Q.ചേച്ചീ, ഞങ്ങള്‍ പ്ലസ്ടുവിനു പഠിക്കുന്നു. എന്റെയൊരു ഫ്രണ്ട് ഒരുപയ്യനുമായി സ്‌നേഹത്തിലാണ്. വ്യത്യസ്തകാസ്റ്റില്‍ നിന്നാണ് ഇവര്‍ വരുന്നതെങ്കിലും ഇരുവരും വളരെ സീരിയസായിട്ടാണ് അവരുടെ ബന്ധത്തെ കാണുന്നത്. വീട്ടുകാര്‍അറിഞ്ഞതിനുശേഷം, സ്‌നേഹത്തോടെ ഇരുവര്‍ക്കും താക്കീത് നല്‍കുകയും ചെയ്തു. ഇവരുടെ ബൈക്ക് യാത്രയും മറ്റുമാണ് ഇക്കാര്യം പുറത്തറിയാന്‍ ഇടയാക്കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വാര്‍ത്തകള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. എന്നോടും അവളോടും ചേച്ചിക്കെന്താണ്പറയാനുള്ളത് ?

A.എന്റിഷ്ടാ, പ്രണയം വല്ലാണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലമാണിത് എന്നു തോന്നുന്നു അല്ലേ… താങ്കളുടെ സുഹൃത്ത് അവരുടെ പ്രണയത്തെ സീരിയസായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞുവല്ലോ. ചുറ്റുമുള്ളവരുടെ പ്രണയം കൂടി സീരിയസായി കാണാന്‍ അവരുടെ കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചു പോകുന്നു. അവരുടെ പിതാവിന് മകളോടുള്ള കരുതലുള്ള പ്രണയത്തെക്കുറിച്ചും, ഉത്കണ്ഠ നിറഞ്ഞ അവരുടെ അമ്മയുടെ, അവരുടെ നല്ല ഭാവികരുതുന്ന സഹോദരങ്ങളുടെയും മറ്റുള്ളവരുടെയും പ്രണയത്തെ സീരിയസായി കാണാനുള്ള ഉള്‍ക്കാഴ്ച അവരുടെ കണ്ണുകള്‍ക്ക് ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

സൈക്കോളജിസ്റ്റ്, കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം.
tintusony@gmail.com