ഭാരതത്തിലെ ആദ്യ വനിതാ രക്തസാക്ഷിയായ വാ. റാണി മരിയ അടിച്ചമര്‍ത്തപ്പെടുന്ന മിഷണറിമാരുടെ സ്വര്‍ഗീയ മധ്യസ്ഥയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി എന്ന സ്ഥലത്തുനിന്നുള്ള റാണി മരിയ ഫ്രാന്‍സിസ്കന്‍ ക്ലാര സന്യാസ സമൂഹത്തിലെ അംഗമാണ്.
ജനനം : 1954 ജനുവരി …
Read More
കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ (2 കോറി 5:14) ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഒരുവന് എല്ലാവര്ക്കും വേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്ക് ബോധ്യമുള്ളതിനാല്‍ ക്രിസ്തുവിന്റെ സ്നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്കുന്നു.”
1991-92 കാലഘട്ടത്തില്‍ ഏതാനും മാസങ്ങള്‍ ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നു.അക്കാലത്ത് വൈകുന്നേരങ്ങളില്‍ …
Read More
‘സ്വയം സ്നേഹത്തിന്റെയും, ഈ ഭൂമിയിലെ മറ്റു വസ്തുക്കളുടെയും അടുപ്പങ്ങളില്‍ നിന്ന് വിമുക്തനാകാത്ത ഒരു വ്യക്തിക്ക് പൂര്‍ണ ഹൃദയത്തോടും ആത്മാവോടും കൂടെ ദൈവത്തെ സ്നേഹിക്കാനാവില്ല. ദൈവവും ദൈവം വസിക്കുന്ന സ്വര്‍ഗവും ഓരോ മനുഷ്യാത്മാവില്‍ നിന്നും പരിപൂര്‍ണ വിശുദ്ധി ആവശ്യപ്പെടുന്നു (ഡോ. പീറ്റര്‍ ക്രീഫ്റ്റ്)
സൂഫിഗുരുവായ …
Read More
”ഞങ്ങളുടെ വീടുകളില്‍ ഒട്ടും പുതുമ നഷ്ടപ്പെടാത്ത എത്രയോ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമാണുള്ളത്. അതുശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കാനാകുമോ?” ഗള്‍ഫ് മേഖലയിലെ ഒരു ജീസസ് യൂത്തിന്റെ ഒരു ചിന്ത. ”ഞങ്ങള്‍ പല വീട്ടമ്മമാര്‍ക്കും പുറത്തുള്ള മീറ്റിംഗുകള്‍ എളുപ്പമല്ല. വാട്ട്സ്ആപ് വഴി പരസ്പരം ബന്ധപ്പെടാനും ഒരു വചനപഠന …
Read More
ഞാനും’ ‘എന്റെയും’ ഉള്ളിടത്തോളം ഈഗോ നമ്മളെ നയിക്കും. ‘അവനും’ ‘അവളും’ എന്നോളം എന്ന് ഞാന്‍ കരുതിത്തുടങ്ങുമ്പോള്‍ അവിടെ ദൈവം കസേര വലിച്ചിട്ട് ഇരിക്കും. ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും…’എന്ന് പറഞ്ഞവന് ചുമ്മാ പഞ്ച് ഡയലോഗ് അടിച്ചതാവാന് വഴിയില്ല. അപരന് ശരിക്കും എന്റെ ‘ചങ്ക്’ …
Read More
നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞാന്‍ ബൈക്കിലാണെത്തിയത്. ആദ്യമായി കുറേ സമയം ആ വരാന്തയില്‍ നിന്ന് ഒരു ചീട്ട് എടുത്തു. രണ്ടുരൂപ വേണമെന്ന് സിസ്റ്റര്‍ പറഞ്ഞു. ചീട്ട് എഴുതിയത് നാട്ടില്‍ ഞങ്ങളെ അറിയുന്ന സിസ്റ്ററാണ്. ”രാജുവിന്റെ മകനാണ് ഞാന്‍” എന്നത് കേട്ടതും എന്നെ …
Read More
”ഹലോ, എന്താ ഇപ്പോ പ്രശ്നം? നിങ്ങള്‍ സെറ്റ് അല്ലേ എന്നു ചോദിക്കാന്‍ വരട്ടെ. ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന സെറ്റ് അല്ലട്ടാ. ഇതു വേറെ ലെവലാണ്. പുതിയ തലമുറ കേട്ടിട്ടില്ലാത്ത സെറ്റ്”. ജീസസ് യൂത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കേരളത്തില്‍ സെറ്റ് ഉണ്ടാക്കിയ ചലനം ഇന്നും …
Read More
Q.ഞാന്‍ 11-ാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഈയിടെയായി ഞാനും മാതാപിതാക്കളും തമ്മില്‍ ഒരു കാര്യവുമില്ലാതെ വഴക്കുകള്‍ ഉണ്ടാകുന്നു. ചിലപ്പോഴൊക്കെ വീട്ടില്‍ നില്ക്കുന്നതുതന്നെ ഒരു വീര്‍പ്പുമുട്ടലാണ്. എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ എനിക്കറിയില്ല?
A.കൗമാരത്തില്‍ ഇത്തരം വഴക്കുകള്‍ വളരെ സാധാരണമാണ്. കൗമാരത്തിലുണ്ടാകുന്ന വളര്‍ച്ചയുമായി …
Read More
ഡൊളോറസ് ഹാര്‍ട്ട് OSB ഇന്നൊരു ബെനഡിക്ടന്‍ സന്യാസിനിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോളിവുഡില്‍ തിളങ്ങിനിന്ന സുന്ദരിയായ നായിക. ഫ്രാന്‍സിസ് അസ്സീസി എന്ന സിനിമയില്‍ ക്ലാരയായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് അവര്‍ ജോണ്‍ 23-ാം പാപ്പായെ കാണാനിടയായി. അവര്‍ സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ ഡൊളോറസ് ഹാര്‍ട്ട്, ഫ്രാന്‍സിസ് …
Read More