Image

SMART KIDS

ധീരൻ
7 months ago

ധീരൻ

സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന സമയം. ജോബിക്കുഞ്ഞ് സ്‌കൂളില്‍ പോവാനുള്ള ഒരുക്കത്തിലും സന്തോഷത്തിലുമായിരുന്നു. തന്റെ സന്തോഷത്തിനു കാരണം താനിനി അഞ്ചാം ക്ലാസ്സിലേക്കാണ് പോകേണ്ടത്. അഞ്ചാംക്ലാസ്സ് മുതല്‍ യൂണിഫോം പാന്റും ഷര്‍ട്ടുമാണ്. നാലാം ക്ലാസ്സ് വരെ ട്രൗസറും ഷര്‍ട്ടുമായിരുന്നു. പാന്റ്‌സ് ഇട്ടുകൊണ്ട് …
Read More

അനുസരണം
8 months ago

അനുസരണം

തുമ്പാട്ടു ഗ്രാമത്തിലെ കുട്ടികള്‍ക്കൊരു പ്രത്യേകതയുണ്ട്, അവര്‍ക്കു പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കാനുള്ള കഴിവു്. അവര്‍ അവയോടൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും നടക്കും.

പട്ടണത്തിന് വെളിയിലാണ് തുമ്പാട്ടു ഗ്രാമം. പട്ടണത്തിലേതുപോലെ തിരക്കില്ല, ശബ്ദകോലാഹലങ്ങളില്ല, ശാന്തം ദൈവികം. കണ്ണടച്ചാല്‍ കേള്‍ക്കാം കിളികളുടെ കളകളാരവവും അരുവിയൊഴുകുന്ന സംഗീതവും. …
Read More

FOOTBALL
9 months ago

FOOTBALL

റോയ്‌സിന് വളരെ സങ്കടമുള്ള ഒരു ദിവസമായിരുന്നു അന്ന്. സാധാരണ സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ വന്ന് തന്റെ നായ്ക്കുട്ടിയെ കളിപ്പിക്കാറുണ്ടായിരുന്ന റോയ്‌സിനെ അന്ന് വളരെ മൂഡ് ഓഫായിട്ടാണ് അമ്മ കണ്ടത്. അവള്‍ക്ക് എന്തോ വിഷമമുണ്ടെന്ന് കണ്ടപ്പോള്‍ത്തന്നെ അവളുടെ അമ്മയ്ക്ക് മനസ്സിലായി. അമ്മ കാര്യം …
Read More

പറന്ന്  പറന്ന്  പറന്ന്
11 months ago

പറന്ന് പറന്ന് പറന്ന്

അങ്ങ് ദൂരെ ദൂരെയാണ് സാമ്പ്രാണി മല. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തില്‍ മേഘങ്ങള്‍ക്കും മേലെ തലയുയര്‍ത്തിനില്‍ക്കുന്ന സാമ്പ്രാണി മല. ആരുമെത്താത്ത മലയുടെ മുകള്‍ഭാഗം പരുന്തിന്‍ കൂട്ടത്തിനും കഴുകന്‍ കൂട്ടത്തിനും താവളമാണ്. താളത്തില്‍… ശക്തിയില്‍… ഉയര്‍ന്നുപൊങ്ങി… ഉയരങ്ങള്‍ കീഴടക്കി… …
Read More

കൂട്ട്
1 year ago

കൂട്ട്

പപ്പയുടെയും അമ്മയുടെയും ഏകമകനാണ് കാല്‍വിന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. യാത്ര പോകുക എന്നത് അവന്റെ വലിയ ആഗ്രഹമാണ്. പക്ഷേ, സ്‌കൂളില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ കാല്‍വിന് പോകാന്‍ കഴിയാറില്ല. എന്തെങ്കിലുമൊക്കെ അപകടം പറ്റിയാലോ എന്നുള്ള ഭയമായിരുന്നു അവന്റെ പപ്പയ്ക്ക്. പലവട്ടം അത് …
Read More

വെള്ളരി പ്രാവിന്റെ ചങ്ങാതികൾ
1 year ago

വെള്ളരി പ്രാവിന്റെ ചങ്ങാതികൾ

കാട്..! അതിന്റെ മുഴുവന്‍ ഭംഗിയും നിഗൂഢതയും നിറയുന്ന അഴക്, അതാണ് കദളീവനം. അതാ അവിടെയാണ്, പച്ചപ്പട്ടണിഞ്ഞ മലകളുടെയും മരതകകാന്തിയില്‍ വിളങ്ങിനില്‍ക്കുന്ന മണിമലയാറിന്റെയും അങ്ങേക്കരയിലാണ് അവര്‍ കളിക്കുന്നത്. അവര്‍ ആരൊക്കെയാണെന്ന് അറിയണ്ടേ?

