Image

About അഭിലാഷ് ഫ്രേസര്‍

Latest Posts | By അഭിലാഷ് ഫ്രേസര്‍
ആകാശത്തിൻറെ  മഹാമൗനം
1 year ago

ആകാശത്തിൻറെ മഹാമൗനം

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അബ്രഹാം എങ്ങനെ ആ രാത്രി കഴിച്ചു കൂട്ടിയെന്ന്.എകമകനെ ബലിയര്‍പ്പിക്കുന്നതിന് മുമ്പുളള ആ രാത്രി, ഒരു പോള കണ്ണടയ്ക്കാത്ത രാത്രിക്കു ശേഷം ഇസഹാക്കിനെയും കൂട്ടിയുള്ള ആ യാത്രയില്‍ അബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തായിരുന്നു? ഭൂമിയിലെ അശരണമായ എല്ലാ …
Read More

Q&A
3 years ago

Q&A

Q.ഈ നാളുകളില്‍, സമൂഹത്തിലെ ചില ആളുകളുടെയും ഗ്രൂപ്പുകളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഫ്രണ്ട്‌സുമായി ഒരുമിച്ചിരിക്കാനും അടിച്ചുപൊളിച്ചു നടക്കാനുമാണ് കൂടുതല്‍ താത്പര്യം. എന്നാല്‍, പുറത്തേക്കിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. എങ്ങനെയാണിതിനു കഴിയുക.

A.”നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി …
Read More

ശ്രദ്ധയുള്ളവരാവുക, എവിടേയും എപ്പോഴും
3 years ago

ശ്രദ്ധയുള്ളവരാവുക, എവിടേയും എപ്പോഴും

  പ്രിയ ചേച്ചീ, കോളേജില്‍ ടീച്ചേഴ്‌സ് കുട്ടികളെ ശ്രദ്ധിക്കുന്നത് സെലക്ടീവായിട്ടാണ് (നന്നായി പഠിക്കുന്നവരെയും കഴിവുള്ളവരെയും) എല്ലാവരെയും ഒരേപോലെയല്ല. ഇതു ഞങ്ങള്‍ക്കു ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ച് ചേച്ചിക്കെന്താണ് പറയാനുള്ളത്?

അതുല്യമായ ശ്രദ്ധ ഒരാള്‍ ഒരു സമൂഹത്തിലുള്ള എല്ലാവര്‍ക്കും നല്‍കുക അല്പം വിഷമം …
Read More

Q&A-മാതാപിതാക്കള്‍ തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗദര്‍ശകര്‍
3 years ago

Q&A-മാതാപിതാക്കള്‍ തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗദര്‍ശകര്‍

Q.ഞങ്ങള്‍ക്ക് പലകാര്യങ്ങളും പറയുവാനുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ കൂട്ടുകാരോടാണ് ഞങ്ങള്‍ പറയുന്നത്. മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഞങ്ങളെ കേള്‍ക്കാന്‍ നേരമില്ല. പക്ഷേ,ഞങ്ങളത് ആഗ്രഹിക്കുന്നുമുണ്ട്. എന്തെങ്കിലും മാര്‍ഗമുണ്ടോ?

A.എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാന്‍കഴിയില്ലല്ലോ. പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയേണ്ട രീതില്‍ പറയാന്‍ സാധിക്കണം. ഒന്നാമതായി …
Read More

Q&A
3 years ago

Q&A

ഞാന്‍ 30 വയസ്സുള്ള ഒരു യുവാവാണ്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ആളാണു ഞാന്‍. മറ്റുള്ളവര്‍ പറയുന്നത് അംഗീകരിക്കാനോ അതനുസരിച്ചു പ്രവര്‍ത്തിക്കുവാനോ കഴിയുന്നില്ല. വീട്ടിലും ജോലിസ്ഥലത്തും ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്റെ ശരികളാണ് എപ്പോഴും മുമ്പില്‍. എന്നെ …
Read More

Q&A
4 years ago

Q&A

Q.ഞാനൊരു കോളേജ് വിദ്യാര്‍ഥിയാണ്. മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.കൂട്ടുകാര്‍ക്കിടയില്‍ അവരിലൊരാളാകുവാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടനുഭവിക്കുന്നു. കൂട്ടുകാരെന്നെ ഒരു ശിശുവിനെപ്പോലെ കരുതുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്താണൊരു പോംവഴി ?

A.ആദ്യമായി നിങ്ങള്‍ ഉറപ്പുവരുത്തേണ്ടത് മൂല്യങ്ങളെ വിലമതിക്കുന്ന …
Read More

യുവത്വത്തിന്റെ  ആഘോഷം
4 years ago

യുവത്വത്തിന്റെ ആഘോഷം

ഡൊളോറസ് ഹാര്‍ട്ട് OSB ഇന്നൊരു ബെനഡിക്ടന്‍ സന്യാസിനിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോളിവുഡില്‍ തിളങ്ങിനിന്ന സുന്ദരിയായ നായിക. ഫ്രാന്‍സിസ് അസ്സീസി എന്ന സിനിമയില്‍ ക്ലാരയായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് അവര്‍ ജോണ്‍ 23-ാം പാപ്പായെ കാണാനിടയായി. അവര്‍ സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ ഡൊളോറസ് ഹാര്‍ട്ട്, ഫ്രാന്‍സിസ് …
Read More