുന്നു. നന്നായി വിശ്രമിക്കൂ. നാളെ രാവിലെ നമുക്ക് കാണാം. …
Read More
A.‘ഇല്ല; പറ്റില്ല. എനിക്ക് അയാളോട്ക്ഷമിക്കാന് പറ്റില്ല.’ വലിയനിലവിളി ശബ്ദം കേള്‍ക്കാം തെറാപ്പി റൂമില്‍ നിന്ന്. അയാള്‍ എന്റെ ജീവിതം തകര്‍ത്തവനാണ്, ഞാനിത്രയും വഴിവിട്ട ജീവിതം നയിക്കാന്‍ കാരണം അവന് മാത്രമാണ്. കുഞ്ഞു നാളില്‍ Physically abuse ചെയ്തതു മുതല്‍ മദ്യപിക്കാനും മയക്കുമരുന്നെടുക്കാനും തന്നെ …
Read More
Q.എനിക്കു മുപ്പതു കഴിഞ്ഞു. ഒരു ഡിഗ്രി എടുക്കണമെന്ന് ആഗ്രഹിച്ചിട്ട് നടക്കുന്നില്ല. കാര്യങ്ങള്‍ നീണ്ടുപോവുകയാണ്. ഒരു ജോലിക്കു പ്രവേശിച്ചെങ്കിലും ആറു മാസത്തില്‍ കൂടുതല്‍ നിന്നില്ല. അടുത്ത സ്ഥലത്തേക്കു പോയി.പല സ്ഥലങ്ങളിലായി ഇതുപോലെ മാറി മാറി ജോലി ചെയ്തു. ഇപ്പോള്‍ ജോലിയില്ല. കൂടുതല്‍ നല്ലതു …
Read More