പഴയ മനുഷ്യനെ മാറ്റി പുതിയൊരാ ളാക്കിത്തീര്‍ത്ത ദൈവസാന്നിധ്യത്തില്‍ ആനന്ദം കണ്ടെത്തുന്ന അനുഭവം

മസ്‌കറ്റിലായിരുന്നു എന്റെ പഠനകാലയളവ്. എനിക്ക് പരിചയമുള്ള ഒരാന്റിവഴിയാണ് ഞാന്‍ ജീസസ് യൂത്തിലേക്കു വരുന്നത്. തുടക്കത്തില്‍ ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു, കാരണം കോളേജ് കുട്ടികള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുന്നത് ഞാനാദ്യമായി കാണുകയായിരുന്നു. അതെന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. സാധാരണ കാണുന്ന കാഴ്ചയല്ലല്ലോയിത്. എന്തായാലും എനിക്കതങ്ങു ഇഷ്ടപ്പെട്ടു.സാവധാനം എനിക്കതെന്റെ കുടുംബം പോലെയായി. സ്‌നേഹവും കരുതലും അതുപോലെയായിരുന്നു.

നാളുകള്‍ കഴിഞ്ഞു, മസ്‌കറ്റില്‍ നിന്നുംതിരികെ നാട്ടിലേക്ക് മടങ്ങി. ഇവിടെയെത്തിയതിനു ശേഷം പഠനം തുടരുമ്പോള്‍ ഇവിടെയും ജീസസ് യൂത്തിന്റെ പല ഗ്രൂപ്പുകള്‍ എനിക്കു കാണാന്‍ കഴിഞ്ഞു. എന്നാല്‍, മസ്‌കറ്റിലേതുപോലെ ഒരു ഫാമിലി ഫീലൊന്നും ഇവിടെ കിട്ടില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ, അവിടെയുള്ള ഗ്രൂപ്പ് പോലെതന്നെ നല്ലൊരു ഫെലോഷിപ്പും ഫാമിലി പോലെയുള്ളഅനുഭവവും ലഭിക്കുന്നുണ്ടായിരുന്നു. അതെന്നെ ഏറെ സന്തോഷിപ്പിച്ചു.

Please Login to Read More....

 


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here