നമ്മുടേതെന്നുപറയുന്നതെല്ലാംനമുക്കുസ്വന്തമോ?ലോകസഭയും രാജ്യസഭയും പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയില്‍ അശാന്തി വിധിച്ച ദിനങ്ങളാണിത്. ഒരു മതത്തിനെതിരെയുള്ള ഗൂഢാലോചനയായി ചിലരിതിനെ കണക്കാക്കുന്നു. ഇന്ത്യയെ ചിലര്‍ക്കു മാത്രമായി തീറെഴുതി വയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചതെന്നും വ്യാഖ്യാനമുണ്ട്.

ഒരു നൂറ്റാണ്ടു മുന്‍പ് ഇന്നു കാണുന്ന രീതിയിലുള്ള അതിര്‍ത്തികള്‍ മിക്ക രാജ്യങ്ങള്‍ക്കുമില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പുറകോട്ടു പോയാല്‍ പിന്നെയും വ്യത്യസ്തമായ സ്ഥിതിയാണ് നമുക്കു ദര്‍ശിക്കാന്‍ കഴിയുക. മുന്‍പ് കൈവശം വച്ചിരുന്നവരുടെ പക്കല്‍ ഇന്നതെല്ലാംനഷ്ടമായ സ്ഥിതി കാണാം. മനുഷ്യനുണ്ടായ കാലം മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്ന കാര്യം ഒരു ദേശവും ഒരു വര്‍ഗത്തിനും സ്വന്തമായിഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ഒരിക്കല്‍ ഭൂമിയില്‍ ഉയര്‍ന്നു നിന്നിരുന്ന സംസ്‌കാരങ്ങള്‍ ഒക്കെ ഇന്നെവിടെയാണ്?

Please Login to Read More....

കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, മാധ്യമം...എന്നിങ്ങനെ എല്ലാം ഈ പംക്തിയ്ക്ക് വിഷയമാണ്.ആനുകാലികമായി പങ്കുവയ്ക്കപ്പെടുന്ന ഈ കാര്യങ്ങളെ കെയ്‌റോസ് എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ കോളം വ്യക്തമാക്കുന്നു. പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമായ ശ്രീ. സണ്ണി കോക്കാപ്പിള്ളിലാണ് ഇതിന്റെ ലേഖകന്‍
sunnykokkappillil@gmail.com