ദൈവത്തിന്റെ പ്രവൃത്തികള്‍ നമ്മുടെ ബുദ്ധിക്കും ആലോചനകള്‍ക്കും അപ്പുറത്താണ.് പലപ്പോഴും അത്ഭുതത്തോടെ മാത്രമേ നമുക്കിത് കാണാന്‍ കഴിയൂ.

സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയില്‍ ‘ക്ലൗഡ് കമ്പ്യൂട്ടിങ്’ കത്തിപ്പടരുന്ന കാലം. ഞാനാണെങ്കില്‍ വിദേശത്ത് പോകാന്‍ കിട്ടിയ അവസരം തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ടിരിക്കുന്ന സമയം. അപ്പോഴാണ് ഞങ്ങളുടെ ഓഫീസിലെ ക്ലൗഡിന്റെ മാനേജര്‍ ഞാനുമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രൊജക്ട് കസ്റ്റമര്‍ എസ്‌കലേറ്റ് ചെയ്തിരിക്കുകയാണ്. ബെല്‍ജിയം വരെ രണ്ടുമൂന്നു ആഴ്ചത്തേയ്ക്ക് ഉടന്‍ പോകണം പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്യണം. ഇവിടെ നമുക്ക് ടീം ഉണ്ടെന്നും അവര്‍ വേണ്ട സപ്പോര്‍ട്ട് ചെയ്യുമെന്നും പറഞ്ഞു. എനിക്ക് ക്ലൗഡിനെ പറ്റിയുള്ള അറിവ് പരിമിതമാണെന്നും മറ്റുംപറഞ്ഞ് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ സീനിയര്‍ മാനേജര്‍ വന്നു. ഇവന്‍ ഇതുപോലത്തെ പ്രൊജക്റ്റുകള്‍ സിംപിളായി മാനേജ്ചെയ്ത ആളല്ലേ എന്നൊരു തള്ളും. അല്ലേലും അറക്കാന്‍ കൊണ്ടു പോകുമ്പോഴും മോട്ടിവേഷന്‍ കൊടുക്കുക എന്നതാണല്ലോ മാനേജ്‌മെന്റ് തത്ത്വം.

Please Login to Read More....