ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്
73 മത് ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ചു മാതൃരാജ്യമായ ഇന്ത്യയോടുള്ള ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി ജീസസ് യൂത്ത് അംഗമായ അഞ്ജലി ജോസഫ് ‘ബോട്ടില്‍ ആര്‍ട്ടി’ ലൂടെ ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം കണ്ടെത്തി.
Read More
ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് വത്തിക്കാനില്‍
വത്തിക്കാനില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ സംഘടിപ്പിച്ചഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ജീസസ് യൂത്ത് മൂവ്‌മെന്റില്‍ നിന്നും പങ്കെടുത്തവര്‍. ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ ഫോര്‍മേഷന്‍ ഡയറക്ടര്‍ മനോജ് സണ്ണി, ഇറ്റലിയില്‍ നിന്നുള്ള ഫാ.ദാസ്, അനൂപ്,യു.കെ.യില്‍ നിന്നുള്ള ബിജു, ജോസഫ്, മരിയ, …
Read More