തുള്ളിത്തുള്ളി ചാടി നടക്കും മിക്കാ മുയലും ചിന്നു മാനും വീശുമുറം …
Read More

റോയിട്ടേഴ്സിലെ റോമിയോ
1 year ago

റോയിട്ടേഴ്സിലെ റോമിയോ

റോമിയോയ്ക്ക് കുഞ്ഞുന്നാള്‍ മുതലുള്ള ആഗ്രഹമായിരുന്നു ഒരു ഫോട്ടോഗ്രാഫര്‍ ആകണമെന്ന്. സ്‌കൂളില്‍ ചെല്ലുമ്പോള്‍ ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചാല്‍, ഫോട്ടോഗ്രാഫര്‍ ആകണമെന്നായിരുന്നു റോമിയോയുടെ മറുപടി.

റോമിയോ പത്താം ക്ലാസ്സില്‍ പരീക്ഷയെഴുതി നില്‍ക്കുന്ന സമയം. അവന്റെ ജന്മദിനത്തിന് പപ്പ അവന് ഒരു സൈക്കിള്‍ സമ്മാനമായി നല്‍കി. …
Read More

ഉറുമ്പുകൾ
1 year ago

ഉറുമ്പുകൾ

മണിമല നാട്ടിലെ പാപ്പന്റെ ചായക്കടയുടെ ഓരം പറ്റിയാണ് കട്ടുറുമ്പ് കൂട്ടത്തിന്റെ താമസം. ചായക്കടയിലെ ജീവിതം സുഭിക്ഷമായതുകൊണ്ടുതന്നെ പല കൂട്ടം ഉറുമ്പുകളും അവിടെ വരുമായിരുന്നു. മണിയനുറുമ്പിന്റെ കൂട്ടം, ചുവന്ന ഉറുമ്പിന്റെ കൂട്ടം അങ്ങനെ പലതരം ഉറുമ്പു കൂട്ടങ്ങള്‍ പാപ്പന്റെ ചായക്കടയില്‍ പലയിടങ്ങളിലായി താമസിക്കുന്നുണ്ട്.


Read More

കണക്ക് പരീക്ഷ
1 year ago

കണക്ക് പരീക്ഷ

അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കെവിന്‍. അവന് വാര്‍ഷിക പരീക്ഷ തുടങ്ങിയിരിക്കുകയാണ്. കണക്കെന്നുകേട്ടാല്‍ കെവിന് പേടിയാണ്. കണക്കു പരീക്ഷയുടെ ദിവസം പുലര്‍ച്ചെ അവന്‍ ഉണര്‍ന്നു. അമ്മ ചോദിച്ചു: ”ഇന്നെന്തുപറ്റി, സാധാരണ വൈകിയാണല്ലോ നീ എഴുന്നേല്‍ക്കാറുള്ളത്.” അമ്മ പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിലും കണക്ക് പരീക്ഷയായതിനാല്‍ പേടിയാകുന്നെന്ന് അവന്‍ പറഞ്ഞു.


Read More

കുഞ്ഞന്‍ മാലാഖയും  കൂട്ടുകാരും
2 years ago

കുഞ്ഞന്‍ മാലാഖയും കൂട്ടുകാരും

സ്വര്‍ഗത്തില്‍ വലിയൊരു ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ അരങ്ങേറുകയാണ്. മാലാഖമാര്‍ എല്ലായിടത്തും തോരണങ്ങളും പുഷ്പങ്ങളുംകൊണ്ട് അലംകൃതമാക്കുന്നു. പതിവിലും വലിയ ഒരുക്കങ്ങളോടെ ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും ക്വയര്‍ അവസാനഘട്ട പരിശീലനത്തിലാണ്. പ്രധാന മാലാഖാമാരായ റാഫേല്‍, മിഖായേല്‍, ഗബ്രിയേല്‍ എന്നിവര്‍ അവരുടെ വലിയ തൂവെള്ള ചിറകുകള്‍ വീശിയടിച്ചു ആനന്ദ …
Read More