Image

About അഭിലാഷ് ഫ്രേസര്‍

Latest Posts | By അഭിലാഷ് ഫ്രേസര്‍
ആകാശത്തിൻറെ  മഹാമൗനം
1 year ago

ആകാശത്തിൻറെ മഹാമൗനം

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അബ്രഹാം എങ്ങനെ ആ രാത്രി കഴിച്ചു കൂട്ടിയെന്ന്.എകമകനെ ബലിയര്‍പ്പിക്കുന്നതിന് മുമ്പുളള ആ രാത്രി, ഒരു പോള കണ്ണടയ്ക്കാത്ത രാത്രിക്കു ശേഷം ഇസഹാക്കിനെയും കൂട്ടിയുള്ള ആ യാത്രയില്‍ അബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തായിരുന്നു? ഭൂമിയിലെ അശരണമായ എല്ലാ …
Read More

ജീസസ് യൂത്ത്  കരുതലിന്റെ വേദിയോ  അതോ ഒരു  മിഷണറി  സംരംഭമോ?
3 years ago

ജീസസ് യൂത്ത് കരുതലിന്റെ വേദിയോ അതോ ഒരു മിഷണറി സംരംഭമോ?

1978-79 കാലയളവില്‍ ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയി. ഞങ്ങളുടെ പ്രാര്‍ഥനാ സമൂഹത്തിന്റെ നല്ല വളര്‍ച്ചയുടെ കാലമായിരുന്നു അത്. പക്ഷേ, കോര്‍ഗ്രൂപ്പില്‍ ഞങ്ങള്‍ മിക്കവാറും തര്‍ക്കവും വഴക്കും ഒക്കെയായിരുന്നു. ഞങ്ങളില്‍ ചിലരുടെ വലിയ താത്പര്യം ഗ്രൂപ്പിനെ ഒരു സ്‌നേഹസമൂഹമായി വളര്‍ത്താനായിരുന്നു. പക്ഷേ, ഗ്രൂപ്പിലെതന്നെ …
Read More

അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ചിത്രം
3 years ago

അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ചിത്രം

2013-ല്‍ ജീസസ് യൂത്ത് മുന്നേറ്റം പള്ളോട്ടിന്‍സ് (Pallottines) സഭയോട് അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ഏറെ മനോഹരമായ ചിത്രം തങ്ങളുടെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചു മുന്നേറ്റത്തിന്റെ അന്നത്തെ അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്റര്‍ റൈജു വര്‍ഗീസ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌തോലേറ്റ് എന്നറിയപ്പെടുന്ന പള്ളോട്ടിന്‍സ് …
Read More

ജീസസ് യൂത്ത് പ്രാര്‍ഥന ഉപയോഗിക്കുമ്പോള്‍
4 years ago

ജീസസ് യൂത്ത് പ്രാര്‍ഥന ഉപയോഗിക്കുമ്പോള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരനുഭവം. ഏഷ്യന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച വിവിധ മുന്നേറ്റങ്ങളുടെ സമ്മേളനത്തിന്റെ ആരംഭദിനം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായിരുന്നു പ്രാരംഭ പ്രാര്‍ഥനയുടെ ഉത്തരവാദിത്വം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരടക്കമുള്ളവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ എങ്ങനെ പ്രാര്‍ഥന സംഘടിപ്പിക്കും എന്നതായിരുന്നു പ്രശ്‌നം. കുറച്ചു നേരത്തെ ചര്‍ച്ചയ്ക്കു …
Read More

