എന്റെ ഒരു അധ്യാപക സുഹൃത്ത് പങ്കുവച്ച ഒരു അനുഭവമാണ് കുറിക്കുന്നത്. ഒരിക്കല്‍ തികച്ചും നിരുന്മേഷനായി തലകുനിച്ച് വിഷാദ ഭാവത്തില്‍ തനിക്കെതിരെ നടന്നുവന്ന ഒരു വിദ്യാര്‍ഥിയെ അദ്ദേഹം ശ്രദ്ധിച്ചു. പെട്ടെന്നുണ്ടായ ഒരു തോന്നലില്‍ അവന്റെ തോളില്‍ തട്ടി ‘വാടാ, ഒരു …
Read More
ഡോ. സിബി മാത്യൂസ് ഐ.പി.എസ്. എഴുതിയ ‘മലയാളി ഇങ്ങനെ മരിക്കണോ’ എന്ന പുസ്തകം കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചതാണ്. മലയാളികള്‍ ഏറെ പ്രബുദ്ധരും വിദ്യാസമ്പന്നരും ആയിരുന്നിട്ടും ആത്മഹത്യാ കണക്കില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതിന്റെ കാര്യകാരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഒരു ഉന്നത …
Read More
Life or something like it എന്ന ഒരു അമേരിക്കന്‍ സിനിമയുണ്ട്.അതില്‍ മുഖ്യകഥാപാത്രമായ ലാനി കെറിഗാന്‍ എന്ന ജേര്‍ണലിസ്റ്റിനെ അവതരിപ്പിക്കുന്നത് പ്രശസ്ത നടിയായ ആഞ്ജലീന ജോളിയാണ്. ഫുട്‌ബോള്‍ മത്സരങ്ങളുടെ ഫലപ്രഖ്യാപനങ്ങള്‍ വളരെ കൃത്യമായി നടത്തുന്ന ഒരാളെ ഒരു കൗതുകത്തിന്റെ പേരില്‍ ഇന്റര്‍വ്യൂ …
Read More
വായിക്കുന്ന ഏവരുടേയും മനസ്സിൽ സ്നേഹത്തിന്റെ സുഖമുള്ള വിങ്ങൽ സമ്മാനിക്കുന്ന രണ്ട് കഥകളാണ് O. Henry-യുടെ The Gift of the Magi-യും Pearl Buck-ന്റെ Christmas Day in the Morning-ഉം. സ്‌കൂള്‍ പഠനകാലത്ത് ഇംഗ്ലീഷ് പാഠപുസ്തകത്തിലൂടെയാണ് ഞാന്‍ ഈ രണ്ടു കഥകളും പരിചയപ്പെട്ടത്. …
Read More
പഴമയും പാരമ്പര്യവുമൊക്കെ ഒട്ടേറെ ഇഷ്‌പ്പെടുന്നവരാണ് നമ്മള്‍. ഗതകാലത്തിലേക്ക് നമ്മെ ബന്ധിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നാം സൂക്ഷിച്ചു വയ്ക്കാറുണ്ട് താനും. ഒട്ടേറെ അമൂല്യ വസ്തുക്കള്‍ തുടങ്ങി, ‘കടിഞ്ഞൂല്‍ കല്യാണം’ എന്ന സിനിമയില്‍ ഉര്‍വശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ശേഖരത്തിലേതുപോലെ ആദ്യമായി പല്ലുതേച്ച ബ്രഷും, മാവില്‍ …
Read More
Carlos G. Valles എന്ന ജെസ്യൂട്ട് പുരോഹിതന്‍ അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതത്തിലെ പരമോന്നത ബഹുമതികളില്‍ ഒന്നായപത്മശ്രീ ലഭിച്ചപ്പോഴാണ്. സ്‌പെയിനില്‍ ജനിച്ച്, ഒരു മിഷണറിയായി ഇന്ത്യയിലേക്ക് തിരിച്ചപ്പോള്‍ താന്‍ ഈ രാജ്യത്തിന്റെ മേലും, ഈ രാജ്യം തന്നിലും …
Read More
ഈ കോവിഡ് കാലം നമുക്ക് തന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് എന്ന് തുറക്കും എന്നറിയാതെ അടഞ്ഞുപോയ സ്‌കൂളുകളും കോളേജുകളും. ഇക്കാലംവരെ പാസ്‌വേര്‍ഡുകളാല്‍പൂട്ടി സൂക്ഷിച്ചിരുന്ന മൊബൈലും കമ്പ്യൂട്ടറും വൈഫൈയുമൊക്കെ ലൈവ് ക്ലാസ്സുകള്‍ക്കും അസൈന്‍മെന്റ് സബ്മിഷനുമായി തുറന്നിട്ട് പോകുമ്പോള്‍ adult supervision ഇല്ലാതെ …
Read More
‘ധനവാന്‍ സ്വര്‍ഗരാജ്യ ത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളു പ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്’ (മ ത്താ 19, 24-25) എന്ന ബൈബിള്‍ വാക്യം ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. ധനവാന്‍മാരുടെ പട്ടികയിലെങ്ങാനും പെട്ടുപോയാല്‍ സ്വര്‍ഗപ്രാപ്തി സാധ്യമാകാതെ വരുമോ എന്ന ചിന്ത കുട്ടിക്കാലത്ത് എന്നെയും …
Read More
നാസി കാലഘട്ടത്തെക്കുറിച്ചുള്ള സിനിമകളും പുസ്തകങ്ങളും എപ്പോഴും ‘best sellers’ ആണ്. Diary of a Young Girl എന്ന Ann Frank-ന്റെ പുസ്തകവും, Life is Beautiful, Schindler’s List’ പോലുള്ള സിനിമകളും ലോക ക്ലാസ്സിക്കുകളാണ്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകളുടെ നേര്‍ച്ചിത്രങ്ങളെന്നതിലുപരി, …
Read More
എന്റെ ഒരു സുഹൃത്ത് കുറച്ചുകാലംമുന്‍പ് ഒരു നാസി കോണ്‍സെണ്‍ട്രേഷന്‍ ക്യാംപ് സന്ദര്‍ശിച്ച അനുഭവം വിവരിച്ചു. അനേകം ആളുകള്‍ കൊല്ലപ്പെടുകയും നരകയാതന അനുഭവിക്കുകയും ചെയ്ത സ്ഥലത്ത്ഇപ്പോഴും ഗദ്ഗദങ്ങള്‍ തളം കെട്ടിനില്‍ക്കുന്നത്രേ! ഗ്യാസ് ചെയ്മ്പറുകളും പീഡനമുറികളും മരണപ്പെട്ടവരുടെ ചിത്രങ്ങളും കണ്ട് ഉള്ളം കനപ്പെട്ട്,കണ്ണുനീരൊഴുക്കിയാണ് മിക്ക …
Read More