ജീവിതത്തിലെ മധുരവേളകളില്‍ മാത്രമല്ല, കയ്പുനിറഞ്ഞ അവസ്ഥകളിലും കൂടെ നില്‍ക്കുന്ന നല്ല ചങ്ങാതിമാരെക്കുറിച്ചു പ്രതിപാദിക്കുന്ന സംഗീത ആല്‍ബങ്ങളും സിനിമകളും നമ്മില്‍ പലരും കണ്ടിട്ടുണ്ടാകും.

ചിതലരിക്കാത്ത ചില സമ്പാദ്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ അതിലൊന്ന് നല്ല സുഹൃദ്ബന്ധങ്ങളാണ്. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം നല്ല ആത്മീയ സുഹൃത്തുക്കളുണ്ടെങ്കില്‍ സ്വര്‍ഗത്തെ ലക്ഷ്യം വച്ചുള്ള നമ്മുടെ യാത്രയില്‍ തളരാതെ, ഇടറാതെ മുന്നേറുവാന്‍ അവര്‍ നമ്മെ സഹായിക്കും. ചില വിശുദ്ധരുടെ ജീവിതം പരിശോധിച്ചാല്‍മതി, ഇക്കാര്യം സംശയമന്യേ നമുക്കു സ്ഥിരീകരിക്കാം. സ്വര്‍ഗത്തിലും ഭൂമിയിലുമായി അവര്‍ സമ്പാദിച്ച സുഹൃദ്ബന്ധങ്ങള്‍ എങ്ങനെ അവരുടെ ആത്മീയ ജീവിതത്തിനു കരുത്തു പകര്‍ന്നു എന്ന്!

Please Login to Read More....Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here