ജീസസ് യൂത്ത് പ്രാർഥനാ  രീതിക്കു പിന്നിൽ
4 years ago

ജീസസ് യൂത്ത് പ്രാർഥനാ രീതിക്കു പിന്നിൽ

ന്നിച്ചു വരവുകള്‍ ജീസസ് യൂത്ത് മുന്നേറ്റത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒത്തുകൂടലുകളില്‍ പ്രാര്‍ഥനയ്ക്ക് വലിയ ഊന്നലുമുണ്ട്. അപ്പോള്‍ ഒരു ചോദ്യം, ജീസസ് യൂത്ത് ഒന്നിച്ചു വരുമ്പോള്‍ പ്രാര്‍ഥിക്കുന്നത് എപ്രകാരമാണ്? രണ്ടു പ്രധാന പ്രാര്‍ഥനാ രീതികള്‍ ജീസസ് യൂത്ത് മുന്നേറ്റത്തിലുണ്ട്. കരിസ്മാറ്റിക് ശൈലിയില്‍ നിന്ന് പ്രചോദനം …
Read More

ചങ്കില്‍ കനലോടെ പുതുകാര്യങ്ങള്‍ ചെയ്യുന്നവര്‍-ജീസസ് യൂത്ത്  ഇനിഷ്യേറ്റിവുകളെ കുറിച്ച്‌
4 years ago

ചങ്കില്‍ കനലോടെ പുതുകാര്യങ്ങള്‍ ചെയ്യുന്നവര്‍-ജീസസ് യൂത്ത് ഇനിഷ്യേറ്റിവുകളെ കുറിച്ച്‌

”ഞങ്ങളുടെ വീടുകളില്‍ ഒട്ടും പുതുമ നഷ്ടപ്പെടാത്ത എത്രയോ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമാണുള്ളത്. അതുശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കാനാകുമോ?” ഗള്‍ഫ് മേഖലയിലെ ഒരു ജീസസ് യൂത്തിന്റെ ഒരു ചിന്ത. ”ഞങ്ങള്‍ പല വീട്ടമ്മമാര്‍ക്കും പുറത്തുള്ള മീറ്റിംഗുകള്‍ എളുപ്പമല്ല. വാട്ട്‌സ്ആപ് വഴി പരസ്പരം ബന്ധപ്പെടാനും ഒരു വചനപഠന …
Read More

വചന വഴിയിൽ ജീസസ് യൂത്ത്
4 years ago

വചന വഴിയിൽ ജീസസ് യൂത്ത്

അനുദിന വചന വായനയ്ക്കുള്ള ഒരു പ്ലാനോടു കൂടിയാണ് ഞാന്‍ ആദ്യമായി പങ്കെടുത്ത നവീകരണ വാരാന്ത്യ പരിപാടി അവസാനിപ്പിച്ചത്. സെമിനാര്‍ നയിച്ച വൈദികന്‍ മുന്നോട്ടുവച്ച ലഘുനിര്‍ദേശം ഇതായിരുന്നു: ദിവസവും വ്യക്തിപരമായ പ്രാര്‍ഥനയുടെ ഭാഗമായി വിശുദ്ധ ഗ്രന്ഥത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങളില്‍നിന്ന് ഓരോ ഭാഗം …
Read More

ജീസസ് യൂത്തും  അസ്സീസിയിലെ ഫ്രാന്‍സിസും
4 years ago

ജീസസ് യൂത്തും അസ്സീസിയിലെ ഫ്രാന്‍സിസും

”ഫ്രാന്‍സിസ് അസ്സീസിയെ ജീസസ് യൂത്ത് പേട്രണ്‍ സെയിന്റ് എന്ന് വിളിക്കാന്‍ കാരണമെന്താണ്?” ഒരു ഗള്‍ഫ് രാജ്യത്തുനിന്ന് വാട്‌സ് ആപ്പില്‍ ഒരാളുടെ ചോദ്യം. ”ആപുണ്യവാളന്റെ ലാളിത്യം ആത്മാക്കള്‍ക്കായുള്ള ദാഹം എന്നീ ഗുണങ്ങള്‍ ഞാന്‍ എടുത്തുപറഞ്ഞു. ഇനി വിശദമായ ഉത്തരം പിന്നീടാകാം എന്ന് അയാള്‍ക്കു …
Read More