പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അബ്രഹാം എങ്ങനെ ആ രാത്രി കഴിച്ചു കൂട്ടിയെന്ന്.എകമകനെ ബലിയര്‍പ്പിക്കുന്നതിന് മുമ്പുളള ആ രാത്രി, ഒരു പോള കണ്ണടയ്ക്കാത്ത രാത്രിക്കു ശേഷം ഇസഹാക്കിനെയും കൂട്ടിയുള്ള ആ യാത്രയില്‍ അബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ എന്തായിരുന്നു? ഭൂമിയിലെ അശരണമായ എല്ലാ …
Read More
യൂത്ത്, യുവജനങ്ങള്‍ എന്നൊക്കെ മലയാളികളും ലോകവും ചിന്തിച്ചു തുടങ്ങിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. ജീസസ് യൂത്ത്, കെ.സി.വൈ.എം. തുടങ്ങിയവ ഉടലെടുത്തത് തന്നെ 1970-കളുടെ അവസാനമാണ്. 1985-ല്‍ വത്തിക്കാനും ഐക്യരാഷ്ട്ര സഭയും ആദ്യമായി യുവജനവര്‍ഷം പ്രഖ്യാപിച്ചു. ജീസസ് യൂത്ത് 85 നടക്കുന്നതും അതേവര്‍ഷം തന്നെ! …
Read More
എനിക്കൊന്നിനും കുറവില്ല
സ്വന്തക്കാരും മക്കളുടെ സുഹൃത്തുക്കളും ഒക്കെയായി നിരന്തരം വീട്ടില്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. സുഖാന്വേഷണവും സ്നേഹവും കരുതലും ആവോളം നല്‍കിക്കൊണ്ട്.
പെട്ടന്നാണ് ശരീരത്തിന് തളര്‍ച്ച വന്നത്. എങ്കിലും അദ്ദേഹം ചികിത്സയും മരുന്നുകളുമായുംനാളുകള് കഴിച്ചുകൂട്ടി. പക്ഷേ, ശരീരം നാള്‍ക്കുനാള്‍ ക്ഷീണിച്ചുവരുന്നു. …
Read More
ട്രാന്‍സ്ഫര്‍ വന്ന വഴി
നമ്മുടെ എല്ലാ കാര്യങ്ങളിലുംഇടപെടാനാഗ്രഹിക്കുന്ന ദൈവത്തെ നമ്മള് അനുവദിക്കുകയാണെങ്കില്‍ നമ്മള് അത്ഭുതങ്ങള്‍ കാണുംഓരോ നിമിഷവും എന്നെ വഴിനടത്തുന്ന ദൈവത്തെപ്പറ്റി എത്ര എഴുതിയാലും മതിയാവില്ല. ഈയിടെ സംഭവിച്ച എന്റെ ജോലിയുടെ ട്രാന്‍സ്ഫറിന്റെ അനുഭവം ദൈവത്തോടടുക്കുവാന്‍ എന്നെ കുറേക്കൂടി സഹായിച്ചു. 13 …
Read More
“പ്രായമായ വൈദികരുടെ താമസസ്ഥലം അധികം ദൂരെയല്ല. അവരുടെ കൂടെ നമുക്ക് ഒരു സായാഹ്നം ചെലവഴിച്ചാലോ?” ജീസസ് യൂത്ത് കോര്‍ഗ്രൂപ്പിന്റെ മുന്നില്‍ അഖില്‍ വച്ച നിര്‍ദേശമായിരുന്നു അത്. 9 പേരാണ് ആ ഗ്രൂപ്പില്‍ ഉള്ളത്. നാലഞ്ചു പേര് ഏറെ താത്പര്യത്തോടെയാണ് അത് സ്വീകരിച്ചത്. …
Read More
എല്ലാം അറിയുന്നവന്
പറയുന്നതിനു മുമ്പുതന്നെ നമ്മുടെ ചെറിയ ആവശ്യങ്ങള്‍ പോലും അറിയുന്നവനും അത് നല്‍കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം.
ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കാനായി തീയതിയൊക്കെ കാത്തിരിക്കുന്ന സമയം. പകല്‍ സമയം ഭര്‍ത്താവ് ജോലിക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ഞാന്‍ …
Read More