പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അബ്രഹാം എങ്ങനെ ആ രാത്രി കഴിച്ചു കൂട്ടിയെന്ന്.എകമകനെ ബലിയര്‍പ്പിക്കുന്നതിന് മുമ്പുളള ആ രാത്രി, ഒരു പോള കണ്ണടയ്ക്കാത്ത രാത്രിക്കു ശേഷം ഇസഹാക്കിനെയും കൂട്ടിയുള്ള ആ യാത്രയില്‍ അബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തായിരുന്നു? ഭൂമിയിലെ അശരണമായ എല്ലാ …
Read More
‘തകര്‍ക്കണം, തളര്‍ത്തണം എന്നലറീടാതെ..വളര്‍ത്തണം, ഉയര്ത്തണമെന്നുത്ഘോ ഷിച്ചീടാം..”
കാമ്പസ് മീറ്റില്‍ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഈ ഈരടികള്‍ ഏറ്റുപാടിയാണ് സിന്ധു, സുമ, മാത്യു,മനോജ്, ജോ, റാണി, സെസല്‍, ജൂലിയോ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മടങ്ങിയത്. ഒരു പുതിയ ചൈതന്യവും ഊര്‍ജവും അവരുടെ ഹൃദയതുടിപ്പുകള്ക്കുണ്ടായിരുന്നു. …
Read More
‘സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും’ പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ഒരു കുടുംബത്തിന്റെ താങ്ങും തണലുമായാണ് മാത്യു ജോലിക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. ചെലവ് ചുരുക്കി …
Read More
ക്രിസ്തുവിന് ശക്തിയുണ്ടോ? ഈ ചോദ്യത്തിലൂടെയാണ് ജോബിയച്ചനെ പരിചയപ്പെടുന്നത്. യുവജന സെമിനാറില്‍ ക്ലാസ്സെടുക്കാന്‍ വന്ന അദ്ദേഹം ജീവിതാനുഭവം പറഞ്ഞുതുടങ്ങി. വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസിയുടെ പാത പിന്തുടരുന്ന ഒരു സാധു പുരോഹിതന്. പത്താംക്ലാസ്സ് കഴിഞ്ഞ് പെയ്ന്റിംഗ് പണിക്ക് നടക്കുമ്പോഴാണ് ഒരു വൈദികനാകാനുള്ള ആഗ്രഹം ജനിച്ചത്. …
Read More