നാം ഒരിക്കലും ഈശോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സ്‌പെയ്‌സ് കൊടുക്കുന്നില്ലായെന്നുള്ളതാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നത്.

ഈ അടുത്ത കാലത്ത് ഇറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയില്‍ എന്നെ ഒരുപാട് ആകര്‍ഷിച്ച ഒരു ഡയലോഗാണ് ”ചേട്ടന്‍ സൂപ്പറാ..” എന്ന് നായിക മഹേഷിനോട് പറയുന്നത്. ശരിക്കും ഈ കഥാസന്ദര്‍ഭവും നമ്മുടെ പേഴ്‌സണല്‍ ലൈഫുമായി ശക്തമായ ബന്ധമുണ്ടെന്നു തോന്നുന്നു. താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തില്‍ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ മഹേഷിനോട് സന്തോഷവും സ്‌നേഹവും അതിന്റെ മൂര്‍ധന്യത്തില്‍ പ്രകടിപ്പിച്ചുകൊണ്ട് നായികപറയുന്നതാണ് ‘ചേട്ടന്‍ സൂപ്പറാ’ എന്ന്.

എന്റെ ജീവിതത്തില്‍ പല അവസരങ്ങളിലും എന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഉപരി ഈശോ നന്മകള്‍ നല്‍കിയപ്പോള്‍ ഇതുപോലെതന്നെ ഞാനും പറഞ്ഞിട്ടുണ്ട് ”ഈശോ സൂപ്പറാ..”

Please Login to Read More....