“CORAGE is not the absence of fear, but it is rather a judgement that something else is more important than fear”

ധൈര്യം എന്നത് ഭയത്തിന്റെ അഭാവമല്ല മറിച്ച് ഭയത്തേക്കാള്‍ പ്രധാനപ്പെട്ടതായി ചിലതുണ്ട് എന്ന ബോധ്യമാണ്’ മലാല യൂസഫ്‌സായിയുടെ ആത്മകഥയായ ‘”I AM MALALA” എന്ന പുസ്‌കത്തിലൂടെ കടന്നു പോകുമ്പോള്‍ ഈ വാക്കുകള്‍ ജീവന്‍ പ്രാപിക്കുന്നത് നമുക്ക് കാണാം.

ലോകത്തിലെ ഏറ്റവും മനോഹര പ്രദേശങ്ങളിലൊന്നാണ് സ്വാത്ത്. പര്‍വതങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുംകൊണ്ട് സ്വര്‍ഗീയ സുന്ദരമായ ഈ താഴ്‌വരയിലാണ് മലാലയുടെ ജനനം. പെണ്‍കുട്ടി പിറക്കുന്നദിവസം വിഷാദത്തിന്റേതാണ് എന്ന് കരുതുന്ന നാട്ടില്‍ ജനിച്ച അവള്‍ പക്ഷേഭാഗ്യവതിയാണ്. ആ നാട്ടില്‍ മറ്റു പുരുഷന്മാരില്‍ നിന്നും വ്യത്യസ്തനായി ഭാര്യയെ തുല്യമായി പരിഗണിക്കുന്ന, അവരുടെ അഭിപ്രായങ്ങള്‍ ആരായുന്ന, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി
സ്‌കൂള്‍ നടത്തുന്ന ഒരു ബാപ്പയുടെ’ജാനി’യാണവള്‍.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here