2022 ജൂണ്‍ 24ന് തിയറ്ററുകളിലെത്തിയ ലിയോ തദേവൂസിന്റെ പന്ത്രണ്ട് എന്ന ചലച്ചിത്രം, കാലിക പ്രസക്തിയുള്ളതും അടിസ്ഥാനപരമായി വളരെ ഗൗരവമുള്ളതുമായ വിഷയമാണ്. മനുഷ്യമനസ്സുകളുടെ ഭാവഭേദങ്ങളുടെയും രൂപാന്തരീകരണങ്ങളുടെയും സ്വച്ഛന്ദമായ കാഴ്ചകളാണ് ‘പന്ത്രണ്ട്’ന്റെ വിശേഷങ്ങള്‍.
ആസുരമാര്ന്ന ജീവിതങ്ങളിലൂടെയും ചോരയുടെ ഗന്ധം മാറാത്ത വഴികളിലൂടെയും നിശ്ശബ്ദമായി ഒഴുകിയെത്തുന്ന …
Read More
ഒരു ഭ്രാന്തന് തൂക്കത്തിന്റെ കഥ
1907-ല്‍ ഡോ. ഡങ്കന്‍ മക്ഡൊയില് എന്നയാള്‍ ‘അമേരിക്കന്‍ മെഡിസിന്’ എന്ന ജേര്‍ണലില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. മരിച്ചുകൊണ്ടിരുന്ന ആറു രോഗികളെ ഒരു മുറിയില്‍ കിടത്തിയിട്ട് മരണസമയത്ത് അവരുടെ തൂക്കത്തിലുണ്ടായ വ്യതിയാനം സൂക്ഷ്മമായി അളന്നു. …
Read More
1996ല്‍ നടന്ന ചരിത്ര സംഭവത്തെ ആസ്പദമാക്കി കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന്,ജോജു ജോര്‍ജ്, വിനായകന് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍. കെ. തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പട’. 1975-ലെ ആദിവാസി ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചുകൊണ്ട് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ …
Read More
ലോകാവസാനം പ്രമേയമാക്കിപല സിനിമകളും വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചിത്രം ചിലപ്പോള്‍ ആദ്യമായിരിക്കും. ലിയോനാര്‍ഡോ ഡീ കാപ്രിയോ, ജെന്നിഫര്‍ ലോറന്‍സ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആദം മക്ക്കേയ് സംവിധാനം ചെയ്ത് 2021ല്‍ റിലീസായ കോമഡി/ഡിസാസ്റ്റര്‍ ജോണറില്‍ ഇറങ്ങിയ ചിത്രമാണ് ‘ഡോണ്ട് ലുക്ക് അപ്പ്’.
മിഷിഗണ്‍ …
Read More
“നമ്മള് എന്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയുന്ന ചില മൊമന്റ്സ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവില്ലേ… നിന്റെ ലൈഫിലും അങ്ങനെയൊരു സമയം വരും… അങ്ങനെയായിരുന്നെങ്കില്‍, ഇങ്ങനെയായിരുന്നെങ്കില്‍ എന്നൊക്കെ നീ ചിന്തിക്കുന്നത് നീ നിറുത്തും. നിനക്കും മനസ്സിലാകും, ദിസീസ് ഇറ്റ്… ഇനി ഇതാണ്…”
വേറിട്ട അവതരണ രീതി കൊണ്ടും കഥാപശ്ചാത്തലം കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ ഈ ചിത്രം 2021ലെ ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ‘തമാശ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ, ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത സിനിമയാണ് …
Read More
വില കുറഞ്ഞതെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ചില വ്യക്തികളോ വസ്തുക്കളോ ആയിരിക്കാം പിന്നീട് നമ്മുടെ ജീവിതത്തില്‍ വഴിതെളിച്ചു തരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.ലീ ഐസക് ചങ്ങ് സംവിധാനം ചെയ്ത് 2021 ല്‍ റിലീസായ ‘മിനാരി’ എന്ന കൊറിയന്‍ ചിത്രം അത്തരമൊരുകഥയാണ് പറയുന്നത്.
1980കളില്‍ …
Read More
‘മി…ണ്ടാന്‍ പാട്ല, ഈട ഞാന്‍ സംസാരിക്കും. ഈ ചെക്കന്, എന്റെ പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല, അതനുസരിക്കുന്നവരു മാത്രം കൈ പൊക്ക്യാ മതി.” തിങ്കളാഴ്ച നിശ്ചയം എന്ന മലയാള ചലച്ചിത്രത്തിലെ അവസാന സീനിലെ ഒരു ഡയലോഗാണിത്.
കാസര്‍ഗോഡ് ജില്ലയിലെ …
Read More
പ്രകൃതി നായകനാകുന്ന ചിത്രം. ഒരു സാധുമുസല്മാന്റെയും ഭാര്യയുടെയും ചിരകാല ആത്മീയാഭിലാഷത്തിന്റെ കഥപറയുന്ന ചിത്രമാണ് ആദാമിന്റെ മകന് അബു. സലിം അഹമ്മദ് സംവിധാനം ചെയ്ത്സലിം കുമാറും സറീന വഹാബും കേന്ദ്ര കഥാപാത്രങ്ങ ളായെത്തുന്ന ചിത്രം പ്രമേയത്തിലെ നിഷ്കളങ്കത കൊണ്ടും അവതരണത്തിലെ ലാളിത്യം കൊണ്ടും …
Read More
കാര്‍ഷിക കടം മൂലം ആത്മഹത്യചെയ്ത മാതാപിതാക്കളുടെ മരണശേഷം, അവര്‍ക്കൊപ്പം മരിക്കേണ്ടിയിരുന്ന കുട്ടപ്പായിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഭാഗ്യമുണ്ടായി. എട്ടുവയസ്സുള്ള അനാഥനായ കുട്ടപ്പായിയുടെയും വല്യപ്പച്ചായി എന്നവന് വിളിക്കുന്ന അവന്റെ മുത്തച്ഛന്റെയും വൈകാരിക ബന്ധത്തിന്റെ കഥയാണ് ജയരാജ് സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ‘ഒറ്റാല്’ എന്ന …
Read More