Image

About അഭിലാഷ് ഫ്രേസര്‍

Latest Posts | By അഭിലാഷ് ഫ്രേസര്‍
ആകാശത്തിൻറെ  മഹാമൗനം
1 year ago

ആകാശത്തിൻറെ മഹാമൗനം

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അബ്രഹാം എങ്ങനെ ആ രാത്രി കഴിച്ചു കൂട്ടിയെന്ന്.എകമകനെ ബലിയര്‍പ്പിക്കുന്നതിന് മുമ്പുളള ആ രാത്രി, ഒരു പോള കണ്ണടയ്ക്കാത്ത രാത്രിക്കു ശേഷം ഇസഹാക്കിനെയും കൂട്ടിയുള്ള ആ യാത്രയില്‍ അബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തായിരുന്നു? ഭൂമിയിലെ അശരണമായ എല്ലാ …
Read More

ക്ഷുഭിത യൗവനത്തിന്റെ തീപാറുന്ന കലാലയങ്ങള്‍
3 years ago

ക്ഷുഭിത യൗവനത്തിന്റെ തീപാറുന്ന കലാലയങ്ങള്‍

അസൈന്‍മെന്റിന്റെ ഇടവേളകളുടെ ഗ്രെയ്‌സ്‌

ഇന്റര്‍വെല്‍ സമയത്ത് അസൈന്‍മെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് റോബര്‍ട്ട് അടുത്തേയ്ക്ക് വരുന്നത്. ഒരുമിച്ചാണ് പഠിക്കുന്നതെങ്കിലും ഞങ്ങള്‍ പരസ്പരം അധികം സംസാരിക്കാറില്ല. അവന്‍ അല്പനേരം അടുത്തിരുന്നശേഷം പതിയെ അവന്റെ വീട്ടിലെ സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി. അപ്പനും അമ്മയും ഒരു അനിയത്തിയും അടങ്ങുന്ന …
Read More

യുവജന അജപാലനം:ആത്മീയമായ അനുയാത്ര
3 years ago

യുവജന അജപാലനം:ആത്മീയമായ അനുയാത്ര

യൂത്ത് സിനഡും അതിലൂടെ പരിശുദ്ധ സിംഹാസനത്തില്‍ നിന്നുലഭിച്ച ‘ക്രിസ്തുസ് വിവിറ്റ്’ എന്ന സിനഡ് ഡോക്യുമെന്റും ഇവിടെ മുഖ്യചര്‍ച്ചാ വിഷയമാകുന്നു. യുവജന ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവരും യുവജനങ്ങളും സഭയില്‍ അവര്‍ക്കുള്ള സ്ഥാനവും മുന്നേറാനുള്ള നിര്‍ദേശങ്ങളുംഡോക്യുമെന്റിലൂടെ പാപ്പ പങ്കുവയ്ക്കുന്നു. സഭ യുവജനങ്ങളെ എപ്രകാരം അനുധാവനം ചെയ്യണം …
Read More

സഭയുടെ യൗവനത്തെക്കുറിച്ച് ഒരു ചിന്ത
3 years ago

സഭയുടെ യൗവനത്തെക്കുറിച്ച് ഒരു ചിന്ത

ഓഫീസിലെ ഹെക്റ്റിക് ജോലി. കൂടാതെ അവിടത്തെ മറ്റു തലവേദനകള്‍. ശരിക്കും മടുപ്പിക്കുന്ന ജോലിജീവിതം. എല്ലാത്തില്‍ നിന്നും ഉള്‍വലിയാനും ബാഹ്യമായ ജീവിത ചുറ്റുപാടുകള്‍ ഒന്നു നേരെയാക്കി സ്വസ്ഥമാകാനും ഉള്ള ആഗ്രഹം കുറച്ചുനാളായി എന്നെ വല്ലാതെ അലട്ടുന്നുണ്ട്. നാലുപാടും നിന്നും സമ്മര്‍ദ്ദം മുറുകുമ്പോള്‍ ശാന്തമായി …
Read More

കാടു കയറേണ്ട കുറേ ചിന്തകള്‍
3 years ago

കാടു കയറേണ്ട കുറേ ചിന്തകള്‍

Star of the month അഥവാ പോയമാസത്തിലെ താരം ആരെന്നു ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. മിസോറാമില്‍ നിന്നുള്ള നമ്മുടെ കുഞ്ഞുമിടുക്കന്‍. ഒരു ചെറുവിരലനക്കമാണ് ഒരു ലക്ഷത്തില്‍പരം ലൈക്കുകളും എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു ആ വാര്‍ത്ത. …
Read More

കൂപ്പുകൈ
4 years ago

കൂപ്പുകൈ

മാര്‍ച്ച് മാസത്തിന്റെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് കാലാവസ്ഥയിലെ ചൂടും പിന്നെ രണ്ടാമത്തേത് മാര്‍ച്ച് 8-ന്റെ ലോക വനിതാ ദിനവുമാണ്. പൊതുനിരത്തിലെ  പ്രസംഗത്തില്‍ സ്ത്രീകളെ പുകഴ്ത്തിവാഴ്ത്തുന്നത് കേള്‍ക്കുന്ന ആര്‍ക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീയാകാന്‍ കൊതിതോന്നുന്ന നല്ല ദിവസം. ആണ്ടുകുമ്പസാരം പോലെ കടമ കഴിക്കല്‍ …
Read More

ലോക യുവജന താരമായി  ജീസസ് യൂത്ത് മുന്നേറ്റം
4 years ago

ലോക യുവജന താരമായി ജീസസ് യൂത്ത് മുന്നേറ്റം

“ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (വി. ലൂക്കാ 1:38) 34-ാമത് ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എന്‍ട്രി പാസ് നോക്കിയിരുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ യാത്രയെക്കുറിച്ചൊന്നു ഇരുത്തി ചിന്തിപ്പിച്ചു ഇത്തവണത്തെ തീം. 156 രാജ്യങ്ങളില്‍ നിന്നായി പനാമയില്‍ എത്തിച്ചേര്‍ന്ന ഒരുലക്ഷം …
Read More

THE REAL TREASURE HUNT
4 years ago

THE REAL TREASURE HUNT

ഒന്നേകാല്‍ വര്‍ഷം മുമ്പ്

ഒരു പ്രത്യേക അറിയിപ്പ് – കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും പങ്കെടുക്കുന്ന ഓള്‍ കേരള നിധി കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. മുഴുവന്‍ ആളുകളെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

സംഘാടക സമിതി: കേരള ജീസസ് യൂത്ത് കൗണ്‍സില്‍. നിബന്ധന:
Read More