നിരാശനും കോപാകുലനും ആയിട്ടാണ് ആ യുവാവ് പള്ളിമേടയിലേക്ക് വന്നത്. വികാരിയച്ചനെ കണ്ടപാടേഅയാള്‍ പറഞ്ഞു: ”എന്റെ അപ്പനേയും സഹോദരനേയും ജയിലിലടയ്ക്കണം.” അച്ചന്‍ അയാളോട് കാര്യകാരണങ്ങള്‍ തിരക്കി. അയാള്‍ സാവധാനം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു, അപ്പന്റെ കഠിനമായ ശകാരങ്ങളും ശിക്ഷണങ്ങളും ചെറുപ്പം മുതല്‍ അനുഭവിച്ചു വന്ന ഒരു യുവാവായിരുന്നു അയാള്‍. തന്നേക്കാള്‍ സ്‌നേഹം അപ്പന് സഹോദരങ്ങളോടാണ് എന്നാണയാള്‍ വിശ്വസിക്കുന്നത്. വികാരവിക്ഷോഭങ്ങളടങ്ങിയപ്പോള്‍ വികാരിയച്ചന്‍ ഒരു ചോദ്യം അവനോടു ചോദിച്ചു. ”ദൈവം നിന്നെ അംഗീകരിക്കുന്നുണ്ടോ?” ഈ ചോദ്യം ആ ചെറുപ്പക്കാരന്റെ ജീവിതത്തെ സ്വാധീനിച്ചു. അതവന്റെ ജീവിത വീക്ഷണത്തെത്തന്നെ മാറ്റിമറിച്ചു.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com