രണ്ട് ദിവസം നീണ്ട ട്രെയിന്‍ യാത്രക്കുശേഷം ഞാന്‍ മധ്യപ്രദേശിലെ ഖാണ്ഡവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് മിഷന് സ്ഥലമായ അവുലിയ എന്ന ഗ്രാമത്തിലേക്ക് എന്നെ കൊണ്ടുപോകാന്‍ വൈദികരും അത്മായരും അടങ്ങുന്ന ഒരു സംഘം മിഷണറിമാര്‍ ഒരു ജീപ്പുമായി വന്നിട്ടുണ്ടായിരുന്നു. ഞങ്ങള്‍ …
Read More
2020 ഡിസംബറില്‍, പുരോഹിതനായി25 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദൈവത്തിന്റെ കരുണയുള്ള സ്നേഹം എന്നെ അനുഗ്രഹിച്ചു. എന്റെ ബലഹീനതകളെയും അവിശ്വാസത്തെയും വച്ചുനോക്കുമ്പോള്‍ ഈയൊരു കൃപ വലിയൊരനുഗ്രഹമായി സ്വീകരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സലേഷ്യന്‍ ഓഫ് ഡോണ്‍ബോസ്ക്കോയുടെ കൊല്‍ക്കൊത്ത പ്രവിശ്യയിലാണ് ഞാന്‍ സേവനം ചെയ്യുന്നത്. ഈ …
Read More
ഇവിടെയുള്ളവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഈ ഗ്രാമങ്ങളിലേക്കുള്ളപതിവ് സന്ദര്‍ശനങ്ങള്‍ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളില്‍ സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ ദൂരേക്കയക്കുവാനും ഫീസ് നല്കുവാനും അവര്‍ വളരെപാടുപെടുന്നുണ്ടായിരുന്നു. ഇടവകയില്‍ നിന്ന് പഠനകാര്യങ്ങള്‍ക്കായുള്ള ഇളവുകളും ഹോസ്റ്റല്‍ താമസത്തിനായുള്ള ആനുകൂല്യങ്ങളും നല്‍കിയിരുന്നു. എന്നിരുന്നാലും എല്ലാവരെയുംഇത്തരത്തില് സഹായിക്കാന്‍ …
Read More
ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992-ല്‍ എന്റെ SSLC കഴിഞ്ഞപ്പോള്‍ വീട് വിട്ട് വിദൂരെയുള്ള ഏതെങ്കിലുമൊരു സ്ഥലത്തേക്ക്പോകണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേ എന്റെ ഇടവക വികാരി, കൊഹിമ രൂപതയ്ക്ക് വേണ്ടിയുള്ള പൗരോഹിത്യപരിശീലനത്തിനായി നാഗാലാന്റിലേക്കു പോകുവാന്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ ക്രമീകരിച്ചു. എന്റെ നാടും വീടും പ്രിയപ്പെട്ടവരെയെല്ലാം …
Read More
ഓരോ വ്യക്തിയും ദൈവത്തില്‍ നിന്നുള്ളഒരു സമ്മാനമാണ്, നിറവേറ്റാനായി ഓരോ വ്യക്തിക്കും ഓരോരോ ദൗത്യവുമുണ്ട്.ഇത് ഗര്‍ഭപാത്രത്തില്‍ നിന്ന് കല്ലറയിലേക്കുള്ള ഒരുദൗത്യമാണ്. ജെറമിയായുടെ പുസ്തകത്തില്‍ പറയുന്നതുപോലെ നിങ്ങളെ ഗര്‍ഭപാത്രത്തില്‍ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവമറിഞ്ഞു. നിങ്ങള്‍ ജനിക്കുന്നതിനുമുമ്പേ ദൈവംനിങ്ങളെ വിശുദ്ധീകരിച്ചു. ജനതകളുടെ പ്രവാചകനായി നിങ്ങളെനിയമിച്ചു. ഒരു …
Read More
വലിയ ആരവം കേട്ട് വീടിനു പുറത്തിറങ്ങി നോക്കി. വന്‍ജനാവലി പ്രദക്ഷിണമായി കടന്നുവരുന്നു. ആകാംക്ഷയോടെ നോക്കിനില്‍ക്കേ എന്തോ ഒരു സാധനവുമായി അവര്‍ പോകുകയാണ്. തിരിച്ചറിയാന്‍ പറ്റാത്ത ആ രൂപം എന്തെന്നറിയാന്‍ അടുത്തു നിന്നവരോട് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് അവരുടെ ദൈവം ആണെന്നാണ്. എന്റെ …
Read More
ആദിവാസി ഗോത്ര സമൂഹങ്ങളുടെയും ഗ്രാമഗ്രാമാന്തരങ്ങളുടെയും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മിഷന് യാത്രകളുംഒരു ദേശത്തെ മുഴുവന്‍ ആവേശത്തേരിലേറ്റിയ കുറേ യുവഹൃദയങ്ങളും.
കോതമംഗലം രൂപതയിലെ മാലിപ്പാറ സ്വദേശിയായ ഞാന്‍ നാഗാലാന്റിലെ കൊഹിമരൂപതയ്ക്കുവേണ്ടി വൈദികനായി. 26 വര്‍ഷമായി അവിടെ മിഷണറിയായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകള്‍, നാഗാലാന്റിന്റെ …
Read More
ജിനു തൈപ്പറമ്പിലച്ചന്റെ (എം.സി.ബി.എസ്)നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശില്വളരുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച്:അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാ നഗറില്‍ നിന്ന് ഏതാണ്ട് 65 കിലോമീറ്റര്‍ ദൂരം. സാധാരണ 3-4 മണിക്കൂര്‍ യാത്ര പക്ഷേ, തീര്‍ച്ചയില്ല. മലകളിലൂടെയുള്ള യാത്ര. ബലക്ഷയമുള്ള മണ്ണ്. എപ്പോള്‍ വേണമെങ്കിലും മലയിടിയാം. മുന്നിലും …
Read More
കഴിഞ്ഞ ഓണാവധിക്കാലത്തായിരുന്നു അത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര. ആസ്സാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവയൊക്കെ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഏറെപ്രത്യേകതയുള്ള ജനവിഭാഗങ്ങളുടെ ഇടയിലൂടെയുള്ള ഒരു സഞ്ചാരം.
ദേശീയ കത്തോലിക്കാ മെത്രാന് സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാകോളേജുകളുടെ സംഘടനയായ സേവ്യര്‍ ബോര്‍ഡ് …
Read More
“ഭാര്യയും മക്കളുമടക്കം കുടുംബമൊരുമിച്ച് പ്രാര്‍ഥിച്ചൊരുങ്ങി പുറപ്പെട്ട ഒരു മിഷന് യാത്ര.”
“…എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ” (സങ്കീ 66:19)
ഹൃദയത്തില്‍ ജ്വലിച്ചുകൊണ്ടിരുന്ന ദൈവസ്നേഹം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്ന് നല്‍കണം എന്ന ചിന്തയാണ് ഒരു …
Read More